Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ.എച്ച്.എസ്സ്.എസ്സ്,വലിയഴീയ്ക്കൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 81: വരി 81:

പേവിഷബാധബോധവത്കരണം

== പേവിഷബാധബോധവത്കരണം ==
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പേവിഷബാധയ്ക്ക് എതിരെയുള്ള ബോധവൽക്കരണ ക്ലാസ് ജൂൺ 30ന് വലിയഴീക്കൽ സ്കൂളിൽ വച്ച് നടത്തുകയുണ്ടായി. ആറാട്ടുപുഴ പ്രൈമറി ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്പെക്ടർ രതീഷ് സാർ സ്കൂൾ അസംബ്ലിയിൽ കുട്ടികൾക്ക് പേവിഷബാധയെക്കുറിച്ച് വിശദീകരിച്ചു.

[[പ്രമാണം:35061-rabiesawareness-2025.jpg|നടുവിൽ|ലഘുചിത്രം|rabiesawareness2025]]
[[പ്രമാണം:35061-rabiesawareness-2025.jpg|നടുവിൽ|ലഘുചിത്രം|rabiesawareness2025]]
== '''''<small>സ്വാതന്ത്ര്യദിനാഘോഷം 2025</small>''''' ==
<small>ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം വലിയഴീക്കൽ സ്കൂളിൽ ഭംഗിയായി ആചരിച്ചു .രാവിലെ പതാക ഉയർത്തൽ നടത്തി. എസ് എം സി ചെയർമാൻ,  സ്കൂൾ പ്രിൻസിപ്പൽ, എച്ച് എം, അസിസ്റ്റൻറ് എസ് ഐ അരുൺകുമാർ സാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അവതരണം നടത്തി. പായസം വിതരണം നടത്തുകയുണ്ടായി. സോഷ്യൽ സയൻസ് ക്ലബ് കൺവീനർ സുമേഷ് സാർ പരിപാടിക്ക് നേതൃത്വം നൽകി.</small><gallery>
പ്രമാണം:35061-ind-2025-5.jpg|alt=
പ്രമാണം:35061-independence-2025-2.jpg|alt=
പ്രമാണം:35061-independenceday-25-4.jpg|alt=
പ്രമാണം:35061-independenceday-25-1.jpg|alt=
പ്രമാണം:35061-independenceday-25-3.jpg|alt=
</gallery>
155

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2833036" എന്ന താളിൽനിന്ന് ശേഖരിച്ചത്