"സാന്താക്രൂസ് എച്ച്.എസ്.എസ്. ഫോർട്ടുകൊച്ചി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സാന്താക്രൂസ് എച്ച്.എസ്.എസ്. ഫോർട്ടുകൊച്ചി/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
21:47, 26 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 3: | വരി 3: | ||
മലയാളക്കരയെ വായന ശീലമാക്കിയ പി.എൻ.പണിക്കരുടെചരമദിനമായ ജൂൺ 19 വായന ദിനമായി ഫോർട്ട് കൊച്ചി സാന്റാ ക്രൂസ് എച്ച്.എസ്.എസ്.സമുചിതമായി ആചരിച്ചു.രാവിലത്തെ പ്രത്യേക അസംബ്ളിയിൽ വായന ദിനം പ്രതിജ്ഞ അന്ന മേരി ( STD IX) എല്ലാവർക്കും ചൊല്ലിക്കൊടുത്തു.പി.എൻ.പണിക്കരെക്കുറിച്ചുള്ള ലഘു വിവരണം അവതരിപ്പിച്ചത്, ഹസാന പർവീൺ STD(VIII) ആയിരുന്നു. | മലയാളക്കരയെ വായന ശീലമാക്കിയ പി.എൻ.പണിക്കരുടെചരമദിനമായ ജൂൺ 19 വായന ദിനമായി ഫോർട്ട് കൊച്ചി സാന്റാ ക്രൂസ് എച്ച്.എസ്.എസ്.സമുചിതമായി ആചരിച്ചു.രാവിലത്തെ പ്രത്യേക അസംബ്ളിയിൽ വായന ദിനം പ്രതിജ്ഞ അന്ന മേരി ( STD IX) എല്ലാവർക്കും ചൊല്ലിക്കൊടുത്തു.പി.എൻ.പണിക്കരെക്കുറിച്ചുള്ള ലഘു വിവരണം അവതരിപ്പിച്ചത്, ഹസാന പർവീൺ STD(VIII) ആയിരുന്നു. | ||
ഒരു ദിവസത്തെ ദിനാചരണത്തിൽ മാത്രം ഒതുങ്ങേണ്ട ഒന്നല്ല വായന ദിനാചരണമെന്നും ജീവിതത്തിൽ എന്നും തുടർന്ന് കൊണ്ടു പോകേണ്ട ഒന്നാണ് വായന എന്നും ലോകത്ത് മഹാന്മാരായി മാറിയ എല്ലാവരും അവരുടെ അറിവ് നേടിയെടുത്തത് വായനയിലൂടെയാണെന്നും എല്ലാ വിദ്യാർത്ഥികളും വായന എന്ന ലഹരിയെ ജീവിതത്തിൽ കൂടെക്കൂട്ടി മെന്നും തന്റെ വായനദിന സന്ദേശത്തിൽ ബഹുമാനപ്പെട്ട പ്രധാനാധ്യാപിക ശ്രീമതി മിനി കെ.ജെ.എല്ലാവരെയും ഉദ്ബോധിപ്പിച്ചു.അസംബ്ലിയിൽ പങ്കെടുത്ത എല്ലാ കുട്ടികളുടെയും കൈകളിൽ വായന ദിനത്തെ ക്കുറിച്ചുള്ള പ്ലക്കാർഡുകളും മലയാളത്തിലെ അക്ഷരങ്ങളും ചിഹ്നങ്ങളുമടങ്ങിയ വാക്കുകളും മലയാളത്തിലെ സാഹിത്യകാരന്മാരുടെ ചിത്രങ്ങളും ജീവചരിത്രക്കുറിപ്പുകളുമടങ്ങിയ ചാർട്ടുകളും കൈയിലേന്തിയിരുന്നു.മേല്പറഞ്ഞവ എല്ലാം പിടിച്ച് | ഒരു ദിവസത്തെ ദിനാചരണത്തിൽ മാത്രം ഒതുങ്ങേണ്ട ഒന്നല്ല വായന ദിനാചരണമെന്നും ജീവിതത്തിൽ എന്നും തുടർന്ന് കൊണ്ടു പോകേണ്ട ഒന്നാണ് വായന എന്നും ലോകത്ത് മഹാന്മാരായി മാറിയ എല്ലാവരും അവരുടെ അറിവ് നേടിയെടുത്തത് വായനയിലൂടെയാണെന്നും എല്ലാ വിദ്യാർത്ഥികളും വായന എന്ന ലഹരിയെ ജീവിതത്തിൽ കൂടെക്കൂട്ടി മെന്നും തന്റെ വായനദിന സന്ദേശത്തിൽ ബഹുമാനപ്പെട്ട പ്രധാനാധ്യാപിക ശ്രീമതി മിനി കെ.ജെ.എല്ലാവരെയും ഉദ്ബോധിപ്പിച്ചു.അസംബ്ലിയിൽ പങ്കെടുത്ത എല്ലാ കുട്ടികളുടെയും കൈകളിൽ വായന ദിനത്തെ ക്കുറിച്ചുള്ള പ്ലക്കാർഡുകളും മലയാളത്തിലെ അക്ഷരങ്ങളും ചിഹ്നങ്ങളുമടങ്ങിയ വാക്കുകളും മലയാളത്തിലെ സാഹിത്യകാരന്മാരുടെ ചിത്രങ്ങളും ജീവചരിത്രക്കുറിപ്പുകളുമടങ്ങിയ ചാർട്ടുകളും കൈയിലേന്തിയിരുന്നു.മേല്പറഞ്ഞവ എല്ലാം പിടിച്ച് വിദ്യാലയത്തിനുപുറത്ത് റാലിയും നടത്തി. | ||
അന്നേ ദിവസം ക്ലാസടിസ്ഥാനത്തിൽ കുട്ടികളെ ലൈബ്രറിയിൽ കൊണ്ടു പോവുകയും അവർക്കിഷ്ടമുള്ള പുസ്തകം തെരഞ്ഞെടുക്കാൻ അവസരം നൽകുകയും ചെയ്തു.HS,UP അടിസ്ഥാനത്തിൽ വായനദിന പ്രശ്നോത്തരി നടത്തുകയുണ്ടായി.വായനാ മാസാചരണത്തിന്റെ ഭാഗമായി വരും ദിവസങ്ങളിൽ pencil drawing, water colouring,കഥാരചന, പ്രസംഗം എന്നീ മൽസരങ്ങൾ നടത്താൻ തീരുമാനിച്ചു.[[പ്രമാണം:26012 EKM Enviornment Day1.jpg|പകരം=Environment Day 2025-Rally|ലഘുചിത്രം|ENVIRONMENT DAY2025- RALLY]] | |||
[[പ്രമാണം:26012 EKM Enviornment Day2.jpg|ലഘുചിത്രം]] | [[പ്രമാണം:26012 EKM Enviornment Day2.jpg|ലഘുചിത്രം]] | ||
[[പ്രമാണം:26012 EKM Enviornment Day3.jpg|ലഘുചിത്രം]] | [[പ്രമാണം:26012 EKM Enviornment Day3.jpg|ലഘുചിത്രം]] | ||