Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 126: വരി 126:
ലിറ്റിൽ കൈറ്റ്സ്  യൂണിറ്റിന്റെ ഭാഗമായി തുടങ്ങിയ '''യൂട്യൂബ് ചാനലിന്റെ''' '''ലോഗോ പ്രകാശനവും''' , ജൂനിയർ റെഡ് ക്രോസ് യൂണിറ്റിന്റെ ഭാഗമായി കാരുണ്യ പ്രവർത്തനത്തിന്റെ '''സ്നേഹധാര സഹായ പദ്ധതി'''യുടെ ഉദ്ഘാടനവും, എൻ സി സി യൂണിറ്റിന്റെ ഭാഗമായി '''ഏകാന്തതയ്ക്ക് ഒരു സാന്ത്വനം''' എന്ന പ്രോജക്ട്  സീനിയർ കേഡറ്റായ സ്മെബിൻ അനീഷിന്  നൽകിക്കൊണ്ട് ഉദ്ഘാടനവും നിർവഹിച്ചു .

ലിറ്റിൽ കൈറ്റ്സ്  കുട്ടികൾ സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ വീഡിയോ  തയ്യാറാക്കി കുട്ടികൾ യൂട്യൂബിൽ ചാനലിൽ അപ്ലോഡ് ചെയ്യുന്നുണ്ട്  . ജൂനിയർ റെഡ് ക്രോസ്  യൂണിറ്റിന്റെ സ്നേഹധാര പദ്ധതിയിലൂടെ കുട്ടികളിൽ നിന്ന് ലഭ്യമാകുന്ന സാമ്പത്തിക സഹായം ചാരിറ്റി പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നതാണ്. എൻസിസി കേഡറ്റുകൾ സമൂഹത്തിൽ ഒറ്റപ്പെട്ടുപോയ വൃദ്ധരായ മാതാപിതാക്കളെ കണ്ടെത്തുകയും അവരുടെ മാനസിക സന്തോഷവും മറ്റും ഉൾപ്പെടുത്തി ഏകാന്തതയ്ക്ക് ഒരു സാന്ത്വനം എന്ന പേരിൽ പ്രോജക്ടിന് തുടക്കം കുറിച്ചു.  
ലിറ്റിൽ കൈറ്റ്സ്  കുട്ടികൾ സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ വീഡിയോ  തയ്യാറാക്കി കുട്ടികൾ യൂട്യൂബിൽ ചാനലിൽ അപ്ലോഡ് ചെയ്യുന്നുണ്ട്  .
 
ജൂനിയർ റെഡ് ക്രോസ്  യൂണിറ്റിന്റെ സ്നേഹധാര പദ്ധതിയിലൂടെ കുട്ടികളിൽ നിന്ന് ലഭ്യമാകുന്ന സാമ്പത്തിക സഹായം ചാരിറ്റി പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നതാണ്.  
 
എൻസിസി കേഡറ്റുകൾ സമൂഹത്തിൽ ഒറ്റപ്പെട്ടുപോയ വൃദ്ധരായ മാതാപിതാക്കളെ കണ്ടെത്തുകയും അവരുടെ മാനസിക സന്തോഷവും മറ്റും ഉൾപ്പെടുത്തി ഏകാന്തതയ്ക്ക് ഒരു സാന്ത്വനം എന്ന പേരിൽ പ്രോജക്ടിന് തുടക്കം കുറിച്ചു.  

ലിറ്റററി ക്ലബ്ബിന്റെ ഭാഗമായി  കുമാരി കെസിയ സൂസൻ കവിത പാരായണവും ,കുമാരി രാജലക്ഷ്മി പുസ്തകപരിചയവും നടത്തി.  കടമ്പനാട് സെൻതോമസ് ഓർത്തഡോക്സ് കത്തീഡ്രൽ  ഇടവക ട്രസ്റ്റി ശ്രീ.പൊന്നൂസ്,  സ്കൂൾ ബോർഡ് സെക്രട്ടറി ശ്രീ സാം, സ്കൂൾ പ്രഥമ അധ്യാപകൻ ശ്രീ .അലക്സ് ജോർജ് എന്നിവർ  ആശംസകൾ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി അനുമോൾ  ടീച്ചർ നന്ദി പറഞ്ഞുകൊണ്ട് സ്കൂൾ ക്ലബ്ബുകളുടെ പ്രവർത്തന ഉദ്ഘാടനം അവസാനിച്ചു.

1,274

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2784285" എന്ന താളിൽനിന്ന് ശേഖരിച്ചത്