"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
15:55, 14 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 14 സെപ്റ്റംബർ→ഹരിത വിദ്യാലയം ക്യാമ്പയിൻ
| വരി 352: | വരി 352: | ||
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ ചുമതലകളെ കുറിച്ച് ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ക്ലാസുകൾ നൽകി .കൈറ്റ് വിദ്യാർഥികൾ ചെയ്തുവരുന്ന വേറിട്ട പ്രവർത്തനങ്ങളെക്കുറിച്ച് പ്രധാനധ്യാപിക അവർക്ക് പറഞ്ഞുകൊടുത്തു കൊണ്ട് പ്രോത്സാഹനം നൽകി . | ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ ചുമതലകളെ കുറിച്ച് ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ക്ലാസുകൾ നൽകി .കൈറ്റ് വിദ്യാർഥികൾ ചെയ്തുവരുന്ന വേറിട്ട പ്രവർത്തനങ്ങളെക്കുറിച്ച് പ്രധാനധ്യാപിക അവർക്ക് പറഞ്ഞുകൊടുത്തു കൊണ്ട് പ്രോത്സാഹനം നൽകി . | ||
ദിനാചരണങ്ങൾ റേഡിയോയിൽ | |||
26/7/25 | |||
27/7/25 | |||
കാർഗിൽ ദിനത്തെക്കുറിച്ചും ധീരജവാന്മാരെ കുറിച്ചും അബ്ദുൽ കലാം ഓർമ്മദിനത്തെ കുറിച്ചും റേഡിയോയിൽ അവതരിപ്പിച്ചു. | |||
ലോക പ്രകൃതി സംരക്ഷണ ദിനം | |||
28/7/25 | |||
പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ബോധവൽക്കരണ ക്ലാസുകൾ പ്രധാന അധ്യാപിക കെവിനിഷ ടീച്ചർ അസംബ്ലിയിൽ പറഞ്ഞു. അടുക്കളത്തോട്ടം എന്ന ആശയവും ഉയർന്നുവന്നു.സ്കൂൾ വളപ്പിലെ വൃക്ഷങ്ങളുടെ സംരക്ഷണാർത്ഥം വേലികൾ നിർമ്മിച്ചു. | |||
ഡെങ്കിപ്പനി തടയാം ജാഗ്രത മതി | |||
29/7/25 | |||
ആരോഗ്യ വകുപ്പിലെ ശ്രീമതി കൃഷ്ണവേണിയുടെ നേതൃത്വത്തിൽ മഴക്കാലത്തെ പനിയെക്കുറിച്ചും , വ്യക്തി ശുചിത്വം, പരിസര ശുചിത്വം ,ഡെങ്കിപ്പനി പരത്തുന്ന കൊതുകുകൾ ,എന്നിവയെക്കുറിച്ച് ബോധവൽക്കരണം ക്ലാസ് നടത്തി. ഇവയുടെ ഓഡിയോ റേഡിയോയിൽ വിദ്യാർത്ഥികളുടെ സഹായത്തോടെ സംപ്രക്ഷണം ചെയ്തു. | |||
നിപ്പാ പനിയെ അറിയാം ജാഗ്രത മതി | |||
31/7/25 | |||
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ നിപ്പ പനിയെക്കുറിച്ചും, ജാഗ്രതയോടെ ഇരിക്കേണ്ട ആവശ്യകതയെക്കുറിച്ചും,ആരോഗ്യവാർത്ത തയ്യാറാക്കി സോഷ്യൽ മീഡിയയിൽ പബ്ലിഷ് ചെയ്തു. | |||
ഓഗസ്റ്റ് മാസത്തെ വാർത്തകൾ | |||