Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 33: വരി 33:
ക‍ുട്ടികള‍ുടെ യാത്ര അസൗകര്യം പരിഹരിക്കുന്നതിനായി 2000 മുതൽ സ്കൂൾ മാനേജ്മെന്റ് വാഹന സൗകര്യം ആരംഭിച്ചു. നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 250 -ഓളം വിദ്യാർത്ഥികൾ സ്കൂളിലെത്തുന്നത് ഈ വാഹന സൗകര്യം ഉപയോഗപ്പെടുത്തിയാണ്. 48 സീറ്റിന്റെ ഒര‍ു വലിയ ബസ‍ും 28 സീറ്റിന്റെ ഒര‍ു ചെറിയ ബസും സർവീസ് നടത്ത‍ുന്ന‍ു. ഡ്രൈവർമാരെക്കൂടാതെ ഓരോ സഹായികളും സ്കൂൾ ബസിൽ സേവനം ചെയ്യുന്നു.  ബസിൽ കയറുന്നതിനും വിവിധ സ്ഥലങ്ങളിൽ  റോഡ് മുറിച്ച് കടക്കാനും വിദ്യാർത്ഥികളെ സഹായിക്കുന്നത് ഇവരാണ്. സമീപ പ്രദേശങ്ങളായ മുക്കൂട്ടുതറ ,കൊല്ലമുള , ചാത്തൻതറ ,കുറമ്പൻമൂഴി, വെച്ചൂച്ചിറ , എലിവാലിക്കര , മുട്ടപ്പിള്ളി , പാണപിലാവ് , പമ്പാവാലി , ത‍ുലാപ്പിള്ളി , ഇടകടത്തി , ഉമ്മിക്കുപ്പ , കനകപ്പലം , എരുമേലി ത‍ുടങ്ങയ സ്ഥലങ്ങളിൽ നിന്നും ക‍ുട്ടികൾ ഈ ബസ് സൗകര്യം പ്രയോജനപ്പെടുത്തുന്നു.

== ക്ലാസ് ലൈബ്രറികൾ ==
== ലൈബ്രറി ==
ഏകദ്ദേശം 5000 പ‍ുസ്‍തകങ്ങൾ ഉള്ള നല്ലോര‍ു ലൈബ്രറി സ‍്ക‍ൂളിൽ ഉണ്ട് .വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിന് അഞ്ച‍ു മുതൽ പത്ത് വരെയുള്ള എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറികൾ സ്ഥാപിച്ചു. വിദ്യാർത്ഥികളുടെയും ക്ലാസ് അധ്യാപകരുടെയും പുസ്തക ശേഖരണത്തിലുള്ള കഥകൾ, കവിതകൾ, ചിത്രരചനകൾ എന്നിവ ക്ലാസ് ലൈബ്രറിയിൽ ലഭ്യമാണ്. വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ പുസ്തക വിതരണ രജിസ്റ്ററിൽ ചേർത്തി വിതരണം ചെയ്യുന്നത് ക്ലാസ് അധ്യാപകന്റെ മേൽനോട്ടത്തിൽ ക്ലാസ് ലൈബ്രേറിയനാണ്. . വായനയിൽ പിന്നോക്കാവസ്ഥയിലുള്ള വിദ്യാർത്ഥികളെ സിഹായിക്കുന്നതിനുള്ള വായനാ കാർഡുകളുടെ ശേഖരവും ക്ലാസ് ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുണ്ട്.
ഏകദ്ദേശം 2500 പ‍ുസ്‍തകങ്ങളുള്ള നല്ലോര‍ു ലൈബ്രറി സ‍്ക‍ൂളിൽ ഉണ്ട് . വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിന് അഞ്ച‍ു മുതൽ പത്ത് വരെയുള്ള എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറികൾ സ്ഥാപിച്ചു. വിദ്യാർത്ഥികളുടെയും ക്ലാസ് അധ്യാപകരുടെയും പുസ്തക ശേഖരണത്തിലുള്ള കഥകൾ, കവിതകൾ, ചിത്രരചനകൾ എന്നിവ ക്ലാസ് ലൈബ്രറിയിൽ ലഭ്യമാണ്. വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ പുസ്തക വിതരണ രജിസ്റ്ററിൽ ചേർത്തി വിതരണം ചെയ്യുന്നത് ക്ലാസ് അധ്യാപകന്റെ മേൽനോട്ടത്തിൽ ക്ലാസ് ലൈബ്രേറിയനാണ്. വായനയിൽ പിന്നോക്കാവസ്ഥയിലുള്ള വിദ്യാർത്ഥികളെ സഹായിക്കുന്നതിനുള്ള വായനാ കാർഡുകളുടെ ശേഖരവും ക്ലാസ് ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുണ്ട്.കൂടുതൽ പുസ്തകങ്ങൾ ഉൾപെടുത്തികൊണ്ട് ലൈബ്രറി വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ് ഞങ്ങൾ.

== '''സയൻസ് ലാബ്''' ==
== '''സയൻസ് ലാബ്''' ==
1,368

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2834747" എന്ന താളിൽനിന്ന് ശേഖരിച്ചത്