Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 20: വരി 20:


== '''യോഗാ ദിനം''' ==
== '''യോഗാ ദിനം''' ==
[[പ്രമാണം:പരിസ്ഥിതിദിനാഘോഷം 2025.jpg|പകരം=പരിസ്ഥിതിദിനാഘോഷം 2025|ലഘുചിത്രം|പരിസ്ഥിതിദിനാഘോഷം 2025]]
എൻ സി സി എസ് പി സി എന്നിവയുടെ നേതൃത്വത്തിൽ യോഗാദിനം ആചരിച്ചു മണപ്പുറം സെന്റ് തെരേസാസ്  ഹൈസ്കൂൾ മുൻ ഹെഡ്മാസ്ട്രസ് ആയ ശ്രീമതി എലിസബത്ത് പോൾ യോഗാ ദിനത്തിന്റെ സന്ദേശം നൽകുകയും യോഗാഭ്യാസം കുട്ടികളെ കൊണ്ട് പരിശീലിപ്പിക്കുകയും ചെയ്തു. എൻ സി സി എസ് പി സി കുട്ടികൾ ഇതിൽ പങ്കെടുത്തു.
 
== '''ഐ  ടി മത്സരങ്ങൾ''' ==
ഈ വർഷത്തെ സ്കൂൾതല ഐ ടി മത്സരങ്ങൾ സിസ്റ്റർ ബിജി  ജോണിന്റെ നേതൃത്വത്തിൽ ഐ ടി ലാബിൽ വച്ച് നടത്തപ്പെട്ടു. ഡിജിറ്റൽ പെയിന്റിംഗ് മലയാളം ടൈപ്പിംഗ് സ്ക്രാച്ച് ആനിമേഷൻ, പ്രസന്റേഷൻ,ഐ ടി ക്വിസ് എന്നീ മത്സരങ്ങൾ ജൂലൈ മാസം 4,11 തീയതികളിൽ നടത്തി.
 
== '''ഗ്ലോബൽ എനർജി സ്വാതന്ത്ര്യദിനം''' ==
ഗ്ലോബൽ എനർജി ഇൻഡിപെൻഡൻസ് ഡേ യോടനുബന്ധിച്ച് ക്രിയേറ്റീവ് പോസ്റ്റർ മേക്കിങ് മത്സരം 10-7 -2025 നു നടത്തപ്പെട്ടു.
 
== '''ലഹരിവിരുദ്ധദിനം''' ==
ജൂലൈ 15 കൊച്ചി സിറ്റി പോലീസിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ തലത്തിൽ പ്രസംഗ മത്സരം ഉപന്യാസം മത്സരം ക്വിസ് മത്സരം കവിത രചന മത്സരം നടത്തി. നമ്മുടെ സ്കൂളിൽ നിന്നും പ്രസംഗം മത്സരം ഉപന്യാസം മത്സരം എന്നിവയിൽ വിദ്യാർത്ഥികൾ സമ്മാനം കരസ്ഥമാക്കി.[[പ്രമാണം:പരിസ്ഥിതിദിനാഘോഷം 2025.jpg|പകരം=പരിസ്ഥിതിദിനാഘോഷം 2025|ലഘുചിത്രം|പരിസ്ഥിതിദിനാഘോഷം 2025]]
1,430

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2795500" എന്ന താളിൽനിന്ന് ശേഖരിച്ചത്