Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 174: വരി 174:

തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർവഹിച്ചു . എൻ സി സി, ജെ ആർ സി അംഗങ്ങളുടെ സഹായത്തോടെ വളരെ കൃത്യതയോടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. എല്ലാ സ്ഥാനാർത്ഥികളുടെയും സാന്നിധ്യത്തിൽ തെരഞ്ഞെടുപ്പ് ഫലം സീനിയർ അസിസ്റ്റൻറ് ശ്രീമതി അനിത ഡാനിയേൽ പ്രഖ്യാപിക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്തു.  അധ്യാപകരുടെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ സത്യപ്രതിജ്ഞ ചൊല്ലിയ ശേഷം സ്കൂൾ ലീഡറിനെയും ചെയർമാനെയും തെരഞ്ഞെടുപ്പായിരുന്നു. നാല് കുട്ടികൾ മത്സരത്തിനായി തയ്യാറെടുത്തു അവരിൽ നിന്നും സ്കൂൾ ലീഡറായി 10 സി. യിലെ കിഷോറിനേയും,  ചെയർമാനായി 10 ബിയിലെ നോബിയേയും തെരഞ്ഞെടുത്തു. സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടന്ന ഈ തെരഞ്ഞെടുപ്പ് വിദ്യാർത്ഥികളിൽ ജനാധിപത്യം മൂല്യവും ഡിജിറ്റൽ പഠനവും വളർത്തിയെടുക്കാൻ സഹായിക്കുന്ന ഒരു മാതൃകാപരമായ തെരഞ്ഞെടുപ്പ് ആയിരുന്നു.

== പതാകയുയർത്തൽ ==
കടമ്പനാട് സെൻതോമസ് ഹയർസെക്കൻഡറി സ്കൂളിൽ ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനാഘോഷ പരിപാടി നടത്തി എൻ സി സി ലിറ്റിൽ കുട്ടികൾ അവരുടെ യൂണിഫോമിൽ സ്കൂളിൽ എത്തിച്ചേരുകയും അധ്യാപക സ്കൂളിൽ എത്തിച്ചേർന്നു അതിനോടൊപ്പം സ്കൂളിൽ എത്തിച്ചേർന്നു പ്രഥമ അധ്യാപകൻ ജോർജ് പതാക ഉയർത്തി അവിടെ എത്തിച്ചേർന്ന കുട്ടികൾക്ക് രക്ഷകർത്താക്കൾക്കും മധുരം കൊടുത്തു മറ്റു കുട്ടികളും അധ്യാപകരും ഇതിൽ പങ്കെടുത്തിരുന്നു
1,274

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2813509" എന്ന താളിൽനിന്ന് ശേഖരിച്ചത്