Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സാന്താക്രൂസ് എച്ച്.എസ്.എസ്. ഫോർട്ടുകൊച്ചി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(chandrayan day)
വരി 58: വരി 58:

== '''ചന്ദ്രയാൻ ദിനം''' ==
== '''ചന്ദ്രയാൻ ദിനം''' ==
[[പ്രമാണം:26012-EKM-Chandrayan1.jpg|ലഘുചിത്രം]]
[[പ്രമാണം:26012-EKM-chandrayan2.jpg|ലഘുചിത്രം]]

== മനുഷ്യൻ ആദ്യമായി 'ചന്ദ്രനിൽ കാലുകുത്തിയ ദിവസം' എന്ന നിലയിലാണ് ജൂലൈ 21 ചാന്ദ്രദിനമായി ആചരിക്കുന്നത്. സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 21/7/25 തിങ്കളാഴ്ച  സ്പെഷ്യൽ അസംബ്ലി നടത്തുകയും പ്രധാന അധ്യാപിക ശ്രീമതി.കെ. ജെ മിനി ടീച്ചർ കുട്ടികൾക്ക് ഈ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള സന്ദേശം നൽകുകയും ചെയ്തു. കൂടാതെ കുട്ടികൾ തയ്യാറാക്കി വന്നിരുന്ന ചാർട്ടുകളും പോസ്റ്ററുകളും പ്രദർശിപ്പിച്ചുള്ള ഒരു റാലി നടത്തുകയുണ്ടായി. ഇതിനുശേഷം ഹൈസ്കൂൾ, യുപി വിഭാഗങ്ങളിൽ നടത്തിയ ക്വിസ് മത്സരത്തിലും അതുപോലെ പോസ്റ്റർ നിർമ്മാണ മത്സരത്തിലും വിജയികളായ വരെ അഭിനന്ദിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. കൂടാതെ അഞ്ചു മുതൽ പത്താം ക്ലാസ് വരെ ഉള്ള കുട്ടികൾ കൊണ്ടുവന്ന  മോഡലുകളുടെ പ്രദർശനം വൈകിട്ട് 3:30 pm നു സംഘടിപ്പിക്കു കയും ചെയ്തു. ==

123

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2829190" എന്ന താളിൽനിന്ന് ശേഖരിച്ചത്