Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ് ജോർജ്ജ് ഹൈസ്കൂൾ ചെമ്പന്തൊട്ടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 30: വരി 30:
== '''ആഗസ്ത് 7: ദീപിക കളർ ഇന്ത്യ''' ==
== '''ആഗസ്ത് 7: ദീപിക കളർ ഇന്ത്യ''' ==
നിറചാർത്തിന്റെ ഉത്സവമായി ദീപിക കളർ ഇന്ത്യ സീസൺ ഫോർ ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂളിൽ നടന്നു. ഇന്ത്യയുടെ 79 മത് സ്വാതന്ത്ര്യ ദിനാചരണത്തിന്റെ ഭാഗമായി നടന്ന മത്സരത്തിൽ ലഹരി വിരുദ്ധ പോരാട്ടത്തിന്റെയും, ദേശസ്നേഹത്തിന്റെയും മാറ്റൊലി മുഴക്കി കൊണ്ടാണ് കുട്ടികൾ സാഹോദര്യത്തിന്റെ പുതുചരിത്രം രചിച്ചത്. ഈ മത്സരം കുട്ടികളുടെ പങ്കാളിത്തം കൊണ്ടും മത്സരമില്ലാത്ത മത്സര മനോഭാവം കൊണ്ടും സമാനതകൾ ഇല്ലാത്തതായി

[[പ്രമാണം:13067-deepika1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:13067-deepika1.jpg|ലഘുചിത്രം|നടുവിൽ|446x446ബിന്ദു]]
 
[[പ്രമാണം:13067-deepika2.jpg|ലഘുചിത്രം|173x173px]]
 
* എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ
 
== '''ആഗസ്ത് 8: ജില്ലാ അത്‌ലറ്റിക്സ് മീറ്റ് 2025''' ==

കണ്ണൂർ ജില്ല അത്‌ലറ്റിക്സ് മീറ്റിൽ 1000m ഓട്ടത്തിൽ ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂൾ ഒമ്പതാം ക്ലാസ്  വിദ്യാർത്ഥി ജേക്കബ് സെബാസ്റ്റ്യൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി. അഭിനന്ദനങ്ങൾ

വരി 67: വരി 55:
സെന്റ് ജോർജ് ഹൈസ്കൂൾ ചെമ്പന്തൊട്ടിയുടെ  സ്പോർട്സ് ദിനം വിവിധ മത്സര പരിപാടികളോട്  സ്കൂൾ ഗ്രൗണ്ടിൽ നടത്തപ്പെടുകയുണ്ടായി കുട്ടികൾക്കായി ജൂനിയർ സബ്ജൂനിയർ വിഭാഗങ്ങളിൽ വിവിധ ഇനം മത്സരങ്ങൾ നടക്കുകയും, കുട്ടികൾ ആവേശപൂർവ്വം മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു, സമാപന സമ്മേളനത്തിൽ ഹെഡ്മിസ്ട്രസ് പ്രിൻസി ടീച്ചർ വിജയികളായ വിദ്യാർത്ഥികളെ അനുമോദിക്കുകയും സമ്മാനവിതരണം നടത്തുകയും ചെയ്തു. സ്കൂളിലെ എല്ലാ അധ്യാപകരും അനധ്യാപകരും കായിക അധ്യാപകൻ രജിത്ത് സാറിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ സ്പോർട്സ് ദിനം അവിസ്മരണീയമാക്കി.

[[പ്രമാണം:13067-sports1.jpg|ലഘുചിത്രം|നടുവിൽ]]

[[പ്രമാണം:13067-sports3.jpg|ലഘുചിത്രം|314x314px|നടുവിൽ]]
 
[[പ്രമാണം:13067-sports3.jpg|ഇടത്ത്‌|ലഘുചിത്രം|256x256ബിന്ദു]]
 
'''സെപ്ററംബ൪ 10: ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ'''

68

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2857147" എന്ന താളിൽനിന്ന് ശേഖരിച്ചത്