"ഗവ.എച്ച് എസ്. എസ്.മുപ്പത്തടം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച് എസ്. എസ്.മുപ്പത്തടം/ലിറ്റിൽകൈറ്റ്സ്/2025-28 (മൂലരൂപം കാണുക)
22:41, 26 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 26 സെപ്റ്റംബർ→പ്രവേശന പരീക്ഷ
| വരി 535: | വരി 535: | ||
പ്രമാണം:25057 LK Entrance 2.jpg | പ്രമാണം:25057 LK Entrance 2.jpg | ||
</gallery> | </gallery> | ||
== പ്രിലിമിനറി ക്യാമ്പ് == | |||
2025-2028 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 25 -09-2025 വ്യാഴാഴ്ച നടത്തി. കൈറ്റ് മാസ്റ്റർ ട്രെയ്നറായ | |||
ശ്രീമതി നസീറ ഇ എ ആണ് ക്യാമ്പ് നടത്തിയത്.ക്യാമ്പിന്റെ ഉദ്ഘാടനം പ്രധാനാദ്ധ്യാപിക | |||
ശ്രീമതി ഡോ ദീപ വി നായർ നിർവ്വഹിച്ചു. കൈറ്റ് മെന്റർ ശ്രീമതി ലക്ഷ്മി പ്രഭ സ്വാഗതം ആശംസിച്ചു. | |||
എല്ലാ പ്രവർത്തനങ്ങളിലും കുട്ടികൾ വളരെ താല്പര്യത്തോടെ പങ്കെടുത്തു. പിക്ടോബ്ലോക്സ് ,ഓപ്പൺ | |||
ടൂൺസ് എന്നീ സോഫ്റ്റ് വെയറുകൾ കുട്ടികൾക്ക് പരിചയപ്പെടുത്തി .കൈറ്റ് മെന്ററായ ശ്രീമതി ആശ സി കെ നന്ദി പ്രകാശിപ്പിച്ചു. രാവിലെ 10 മണിയോടെ ആരംഭിച്ച ക്യാമ്പ് വൈകുന്നേരം 3.30 ന് അവസാനിച്ചു. | |||