"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
15:06, 14 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 14 സെപ്റ്റംബർ→ഹരിത വിദ്യാലയം ക്യാമ്പയിൻ
| വരി 318: | വരി 318: | ||
അന്നേദിവസം പ്രവർത്തി പരിചയ ക്ലബ്ബും ലിറ്റിൽ കൈറ്റ്സ് ക്ലബ്ബും ചേർന്ന് ഉണ്ടാക്കിയ പേപ്പർ പെൻ ഒമ്പതാം തരം ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ എട്ടാംതരം പുതിയ ലിറ്റിൽ കൈറ്റ് വിദ്യാർഥികൾക്ക് കൈമാറിക്കൊണ്ട് അവരെയും ലിറ്റിൽ കൈറ്റ് കുടുംബത്തിലേക്ക് സ്നേഹത്തോടെ സ്വാഗതം ചെയ്തു. പേപ്പർ പെനിൽ റൈ കൈറ്റ്ലോഗോ സ്കൂളിന്റെ പേര് എന്നിവ ഉപയോഗിച്ചു .നെയിം സ്ലിപ് കുട്ടികളുടെ ഫോട്ടോ വച്ചുകൊണ്ട് വളരെ ആകർഷകമായ ഡിസൈനോടുകൂടിയാണ് കൈറ്റ് വിദ്യാർഥികൾ തയ്യാറാക്കിയത്. | അന്നേദിവസം പ്രവർത്തി പരിചയ ക്ലബ്ബും ലിറ്റിൽ കൈറ്റ്സ് ക്ലബ്ബും ചേർന്ന് ഉണ്ടാക്കിയ പേപ്പർ പെൻ ഒമ്പതാം തരം ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ എട്ടാംതരം പുതിയ ലിറ്റിൽ കൈറ്റ് വിദ്യാർഥികൾക്ക് കൈമാറിക്കൊണ്ട് അവരെയും ലിറ്റിൽ കൈറ്റ് കുടുംബത്തിലേക്ക് സ്നേഹത്തോടെ സ്വാഗതം ചെയ്തു. പേപ്പർ പെനിൽ റൈ കൈറ്റ്ലോഗോ സ്കൂളിന്റെ പേര് എന്നിവ ഉപയോഗിച്ചു .നെയിം സ്ലിപ് കുട്ടികളുടെ ഫോട്ടോ വച്ചുകൊണ്ട് വളരെ ആകർഷകമായ ഡിസൈനോടുകൂടിയാണ് കൈറ്റ് വിദ്യാർഥികൾ തയ്യാറാക്കിയത്. | ||
ചാന്ദ്രദിനാചരണം | |||
18/9/25 | |||
ചാന്ദ്രദിനത്തിന്റെ പ്രാധാന്യം ലിറ്റിൽ കൈറ്റ് വിദ്യാർഥികൾ റേഡിയോയിൽ അവതരിപ്പിച്ചു.മൂൺ വാക്ക് എന്ന പരിപാടി ക്ലാസുകളിൽ നടത്തി. | |||
ദേശീയ പതാകദിനം | |||
22/7/25 | |||
ദേശീയ പതാക ദിനത്തെക്കുറിച്ചും അതിലെ വർണ്ണങ്ങളുടെ പ്രത്യേകതയെക്കുറിച്ചും കർണിക സ്കൂൾ റേഡിയോയിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ അവതരിപ്പിച്ചു. | |||
പൈ അപ്പ്രോക്സിമേഷൻ ദിനം | |||
22/7/25 | |||
മാക്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പൈ മാതൃക വിദ്യാലയ മുറ്റത്ത് പ്രദർശിപ്പിച്ചു. പൈന്റെ ഉദ്ഭവത്തെ കുറിച്ച് പറഞ്ഞുകൊണ്ട് മാക്സ് ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. | |||
ട്രൂപ്പ് മീറ്റിംഗ് | |||
23/7/25 | |||
സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ മീറ്റിംഗ് നടത്തി. | |||
നെയിം സ്ലിപ്പ് വിതരണം | |||
ഒമ്പതാം തരത്തിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ നെയിം സ്ലിപ്പ് എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾക്ക് പ്രധാന അധ്യാപിക കെ വി നിഷ ടീച്ചർ നൽകിക്കൊണ്ട് 2025-28 ബാച്ചിലെ പുതിയ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. | |||
നെയിം സ്ലിപ്പിൽ വിദ്യാർത്ഥികളുടെ ഫോട്ടോ,കളർ എന്നിവ കൊടുത്തു ആകർഷകമാക്കിയിരുന്നു. | |||
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ ചുമതലകളെ കുറിച്ച് ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ക്ലാസുകൾ നൽകി .കൈറ്റ് വിദ്യാർഥികൾ ചെയ്തുവരുന്ന വേറിട്ട പ്രവർത്തനങ്ങളെക്കുറിച്ച് പ്രധാനധ്യാപിക അവർക്ക് പറഞ്ഞുകൊടുത്തു കൊണ്ട് പ്രോത്സാഹനം നൽകി . | |||