"ജി.യു.പി.എസ്. കൂട്ടിലങ്ങാടി/2016-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്. കൂട്ടിലങ്ങാടി/2016-17 (മൂലരൂപം കാണുക)
21:19, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 63: | വരി 63: | ||
ഓണം, പെരുന്നാള്‍ എന്നീ ആഘോഷങ്ങള്‍ സന്തോഷപൂവ്വം കൊണ്ടാടി. ഓണോഘോഷത്തോടനുബന്ധിച്ച് കലമുടക്കല്‍ മത്സരം., ബോംബ് ബ്ലാസ്റ്റിംഗ് മത്സരം, കസേരക്കളി എന്നിവക്ക് പുറമെ ഓണപ്പൂക്കളം, അധ്യാപകരും കുട്ടികളും ചേര്‍ന്നുള്ള തിരുവാതിരക്കളി എന്നിവയും സംഘടിപ്പിച്ചു. പെരുന്നാളിനോടനുബന്ധിച്ച് മെഹന്ദി ഫെസ്റ്റ്, ആശംസാ കാര്‍ഡ് നിര്‍മ്മാണം എന്നിവക്ക് പുറമെ പ്രാദേശികമായി മുന്‍ കാലങ്ങളില്‍ നില നിന്നിരുന്ന കിലുകിലുമെച്ചം പെണ്ണുണ്ടോ ...... എന്ന കലാ രൂപവും അവതരിപ്പിച്ചു. പെരുന്നാള്‍ പാര്‍ട്ടി, ഓണ സദ്യ എന്നിവ നടത്തി. | ഓണം, പെരുന്നാള്‍ എന്നീ ആഘോഷങ്ങള്‍ സന്തോഷപൂവ്വം കൊണ്ടാടി. ഓണോഘോഷത്തോടനുബന്ധിച്ച് കലമുടക്കല്‍ മത്സരം., ബോംബ് ബ്ലാസ്റ്റിംഗ് മത്സരം, കസേരക്കളി എന്നിവക്ക് പുറമെ ഓണപ്പൂക്കളം, അധ്യാപകരും കുട്ടികളും ചേര്‍ന്നുള്ള തിരുവാതിരക്കളി എന്നിവയും സംഘടിപ്പിച്ചു. പെരുന്നാളിനോടനുബന്ധിച്ച് മെഹന്ദി ഫെസ്റ്റ്, ആശംസാ കാര്‍ഡ് നിര്‍മ്മാണം എന്നിവക്ക് പുറമെ പ്രാദേശികമായി മുന്‍ കാലങ്ങളില്‍ നില നിന്നിരുന്ന കിലുകിലുമെച്ചം പെണ്ണുണ്ടോ ...... എന്ന കലാ രൂപവും അവതരിപ്പിച്ചു. പെരുന്നാള്‍ പാര്‍ട്ടി, ഓണ സദ്യ എന്നിവ നടത്തി. | ||
[[ചിത്രങ്ങളിലേക്ക്]] | [[ചിത്രങ്ങളിലേക്ക്]] | ||
* സ്കൂള്‍ തല ശാസ്ത്രമേള | |||
സ്കൂള്‍ തലത്തില്‍ ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ, ഐ ടി മേള നടത്തി. എല്ലാ വിഭാഗങ്ങളിലും കുട്ടികള്‍ സജീവമായി പങ്കെടുത്തു. വിജയികള്‍ക്ക അസംബ്ലിയില്‍ വെച്ച് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ശാസ്ത്ര മേളയില്‍ കുട്ടികളുടെ പങ്കാളിത്തം പരിശോധിക്കാന്‍ പി.ടി.എ ഭാരവാഹികളെത്തിയത് കുട്ടികളില്‍ ആവേശം വിതച്ചു. പടിഞ്ഞാറ്റുമുറിയില്‍ വെച്ച് നടന്ന സബ്ജില്ലാ ശാസ്ത്ര ലേളയില് മികച്ച പ്രകടനമാണ് കുട്ടികള്‍ കാഴ്ച വെച്ചത്. പ്രവൃത്തി പരിചയ മേളയില്‍ പങ്കെടുത്ത മിക്ക ഇനങ്ങളിലും എ ഗ്രേഡ് കരസ്ഥമാക്കി. യു.പി വിഭാഗം മുത്ത് കോര്‍ക്കല്‍ മത്സരത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഏഴ് ഡി ക്ലാസിലെ ഫാത്തിമ വഫയും പാഴ് വസ്തുക്കള്‍ കൊണ്ടുള്ള ഉത്പന്നങ്ങള്‍ മത്സരത്തില്‍ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ ഏഴ് എ ക്ലാസിലെ ഫാത്തിമ റസാനയും ജില്ലാ തല ശാസ്ത്ര മേളയില്‍ സ്കൂളിനെ പ്രതിന്ധികരിച്ച് പങ്കെടുത്തു, | |||
[[ശാസ്ത്രമേള ചിത്രങ്ങളിലേക്ക്]] |