"സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
13:40, 5 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഓഗസ്റ്റ്→സീറോ വേസ്റ്റ് മാനേജ്മെന്റ് (31/7/2025)
| വരി 48: | വരി 48: | ||
വൺ സ്റ്റെപ്പ് ഇന്റർനാഷണൽ അക്കാദമിയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ഓറിയന്റേഷൻ ക്ലാസുകൾ നടത്തി ഡോക്ടർ നിജോ ജോസഫിന്റെ നേതൃത്വത്തിൽ ആയിരുന്നു ക്ലാസ്. ജൂലൈ അഞ്ചാം തീയതി 10 മണി മുതൽ 3 മണി വരെയായിരുന്നു ഓറിയന്റേഷൻ പ്രോഗ്രാം നടന്നത്. | വൺ സ്റ്റെപ്പ് ഇന്റർനാഷണൽ അക്കാദമിയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ഓറിയന്റേഷൻ ക്ലാസുകൾ നടത്തി ഡോക്ടർ നിജോ ജോസഫിന്റെ നേതൃത്വത്തിൽ ആയിരുന്നു ക്ലാസ്. ജൂലൈ അഞ്ചാം തീയതി 10 മണി മുതൽ 3 മണി വരെയായിരുന്നു ഓറിയന്റേഷൻ പ്രോഗ്രാം നടന്നത്. | ||
== ''' | == '''2024 - 2025 അധ്യയന വർഷത്തെ PTA പൊതു യോഗം''' == | ||
26/07/2025 ശനിയാഴ്ച ശ്രീ തോമസ് കാനാട്ടിന്റെ അധ്യക്ഷതയിൽ വാർഷിക പൊതുയോഗം പ്രാർത്ഥന ഗാനത്തോടെ ആരംഭിച്ചു. പിടിഎ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് ഡിജിറ്റൽ രൂപത്തിൽ അവതരിപ്പിച്ചു. റെ വ ഫാദർ ജോയി ജോസഫ് സി എം ഐ ഏവരെയും യോഗത്തിൽ സ്വാഗതം ചെയ്തു. ശ്രി. തോമസ് കാനാട്ടിന്റെ അധ്യക്ഷ പ്രസംഗത്തിനുശേഷം ഹെഡ്മാസ്റ്റർ റെ വ ഫാ. ജോഷി എം എഫ് സി എം ഐ ഉദ്ഘാടന കർമ്മം നിർവഹിച്ചു. തുട ർന്ന് ശ്രീ ജിത്തു ജോർജ് മാതാപിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്സ് നൽകി. ഈ സമയം പുതിയ ക്ലാസ് പിടിഎ ഭാരവാഹികളിൽ നിന്നും 2025 - 26 അധ്യയന വർഷത്തെ പ്രസിഡന്റിനെയും എക്സിക്യൂട്ടീവ് മെമ്പേഴ്സിനെയും ഷൈൻ സാറിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുത്തു. | |||
2025 - 26 - ലെ ഭരണസമിതി അംഗങ്ങൾ | |||
President - Dr Anilkumar K M | |||
Vice president - Sri Joseph Shaji | |||
Secretary - Smt Rose Mary | |||
Treasurer - Sri Shaiju P P | |||
Auditor - Sri Santhosh M N | |||
Class Rep coordinators | |||
:Smt. Saleena Najim | |||
:Sri. Roy C G | |||
MPTA President : Smt. Treesa Rolly | |||
MPTA Vice president: Smt. Neethu Shijith | |||
തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അംഗങ്ങളെ | |||
Shine sir പൊതുയോഗത്തിൽ പരിചയപ്പെടുത്തി. പി ടി എ സെക്രട്ടറി ശ്രീമതി ആൻസി ആന്റണി -യുടെ നന്ദിയോടെ യോഗം അവസാനിച്ചു. | |||
== '''സീറോ വേസ്റ്റ് മാനേജ്മെന്റ് (31/7/2025)''' == | == '''സീറോ വേസ്റ്റ് മാനേജ്മെന്റ് (31/7/2025)''' == | ||
എട്ടാം ക്ലാസിലെ കുട്ടികൾക്ക് റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ സീറോ വേസ്റ്റ് മാനേജ്മെന്റിനെ കുറിച്ച് ശ്രീ ഷിജു ജോസഫ് ക്ലാസ് എടുത്തു ഉച്ചയ്ക്ക് 1. 30 മുതൽ 2.30 വരെ ആയിരുന്നു ക്ലാസ്. | എട്ടാം ക്ലാസിലെ കുട്ടികൾക്ക് റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ സീറോ വേസ്റ്റ് മാനേജ്മെന്റിനെ കുറിച്ച് ശ്രീ ഷിജു ജോസഫ് ക്ലാസ് എടുത്തു ഉച്ചയ്ക്ക് 1. 30 മുതൽ 2.30 വരെ ആയിരുന്നു ക്ലാസ്. | ||