"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
21:26, 3 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
| വരി 562: | വരി 562: | ||
</gallery> | </gallery> | ||
</div> | </div> | ||
== | ==സ്കൂൾ ശാസ്ത്രമേള- "Brain Waves "== | ||
<div align="justify"> | <div align="justify"> | ||
2025-2026 അധ്യയന വർഷത്തെ സ്കൂൾ ശാസ്ത്രമേള- "Brain Waves " സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന ഉദ്‌ഘാടനം ചെയ്തു. സ്റ്റിൽ മോഡൽ, വർക്കിങ് മോഡൽ, റിസേർച്ച് ടൈപ്പ് പ്രോജക്ട്, ഇമ്പ്രോവൈസ്ഡ് എക്സ്പിരിമെൻറ്സ് , ഹെർബേറിയം- ആൽബം, മെഡിസിനൽ പ്ലാന്റ് എക്സിബിഷൻ തുടങ്ങി വിവിധ ഇനങ്ങളിൽ ഹൗസ് അടിസ്ഥാനത്തിൽ കുട്ടികൾ മത്സരിച്ചു. വിവിധ ഇനങ്ങളിലായി 90 ഗ്രൂപ്പുകൾ മത്സരിച്ചു. അധ്യാപകരായ ശ്രീമതി. ഡാനി ജേക്കബ് , ശ്രീമതി. ബിജി, ശ്രീമതി. ടെസ്സി, ശ്രീമതി. മേരി വിനി ജേക്കബ്, ശ്രീ. രാകേഷ്, ശ്രീമതി. ലിൻസി എന്നിവർ സന്നിഹിതരായിരുന്നു. മത്‌സരശേഷം മറ്റ് കുട്ടികൾക്കായി പ്രദർശനവും സ്കൂൾ ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. | 2025-2026 അധ്യയന വർഷത്തെ സ്കൂൾ ശാസ്ത്രമേള- "Brain Waves " സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന ഉദ്‌ഘാടനം ചെയ്തു. സ്റ്റിൽ മോഡൽ, വർക്കിങ് മോഡൽ, റിസേർച്ച് ടൈപ്പ് പ്രോജക്ട്, ഇമ്പ്രോവൈസ്ഡ് എക്സ്പിരിമെൻറ്സ് , ഹെർബേറിയം- ആൽബം, മെഡിസിനൽ പ്ലാന്റ് എക്സിബിഷൻ തുടങ്ങി വിവിധ ഇനങ്ങളിൽ ഹൗസ് അടിസ്ഥാനത്തിൽ കുട്ടികൾ മത്സരിച്ചു. വിവിധ ഇനങ്ങളിലായി 90 ഗ്രൂപ്പുകൾ മത്സരിച്ചു. അധ്യാപകരായ ശ്രീമതി. ഡാനി ജേക്കബ് , ശ്രീമതി. ബിജി, ശ്രീമതി. ടെസ്സി, ശ്രീമതി. മേരി വിനി ജേക്കബ്, ശ്രീ. രാകേഷ്, ശ്രീമതി. ലിൻസി എന്നിവർ സന്നിഹിതരായിരുന്നു. മത്‌സരശേഷം മറ്റ് കുട്ടികൾക്കായി പ്രദർശനവും സ്കൂൾ ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. | ||
| വരി 573: | വരി 573: | ||
</gallery> | </gallery> | ||
</div> | </div> | ||
[https://www.facebook.com/maryimmaculate.poomkavu/posts/pfbid0Jb5pm8MsDJ9gSDSbPvBmczL2h8ayXH4y69DnNb4FpKh7y3hLcHuKNdgrWhnf5mGTl | [https://www.facebook.com/maryimmaculate.poomkavu/posts/pfbid0Jb5pm8MsDJ9gSDSbPvBmczL2h8ayXH4y69DnNb4FpKh7y3hLcHuKNdgrWhnf5mGTl സ്കൂൾ ശാസ്ത്രമേള- "Brain Waves " -ഫേസ്‍ബുക്ക് ലിങ്ക്] | ||