Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ്.ജോസഫ്‍സ്.യൂ.പി.എസ്.വെണ്ണിയൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
== '''ജൂൺ - 5 ലോക പരിസ്ഥിതിദിനം''' ==
== '''ജൂൺ - 5 ലോക പരിസ്ഥിതിദിനം''' ==
പ്രത്യേക അസംബ്ലി <nowiki>''പരിസ്ഥിതി ദിന സന്ദേശം നൽകി. പരിസ്ഥിതിദിനക്വിസ് , പോസ്റ്റർ തയ്യാറാക്കൽ'</nowiki> വൃക്ഷത്തൈ നടൽ, വൃക്ഷത്തൈ വിതരണം ഇവ നടത്തി.പരിസ്ഥിതി ദിന    ബോധവൽക്കരണ ക്ലാസ് എടുത്തു.
പ്രത്യേക അസംബ്ലി <nowiki>''പരിസ്ഥിതി ദിന സന്ദേശം നൽകി. പരിസ്ഥിതിദിനക്വിസ് , പോസ്റ്റർ തയ്യാറാക്കൽ'</nowiki> വൃക്ഷത്തൈ നടൽ, വൃക്ഷത്തൈ വിതരണം ഇവ നടത്തി.പരിസ്ഥിതി ദിന    ബോധവൽക്കരണ ക്ലാസ് എടുത്തു.
== '''ജൂൺ- 19 - വായനാദിനം''' ==
പ്രത്യേക അസംബ്ലി, വായനാക്കുറിപ്പ് അവതരണം, പതിപ്പ് നിർമാണം , ക്വിസ് മത്സരം എന്നിവ നടത്തി. സെൻറ് ജോസഫ് ലൈബ്രറി അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സന്ദർശിച്ചു. വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ലൈബ്രറിയുടെ പ്രസിഡന്റായ സോമൻ സാർ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നൽകി.
== '''ലഹരിവിരുദ്ധക്യാമ്പയിൻ''' ==
ലഹരിവിരുദ്ധ അവബോധ ക്ലാസ് ലഹരി വിരുദ്ധ സന്ദേശം, ലഹരി വിരുദ്ധ പ്രതിജ്ഞ ഇവ നടത്തുകയുണ്ടായി.' ലോക ലഹരി വിരുദ്ധദിന സംസ്ഥാന ഉദ്ഘാടനം പ്രദർശിപ്പിച്ചു. സുംബ ഡാൻസ്,ലഘുവ്യായാമങ്ങൾ എന്നിവ ഉൾപ്പെട്ട കായികപരിശീലന പ്രവർത്തനങ്ങൾ നടത്തി. ക്വിസ് മത്സരം, പോസ്റ്റർ രചന എന്നിവ സംഘടിപ്പിച്ചു.
അഭിലാഷ് സാറിൻറെ നേതൃത്വത്തിൽ സൂമ്പ ഡാൻസ്  പരിശീലനം നൽകി.
* [[പ്രമാണം:പ്രവേശനോത്സവം,,,.jpg|ലഘുചിത്രം|പ്രവേശനോത്സവം]]
* [[പ്രമാണം:പ്രവേശനോത്സവം,,,.jpg|ലഘുചിത്രം|പ്രവേശനോത്സവം]]
5

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2799614" എന്ന താളിൽനിന്ന് ശേഖരിച്ചത്