"സെന്റ് ജോർജ്ജ് ഹൈസ്കൂൾ ചെമ്പന്തൊട്ടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോർജ്ജ് ഹൈസ്കൂൾ ചെമ്പന്തൊട്ടി/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
18:51, 21 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 21 സെപ്റ്റംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
| വരി 49: | വരി 49: | ||
[[പ്രമാണം:13067--independance1.jpg|നടുവിൽ|ലഘുചിത്രം|427x427ബിന്ദു]] | [[പ്രമാണം:13067--independance1.jpg|നടുവിൽ|ലഘുചിത്രം|427x427ബിന്ദു]] | ||
== '''ആഗസ്ത് 28: ഭവന സന്ദർശനം''' == | |||
'''ആഗസ്ത് 28: ഭവന സന്ദർശനം''' | |||
നമ്മുടെ സ്കൂളിലെ കുട്ടികളെ കൂടുതൽ അറിയാനായി അവരുടെ വീടുകളിൽ സന്ദർശിക്കുകയും അവർക്ക് വേണ്ട പിന്തുണ നൽകുകയും ചെയ്യുന്നു. ഇതിന്റെ ഭാഗമായി 8 ക്ലാസിലെ നോയൽ പി എസ് എന്ന കുട്ടിയെ വീട്ടിൽ പോയി സന്ദർശിക്കുകയും. മാതാപിതാക്കളോടും കുട്ടിയോട് ഒപ്പം സംസാരിക്കുകയും, ഭിന്നശേഷിക്കാരൻ ആയ കുട്ടിയുടെ രോഗ വിവരങ്ങൾ അന്വേഷിക്കുകയും, സ്കൂളിലെ വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്തു. | നമ്മുടെ സ്കൂളിലെ കുട്ടികളെ കൂടുതൽ അറിയാനായി അവരുടെ വീടുകളിൽ സന്ദർശിക്കുകയും അവർക്ക് വേണ്ട പിന്തുണ നൽകുകയും ചെയ്യുന്നു. ഇതിന്റെ ഭാഗമായി 8 ക്ലാസിലെ നോയൽ പി എസ് എന്ന കുട്ടിയെ വീട്ടിൽ പോയി സന്ദർശിക്കുകയും. മാതാപിതാക്കളോടും കുട്ടിയോട് ഒപ്പം സംസാരിക്കുകയും, ഭിന്നശേഷിക്കാരൻ ആയ കുട്ടിയുടെ രോഗ വിവരങ്ങൾ അന്വേഷിക്കുകയും, സ്കൂളിലെ വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്തു. | ||
[[പ്രമാണം:13067-housevisit1.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:13067-housevisit1.jpg|നടുവിൽ|ലഘുചിത്രം]] | ||
| വരി 67: | വരി 64: | ||
'''സെപ്ററംബ൪ 9: സ്പോർട്സ് ദിനം''' | == '''സെപ്ററംബ൪ 9: സ്പോർട്സ് ദിനം''' == | ||
സെന്റ് ജോർജ് ഹൈസ്കൂൾ ചെമ്പന്തൊട്ടിയുടെ സ്പോർട്സ് ദിനം വിവിധ മത്സര പരിപാടികളോട് സ്കൂൾ ഗ്രൗണ്ടിൽ നടത്തപ്പെടുകയുണ്ടായി കുട്ടികൾക്കായി ജൂനിയർ സബ്ജൂനിയർ വിഭാഗങ്ങളിൽ വിവിധ ഇനം മത്സരങ്ങൾ നടക്കുകയും, കുട്ടികൾ ആവേശപൂർവ്വം മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു, സമാപന സമ്മേളനത്തിൽ ഹെഡ്മിസ്ട്രസ് പ്രിൻസി ടീച്ചർ വിജയികളായ വിദ്യാർത്ഥികളെ അനുമോദിക്കുകയും സമ്മാനവിതരണം നടത്തുകയും ചെയ്തു. സ്കൂളിലെ എല്ലാ അധ്യാപകരും അനധ്യാപകരും കായിക അധ്യാപകൻ രജിത്ത് സാറിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ സ്പോർട്സ് ദിനം അവിസ്മരണീയമാക്കി. | സെന്റ് ജോർജ് ഹൈസ്കൂൾ ചെമ്പന്തൊട്ടിയുടെ സ്പോർട്സ് ദിനം വിവിധ മത്സര പരിപാടികളോട് സ്കൂൾ ഗ്രൗണ്ടിൽ നടത്തപ്പെടുകയുണ്ടായി കുട്ടികൾക്കായി ജൂനിയർ സബ്ജൂനിയർ വിഭാഗങ്ങളിൽ വിവിധ ഇനം മത്സരങ്ങൾ നടക്കുകയും, കുട്ടികൾ ആവേശപൂർവ്വം മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു, സമാപന സമ്മേളനത്തിൽ ഹെഡ്മിസ്ട്രസ് പ്രിൻസി ടീച്ചർ വിജയികളായ വിദ്യാർത്ഥികളെ അനുമോദിക്കുകയും സമ്മാനവിതരണം നടത്തുകയും ചെയ്തു. സ്കൂളിലെ എല്ലാ അധ്യാപകരും അനധ്യാപകരും കായിക അധ്യാപകൻ രജിത്ത് സാറിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ സ്പോർട്സ് ദിനം അവിസ്മരണീയമാക്കി. | ||
[[പ്രമാണം:13067-sports1.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:13067-sports1.jpg|ലഘുചിത്രം|നടുവിൽ]] | ||
| വരി 85: | വരി 81: | ||
'''സെപ്ററംബ൪ 10: ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ''' | |||
ലഹരിയുടെ മാസ്മരിക വലയത്തിൽ നിന്നും നമ്മുടെ കുട്ടികളെ അകറ്റി നിർത്താനായി, ലഹരിവസ്തുക്കളെ കുറിച്ചും, അത് ശരീരത്തിനും മനസ്സിനും ഉണ്ടാക്കുന്ന ദോഷഫലങ്ങളെക്കുറിച്ചും കുട്ടികളെ ബോധവൽക്കരിക്കുന്നതിനായി അഡ്വക്കേറ്റ് ടിന്റു വിജിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്ലാസുകൾ എടുക്കുകയുണ്ടായി. ലഹരി യോടൊപ്പം തന്നെ കുട്ടികൾ അറിഞ്ഞിരിക്കേണ്ട നിയമവശങ്ങളെക്കുറിച്ചും കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് ഉത്തരവാദിത്വങ്ങളെ കുറിച്ചും കുട്ടികളെ ബോധ്യപ്പെടുത്താനായും ഈ ക്ലാസ് ഉപകരിച്ചു. ക്ലാസ്സിന് നേതൃത്വം നൽകിയ ADSU കോഡിനേറ്റർ sr. മരിയറ്റ്, ഹെഡ്മിസ്ട്രസ് റിൻസി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു | ലഹരിയുടെ മാസ്മരിക വലയത്തിൽ നിന്നും നമ്മുടെ കുട്ടികളെ അകറ്റി നിർത്താനായി, ലഹരിവസ്തുക്കളെ കുറിച്ചും, അത് ശരീരത്തിനും മനസ്സിനും ഉണ്ടാക്കുന്ന ദോഷഫലങ്ങളെക്കുറിച്ചും കുട്ടികളെ ബോധവൽക്കരിക്കുന്നതിനായി അഡ്വക്കേറ്റ് ടിന്റു വിജിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്ലാസുകൾ എടുക്കുകയുണ്ടായി. ലഹരി യോടൊപ്പം തന്നെ കുട്ടികൾ അറിഞ്ഞിരിക്കേണ്ട നിയമവശങ്ങളെക്കുറിച്ചും കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് ഉത്തരവാദിത്വങ്ങളെ കുറിച്ചും കുട്ടികളെ ബോധ്യപ്പെടുത്താനായും ഈ ക്ലാസ് ഉപകരിച്ചു. ക്ലാസ്സിന് നേതൃത്വം നൽകിയ ADSU കോഡിനേറ്റർ sr. മരിയറ്റ്, ഹെഡ്മിസ്ട്രസ് റിൻസി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു | ||
[[പ്രമാണം:13067-ADSU.jpg|നടുവിൽ|ലഘുചിത്രം|415x415ബിന്ദു]] | [[പ്രമാണം:13067-ADSU.jpg|നടുവിൽ|ലഘുചിത്രം|415x415ബിന്ദു]] | ||
| വരി 94: | വരി 90: | ||
വർദ്ധിച്ചു വരുന്ന പേ വിഷബാധയുടെ സാഹചര്യത്തിൽ ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂൾ വിദ്യാലയത്തിലെ കുട്ടികൾക്കായി പേ വിഷബാധ ബോധവൽക്കരണ ക്ലാസുകൾ നടക്കുകയുണ്ടായി. പേ വിഷബാധയുടെ ഭീകരതയെക്കുറിച്ചും നായയുടെ മറ്റും കടിയേൽക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും, സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചും, പ്രഥമ ശുശ്രൂഷയെ കുറിച്ചും വളരെ വ്യക്തമായി ഉദാഹരണ സഹിതം ക്ലാസുകൾ എടുത്ത ശ്രീ. ആന്റണി സർ വിശദീകരിക്കുകയുണ്ടായി. അദ്ദേഹത്തോടൊപ്പം, ആന്റി റാബിസ് യജ്ഞത്തിന്റെ കോഡിനേറ്റർ ശ്രീ. ജോഷി സാർ കുട്ടികളോട് സംവദിക്കുകയുണ്ടായി. ക്ലാസിലൂടെ കുട്ടികൾ വിഷബാധയെ കുറിച്ചുള്ള യഥാർത്ഥത്തിലുള്ള അറിവുകൾ നേടുകയും ഭയമല്ല ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങൾ ആണ് വേണ്ടത് എന്ന് മനസ്സിലാക്കുകയും ചെയ്തു | വർദ്ധിച്ചു വരുന്ന പേ വിഷബാധയുടെ സാഹചര്യത്തിൽ ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂൾ വിദ്യാലയത്തിലെ കുട്ടികൾക്കായി പേ വിഷബാധ ബോധവൽക്കരണ ക്ലാസുകൾ നടക്കുകയുണ്ടായി. പേ വിഷബാധയുടെ ഭീകരതയെക്കുറിച്ചും നായയുടെ മറ്റും കടിയേൽക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും, സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചും, പ്രഥമ ശുശ്രൂഷയെ കുറിച്ചും വളരെ വ്യക്തമായി ഉദാഹരണ സഹിതം ക്ലാസുകൾ എടുത്ത ശ്രീ. ആന്റണി സർ വിശദീകരിക്കുകയുണ്ടായി. അദ്ദേഹത്തോടൊപ്പം, ആന്റി റാബിസ് യജ്ഞത്തിന്റെ കോഡിനേറ്റർ ശ്രീ. ജോഷി സാർ കുട്ടികളോട് സംവദിക്കുകയുണ്ടായി. ക്ലാസിലൂടെ കുട്ടികൾ വിഷബാധയെ കുറിച്ചുള്ള യഥാർത്ഥത്തിലുള്ള അറിവുകൾ നേടുകയും ഭയമല്ല ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങൾ ആണ് വേണ്ടത് എന്ന് മനസ്സിലാക്കുകയും ചെയ്തു | ||
== ആഗസ്റ്റ് 17 : ഹിന്ദി ദിനാചരണം == | == '''ആഗസ്റ്റ് 17 : ഹിന്ദി ദിനാചരണം''' == | ||
ഈ വർഷത്തെ ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് പ്രത്യേക സ്കൂൾ അസംബ്ലി സംഘടിപ്പിക്കുകയുണ്ടായി. അസംബ്ലി പൂർണ്ണമായും ഹിന്ദിയിൽ ആയിരുന്നു. ഇത് കുട്ടികൾക്ക് വേറിട്ട ഒരു അനുഭവം നൽകുകയും, ഹിന്ദി ഭാഷയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും സഹായിച്ചു. ഹിന്ദിയിൽ അസംബ്ലി തയ്യാറാക്കുന്നതിനായി. ഹിന്ദി അധ്യാപകരായ സിസ്റ്റർ മാരിയറ്റ്, മേരിക്കുട്ടി ടീച്ചർ എന്നിവരും കുട്ടികളെ സഹായിച്ചു. മുൻപ് ഹിന്ദി അധ്യാപികയായിരുന്ന ഹെഡ്മിസ്ട്രസ് ശ്രീമതി. റിൻസി ടീച്ചർ ഹിന്ദി ദിവസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹിന്ദിയിൽ കുട്ടികളോട് സംസാരിക്കുകയും ഉണ്ടായി. | ഈ വർഷത്തെ ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് പ്രത്യേക സ്കൂൾ അസംബ്ലി സംഘടിപ്പിക്കുകയുണ്ടായി. അസംബ്ലി പൂർണ്ണമായും ഹിന്ദിയിൽ ആയിരുന്നു. ഇത് കുട്ടികൾക്ക് വേറിട്ട ഒരു അനുഭവം നൽകുകയും, ഹിന്ദി ഭാഷയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും സഹായിച്ചു. ഹിന്ദിയിൽ അസംബ്ലി തയ്യാറാക്കുന്നതിനായി. ഹിന്ദി അധ്യാപകരായ സിസ്റ്റർ മാരിയറ്റ്, മേരിക്കുട്ടി ടീച്ചർ എന്നിവരും കുട്ടികളെ സഹായിച്ചു. മുൻപ് ഹിന്ദി അധ്യാപികയായിരുന്ന ഹെഡ്മിസ്ട്രസ് ശ്രീമതി. റിൻസി ടീച്ചർ ഹിന്ദി ദിവസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹിന്ദിയിൽ കുട്ടികളോട് സംസാരിക്കുകയും ഉണ്ടായി. | ||
== സെപ്റ്റംബർ 20 :സ്കൂൾ കലോത്സവം ആരവം 2025 == | == '''സെപ്റ്റംബർ 20 :സ്കൂൾ കലോത്സവം ആരവം 2025''' == | ||
ഈ വർഷത്തെ സ്കൂൾ കലോത്സവം ആരവം 2025 സെപ്റ്റംബർ 20 ശനിയാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. അസിസ്റ്റന്റ് മാനേജർ റവ. ഫാദർ ജോൺ വലിയ പറമ്പിൽ കലോത്സവം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീ സജി അടവിച്ചിറ അധ്യക്ഷത വഹിച്ചു. മദർ PTA പ്രസിഡന്റ് ശ്രീമതി ഷീജ പുഴക്കര ആശംസകൾ അർപ്പിച്ചു. നാല് ഹൗസുകൾ ആയി തിരിഞ്ഞ് കുട്ടികൾ ആവേശത്തോടെ മത്സരത്തിൽ പങ്കുചേർന്നു. ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി കൊണ്ട് എല്ലാേ ഹൗസ് ഒന്നാം സ്ഥാനത്തും തൊട്ടുപിന്നിലായി റെഡ് ഹൗസ് രണ്ടാം സ്ഥാനത്തും തിരഞ്ഞെടുക്കപ്പെട്ടു. വൈകുന്നേരം 4 മണിക്ക് ദേശീയഗാനത്തോടെ ഈ വർഷത്തെ സ്കൂൾ കലോത്സവത്തിന് തിരശ്ശീല വീണു | ഈ വർഷത്തെ സ്കൂൾ കലോത്സവം ആരവം 2025 സെപ്റ്റംബർ 20 ശനിയാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. അസിസ്റ്റന്റ് മാനേജർ റവ. ഫാദർ ജോൺ വലിയ പറമ്പിൽ കലോത്സവം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീ സജി അടവിച്ചിറ അധ്യക്ഷത വഹിച്ചു. മദർ PTA പ്രസിഡന്റ് ശ്രീമതി ഷീജ പുഴക്കര ആശംസകൾ അർപ്പിച്ചു. നാല് ഹൗസുകൾ ആയി തിരിഞ്ഞ് കുട്ടികൾ ആവേശത്തോടെ മത്സരത്തിൽ പങ്കുചേർന്നു. ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി കൊണ്ട് എല്ലാേ ഹൗസ് ഒന്നാം സ്ഥാനത്തും തൊട്ടുപിന്നിലായി റെഡ് ഹൗസ് രണ്ടാം സ്ഥാനത്തും തിരഞ്ഞെടുക്കപ്പെട്ടു. വൈകുന്നേരം 4 മണിക്ക് ദേശീയഗാനത്തോടെ ഈ വർഷത്തെ സ്കൂൾ കലോത്സവത്തിന് തിരശ്ശീല വീണു | ||
[[പ്രമാണം:Kala1.jpg|നടുവിൽ|ലഘുചിത്രം|425x425ബിന്ദു]] | [[പ്രമാണം:Kala1.jpg|നടുവിൽ|ലഘുചിത്രം|425x425ബിന്ദു]] | ||