ഗവ.എച്ച് എസ്. എസ്.മുപ്പത്തടം/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| ബാച്ച് | 2025-28 |
| അവസാനം തിരുത്തിയത് | |
| 26-09-2025 | 25057M |
അംഗങ്ങൾ
| Sl No | NAME OF STUDENT | CLASS |
| 1 | HANIYA T A | 8B |
| 2 | ILHAN SAINUDHEEN | 8B |
| 3 | AADHINATH K KANNAN | 8B |
| 4 | AKSA T P | 8A |
| 5 | FATHIMA FIDHA | 8C |
| 6 | ALLEN BOBBY | 8B |
| 7 | THASNA FATHIMA T M | 8A |
| 8 | ASIF ALI HUSSAN | 8B |
| 9 | ARADHYA AJAYKUMAR | 8C |
| 10 | V S ABDUL RAHMAN | 8B |
| 11 | MUHAMMED ASHKAR M.K | 8 B |
| 12 | MUHAMMED YASEEN K.A | 8B |
| 13 | PAWAN KUMAR | 8C |
| 14 | AAYISHA K A | 8C |
| 15 | ALFIN JOLLY | 8A |
| 16 | AHAMMAD SABITH C S | 8A |
| 17 | ALFIDHA P M | 8C |
| 18 | ANUGRAH SUNIL S | 8B |
| 19 | FIONA ANGEL SONY | 8A |
| 20 | RAIHAN.P.S | 8A |
| 21 | AMAYA TREASA | 8A |
| 22 | NAVEEN KRISHNA | 8B |
| 23 | ASHWINI P.SURESH | 8A |
| 24 | MUHAMMED SINAN V S | 8A |
| 25 | P.M SAFAMOL | 8B |
| 26 | ALAMEEN K S | 8B |
| 27 | ANAIKA T B | 8B |
| 28 | GOUTHAM J M | 8B |
പ്രവർത്തനങ്ങൾ
പ്രവേശന പരീക്ഷ
2025 ജൂൺ ഇരുപത്തിയഞ്ചാം തീയതി മുതിർന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ മുഹമ്മദ് നഹാർ, സലാഹുദ്ദീൻഅയ്യൂബി , ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ നസീറ ഇ എ,ലക്ഷ്മി പ്രഭ എംഎന്നിവരുടെ സഹായത്തോടെ പ്രവേശന പരീക്ഷ നടത്തി. ഒരേ സമയത്ത് 8 സിസ്റ്റം ഇതിനായി ക്രമീകരിച്ചു . പരീക്ഷ ഇൻസ്റ്റലേഷൻ പരീക്ഷ നടത്തിപ്പ് എന്നിവയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായി പങ്കെടുത്തു. പരീക്ഷയ്ക്ക് തലേദിവസം തന്നെ ലാപ്ടോപ്പുകൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെ ക്രമീകരിക്കുകയും സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്ന ഘട്ടങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. എസ് എച്ച് ഫയലുകൾ കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്ന് ധാരണ കുട്ടികൾക്ക് ലഭിക്കുന്നതിന് ഇത് സഹായകരമായി . 67 കുട്ടികൾ പരീക്ഷക്കായി രജിസ്റ്റർ ചെയ്തിരുന്നതിൽ 64 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു.രാവിലെ 10 മണിക്ക് ആരംഭിച്ച പരീക്ഷ ഉച്ചയ്ക്ക് 2.30 മണിയോടെ അവസാനിച്ചു.
പ്രിലിമിനറി ക്യാമ്പ്
2025-2028 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 25 -09-2025 വ്യാഴാഴ്ച നടത്തി. കൈറ്റ് മാസ്റ്റർ ട്രെയ്നറായ
ശ്രീമതി നസീറ ഇ എ ആണ് ക്യാമ്പ് നടത്തിയത്.ക്യാമ്പിന്റെ ഉദ്ഘാടനം പ്രധാനാദ്ധ്യാപിക
ശ്രീമതി ഡോ ദീപ വി നായർ നിർവ്വഹിച്ചു. കൈറ്റ് മെന്റർ ശ്രീമതി ലക്ഷ്മി പ്രഭ സ്വാഗതം ആശംസിച്ചു.
എല്ലാ പ്രവർത്തനങ്ങളിലും കുട്ടികൾ വളരെ താല്പര്യത്തോടെ പങ്കെടുത്തു. പിക്ടോബ്ലോക്സ് ,ഓപ്പൺ
ടൂൺസ് എന്നീ സോഫ്റ്റ് വെയറുകൾ കുട്ടികൾക്ക് പരിചയപ്പെടുത്തി .കൈറ്റ് മെന്ററായ ശ്രീമതി ആശ സി കെ നന്ദി പ്രകാശിപ്പിച്ചു. രാവിലെ 10 മണിയോടെ ആരംഭിച്ച ക്യാമ്പ് വൈകുന്നേരം 3.30 ന് അവസാനിച്ചു.