Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ.യു .പി .സ്കൂൾ‍‍‍‍ കരയത്തുംചാൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 59: വരി 59:
ഹരിത വിദ്യാലയം സ്റ്റാർ ഗ്രേഡിംഗ് പരിശോധനയിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച ഗവഃ യു പി സ്‌കൂൾ കരയത്തുംചാൽ ടെൻ സ്റ്റാർ പദവി നേടി.
ഹരിത വിദ്യാലയം സ്റ്റാർ ഗ്രേഡിംഗ് പരിശോധനയിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച ഗവഃ യു പി സ്‌കൂൾ കരയത്തുംചാൽ ടെൻ സ്റ്റാർ പദവി നേടി.
[[പ്രമാണം:13444_TENSTAR24_KNR.jpg|ലഘുചിത്രം|ടെൻ സ്റ്റാർ പദവി]]
[[പ്രമാണം:13444_TENSTAR24_KNR.jpg|ലഘുചിത്രം|ടെൻ സ്റ്റാർ പദവി]]
[[പ്രമാണം:13444_MIKAV25_KNR2.jpg|ലഘുചിത്രം|മികവ് -ജൈവമാലിന്യ സംസ്കരണം]]
'''മികവ് -ജൈവമാലിന്യ സംസ്കരണം'''
2024-25 അധ്യയന വർഷത്തിലെ മികവ് പ്രവർത്തനമായി ചെയ്തത് 'സ്‌കൂൾ ജൈവമാലിന്യ സംസ്കരണവും ,ശാസ്ത്ര പരീക്ഷണവും ' ആയിരുന്നു .'''ശാസ്ത്ര കൗതുകം''' എന്ന പേര് നൽകിയ മികവ് പ്രവർത്തന പരിപാടിയിൽ കുട്ടികൾ ഏറെ താല്പര്യത്തോടെയാണ് പങ്കെടുത്തത് .ശാസ്ത്ര പരീക്ഷണങ്ങൾ ചെയ്യുന്നതിൽ കുട്ടികൾ മികവ് പുലർത്തി .സ്‌കൂൾ ജൈവമാലിന്യം സംസ്കരിച്ചു ജൈവ വളമാക്കി സ്‌കൂൾ പച്ചക്കറി തോട്ടത്തിൽ ഉപയോഗിക്കാൻ സാധിച്ചു .
57

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2840586" എന്ന താളിൽനിന്ന് ശേഖരിച്ചത്