Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.എച്ച്. എസ്.എസ്. കക്കാട്ട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
== Teens Club യോഗം(25/07/2025) ==
25/07/2025 ന്  ചേർന്ന Teens Club ന്റെ യോഗത്തിൽ 'സ്വയം തിരിച്ചറിയാം' എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടന്നു. നമ്മുടെ സ്വന്തം കഴിവുകളെ തിരിച്ചറിയുക വഴി നമ്മുടെ ജീവിതത്തെ അർത്ഥപൂർണ്ണമാക്കാൻ കഴിയും എന്ന് ധാരണ ഉണ്ടാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു. കുട്ടികൾ സ്വന്തമായ മികച്ച മൂന്ന് കഴിവുകളും സുഹൃത്തുക്കളുടെ മൂന്ന് കഴിവുകളും കണ്ടെത്തി എഴുതി അവതരിപ്പിച്ചു .കുട്ടി സ്വന്തം കഴിവുകളെ തിരിച്ചറിയുമ്പോൾ കൂടുതൽ പോസിറ്റീവ് ആകുന്നു, കൂടുതൽ ഊർജ്ജസ്വലരാകുന്നു. നമ്മുടെ ബലഹീനതകളെക്കാൾ ഉപരി നമ്മുടെ പോസിറ്റീവുകളെക്കുറിച്ച് ചിന്തിക്കേണ്ടത് പ്രധാനമാണ്. ജീവിതത്തിൽ വിജയികളായ വ്യക്തികൾ അവരുടെ ശക്തി മനസ്സിലാക്കുകയും ഉപയോഗിക്കുകയും ചെയ്തവരാണെന്ന് കുട്ടിക്ക് ധാരണയുണ്ടായി.<gallery>
പ്രമാണം:12024-teens_club1.jpg|alt=
പ്രമാണം:12024-teens_club.jpg|alt=
</gallery>
==ഇംഗ്ലീഷ് ഫെസ്റ്റ്==
==ഇംഗ്ലീഷ് ഫെസ്റ്റ്==
സംസ്ഥാന ഗവൺമെന്റ് ആ വർഷം ഏറെ പ്രാധാന്യത്തോടെ നടപ്പാക്കി വരുന്ന Hello English ന്റെ ക്ലാസ്സ് റൂം സാധ്യതകളും അതിന്റെ ഉയർന്ന തലത്തിലുള്ള സർഗാത്മകശേഷിയും പ്രകടിപ്പിക്കാനുള്ള അവസരമൊരുക്കിയാണ് ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിച്ചത്. എൽ പി വിഭാഗത്തിലം കുട്ടികളും യു പി വിഭാഗത്തിലെ കുട്ടികളും പരിപാടിയിൽ പങ്കാളികളായി. കുട്ടികൾ തന്നെ തയ്യാറാക്കിയ പ്രോപ്പർട്ടീസും കോസ്റ്റ്യൂമുകളും പരിപാടിക്ക് മികവ് നല്കി. ഇംഗ്ലീഷ് ഭാഷ വഴക്കത്തോടെ കൈകാര്യം ചെയ്യാനും സഭാകമ്പമില്ലാതെ അഭിനയിക്കാനും ഇംഗ്ലീഷ് ഫെസ്റ്റ് അവസരമൊരുക്കി. ഇംഗ്ലീഷ് ഫെസ്റ്റിന്റെ ഔപചാരികമായ ഉദ്ഘാടനം മുൻ ഹൊസ്ദുർഗ് ബി ആർ സി  ബി പി ഒ ശ്രീ വി മധുസൂദനൻ മാസ്റ്റർ നിർവ്വഹിച്ചു. മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പ്രഭാകരൻ മുഖ്യാതിഥിയായി. ഹെഡ്മിസ്ട്രസ്സ് ശ്യാമള ടീച്ചർ അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് പ്രീത ടീച്ചർ, ഇംഗ്ലീഷ് അധ്യാപകൻ പ്രകാശൻ മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ചു.

3,051

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2792343" എന്ന താളിൽനിന്ന് ശേഖരിച്ചത്