Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 404: വരി 404:
കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ കരുതൽ ആകാൻ കരുത്തോടെ -- സമ്പൂർണ്ണ രക്ഷാകർതൃശാക്തീകരണം എന്ന വിഷയത്തെക്കുറിച്ച് ഓഗസ്റ്റ് ആറാം തീയതി എക്സൈസ് മിഷൻ ജില്ലാ കോഡിനേറ്റർ അഡ്വക്കേറ്റ് ജോസ് കളിക്കൽ ക്ലാസ് നയിച്ചു .ശ്രീ. ബിനുമോൻ എസിന്റെ അധ്യക്ഷതയിൽ യോഗം കൂടുകയും പ്രഥമാധ്യാപകൻ അലക്സ് ജോർജ് എല്ലാവരെയും സ്വാഗതം ചെയ്തു.

കുട്ടികൾക്ക് സ്നേഹവും ശ്രദ്ധയും മാർഗനിർദ്ദേശവും നൽകേണ്ടത് അവരുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് അത്യാവശ്യമാണെന്നും രക്ഷിതാക്കളും കുട്ടികളും തമ്മിൽ ഫലപ്രദമായ ആശയവിനിമ അത്യാവശ്യമാണെന്നും രക്ഷിതാക്കളെ ബോധവൽക്കരിച്ചു. ഓരോ രക്ഷിതാവും അവർക്ക് മാതൃകയാണ് , കർശനമായ നിയമങ്ങളും ഉയർന്ന പ്രതീക്ഷകളും രക്ഷിതാക്കൾ കുട്ടികളെ വച്ചു പുലർത്താതിരിക്കുക തുടങ്ങിയ കാര്യങ്ങൾ രക്ഷിതാക്കളെ ഓർമ്മപ്പെടുത്തി. ക്ലാസ് അവർക്ക് വളരെ പ്രയോജനപ്രദം ആയിരുന്നു .
കുട്ടികൾക്ക് സ്നേഹവും ശ്രദ്ധയും മാർഗനിർദ്ദേശവും നൽകേണ്ടത് അവരുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് അത്യാവശ്യമാണെന്നും രക്ഷിതാക്കളും കുട്ടികളും തമ്മിൽ ഫലപ്രദമായ ആശയവിനിമ അത്യാവശ്യമാണെന്നും രക്ഷിതാക്കളെ ബോധവൽക്കരിച്ചു. ഓരോ രക്ഷിതാവും അവർക്ക് മാതൃകയാണ് , കർശനമായ നിയമങ്ങളും ഉയർന്ന പ്രതീക്ഷകളും രക്ഷിതാക്കൾ കുട്ടികളെ വച്ചു പുലർത്താതിരിക്കുക തുടങ്ങിയ കാര്യങ്ങൾ രക്ഷിതാക്കളെ ഓർമ്മപ്പെടുത്തി. ക്ലാസ് അവർക്ക് വളരെ പ്രയോജനപ്രദം ആയിരുന്നു . ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഫോട്ടോയും വീഡിയോയും എടുത്ത് [https://youtube.com/shorts/g0j9pCJFgGE?si=FNOVv5HMHlzI1Yap ഡോക്കുമെന്റേഷൻ] തയാറാക്കിയിട്ടുണ്ട്.
1,274

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2800303" എന്ന താളിൽനിന്ന് ശേഖരിച്ചത്