"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
19:48, 8 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഓഗസ്റ്റ്→ഷുഗർ ബോർഡ്
| വരി 397: | വരി 397: | ||
പ്രമാണം:38102 sugar board.jpg|ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഷുഗർ ബോർഡ് സ്ഥാപിക്കുന്നു | പ്രമാണം:38102 sugar board.jpg|ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഷുഗർ ബോർഡ് സ്ഥാപിക്കുന്നു | ||
</gallery> | </gallery> | ||
== സ്കൂളിൽ കുട്ടികൾക്കുള്ള പ്രഭാതഭക്ഷണ പരിപാടി == | |||
കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികൾക്കുള്ള പ്രഭാതഭക്ഷണ പരിപാടി ഓഗസ്റ്റ് നാലാം തീയതി മുതൽ ആരംഭിച്ചു . പ്രഥമ അധ്യാപകൻ ശ്രീ. അലക്സ് ജോർജിന്റെ സാന്നിധ്യത്തിൽ പിടിഎ പ്രസിഡന്റ് ശ്രീ. ബിനു മോൻ എസ് കുട്ടികൾക്ക് പ്രഭാത ഭക്ഷണം നൽകി ഉദ്ഘാടനം ചെയ്തു . കഞ്ഞി , പയർ , പർപ്പടകം തുടങ്ങി പോഷക സമൃത്ഥമായ പ്രഭാത ഭക്ഷണമാണ് കുട്ടികൾക്ക് നൽകുന്നത്. [https://youtube.com/shorts/-g2wXSG61wY?si=ri4fw8jtcNCWj7lE ഇവിടെ കാണാം] | |||