Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സാന്താക്രൂസ് എച്ച്.എസ്.എസ്. ഫോർട്ടുകൊച്ചി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
== വായനാദിനം 2025 ==
വായനാദിനം 2025[[പ്രമാണം:26012 EKM Vayanadinam2025jpg.jpg|പകരം=vayanadinam|ലഘുചിത്രം|vayanadinam]]
[[പ്രമാണം:26012 EKM Vayanadinam2025jpg.jpg|പകരം=vayanadinam|ലഘുചിത്രം|vayanadinam]]
മലയാളക്കരയെ വായന ശീലമാക്കിയ പി.എൻ.പണിക്കരുടെചരമദിനമായ ജൂൺ 19 വായന ദിനമായി ഫോർട്ട് കൊച്ചി സാന്റാ ക്രൂസ് എച്ച്.എസ്.എസ്.സമുചിതമായി ആചരിച്ചു.രാവിലത്തെ പ്രത്യേക അസംബ്ളിയിൽ വായന ദിനം പ്രതിജ്ഞ അന്ന മേരി  ( STD IX) എല്ലാവർക്കും ചൊല്ലിക്കൊടുത്തു.പി.എൻ.പണിക്കരെക്കുറിച്ചുള്ള ലഘു വിവരണം അവതരിപ്പിച്ചത്, ഹസാന പർവീൺ STD(VIII) ആയിരുന്നു.
മലയാളക്കരയെ വായന ശീലമാക്കിയ പി.എൻ.പണിക്കരുടെചരമദിനമായ ജൂൺ 19 വായന ദിനമായി ഫോർട്ട് കൊച്ചി സാന്റാ ക്രൂസ് എച്ച്.എസ്.എസ്.സമുചിതമായി ആചരിച്ചു.രാവിലത്തെ പ്രത്യേക അസംബ്ളിയിൽ വായന ദിനം പ്രതിജ്ഞ അന്ന മേരി  ( STD IX) എല്ലാവർക്കും ചൊല്ലിക്കൊടുത്തു.പി.എൻ.പണിക്കരെക്കുറിച്ചുള്ള ലഘു വിവരണം അവതരിപ്പിച്ചത്, ഹസാന പർവീൺ STD(VIII) ആയിരുന്നു.


വരി 30: വരി 29:
8.സ്കൂൾ മുറ്റം ശുചീകരിക്കൽ
8.സ്കൂൾ മുറ്റം ശുചീകരിക്കൽ


June-5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്, പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് ഉള്ള കുട്ടികളിൽ അവബോധം ഉണർത്തുക, ലഹരിക്കെതിരെയുള്ള ശക്തമായ പോരാട്ടത്തിൽ കുട്ടികളെ ബോധവത്കരിക്കുക എന്നീ ലക്ഷ്യത്തോടെ വിവിധതരത്തിലുള്ള പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുകയുണ്ടായി, അന്നേ ദിവസത്തിൽ  Special Assembly നടത്തുകയും ഹെഡ് മിസ്ട്രസ് മിനി ടീച്ചറിന്റെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടിയും, പരിസ്ഥിതി ദിനസന്ദേശവും നൽകി. സ്കൂൾ ലീഡർ ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലി കൊടുത്തു. കുട്ടികൾ തയ്യാറാക്കി കൊണ്ട് വന്ന chart, poster  എന്നിവയുടെ പ്രദർശനം നടത്തുകയും, ഇവയുമേന്തി പരിസ്ഥിതി ദിനസന്ദേശ റാലി നടത്തുകയും ചെയ്തു. ECO Clubന്റെ നേതൃത്വത്തിൽ സ്കൂൾ മുറ്റം വൃത്തിയാക്കുകയും ഹെഡ് മിസ്ട്രസ്  മാവിൻ തൈനടുകയും ഉണ്ടായി . ഇതോടൊപ്പം കുട്ടികൾ പിന്നീടുള്ള ദിവസങ്ങളിൽ തങ്ങളുടെ  വീടുകളിൽ  അമ്മയോടൊപ്പം വൃക്ഷ തൈകൾ നടുകയും അത്  ECO Club- Portal-ൽ upload ചെയ്യുകയും ചെയ്തു.പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് June 18 തീയതി .ട്രീസ ടീച്ചർ -ന്റെ നേ തൃത്വത്തിൽ “പ്ലാസ്റ്റിക് മാലിന്യവും പരിസ്ഥിതി പ്രശ്നങ്ങളും ' എന്ന വിഷയത്തിൽ ഒരുസെമിനാർ സംഘടിപ്പിക്കുകയുണ്ടായി. കൂടാതെ സിനി ടീച്ചറിന്റെ -ന്റെ നേതൃത്വത്തിൽ കുട്ടികൾ ഇന്ത്യൻ കോസ്റ്റ്  ഗാർഡിന്റെ  സഹകരണത്തോടെ ഫോർട്ട് കൊച്ചി ബീച്ച് ശുചീകരണത്തിൽ പങ്കാളികളായി .{{Yearframe/Pages}}
June-5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്, പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് ഉള്ള കുട്ടികളിൽ അവബോധം ഉണർത്തുക, ലഹരിക്കെതിരെയുള്ള ശക്തമായ പോരാട്ടത്തിൽ കുട്ടികളെ ബോധവത്കരിക്കുക എന്നീ ലക്ഷ്യത്തോടെ വിവിധതരത്തിലുള്ള പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുകയുണ്ടായി, അന്നേ ദിവസത്തിൽ  Special Assembly നടത്തുകയും ഹെഡ് മിസ്ട്രസ് മിനി ടീച്ചറിന്റെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടിയും, പരിസ്ഥിതി ദിനസന്ദേശവും നൽകി. സ്കൂൾ ലീഡർ ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലി കൊടുത്തു. കുട്ടികൾ തയ്യാറാക്കി കൊണ്ട് വന്ന chart, poster  എന്നിവയുടെ പ്രദർശനം നടത്തുകയും, ഇവയുമേന്തി പരിസ്ഥിതി ദിനസന്ദേശ റാലി നടത്തുകയും ചെയ്തു. ECO Clubന്റെ നേതൃത്വത്തിൽ സ്കൂൾ മുറ്റം വൃത്തിയാക്കുകയും ഹെഡ് മിസ്ട്രസ്  മാവിൻ തൈനടുകയും ഉണ്ടായി . ഇതോടൊപ്പം കുട്ടികൾ പിന്നീടുള്ള ദിവസങ്ങളിൽ തങ്ങളുടെ  വീടുകളിൽ  അമ്മയോടൊപ്പം വൃക്ഷ തൈകൾ നടുകയും അത്  ECO Club- Portal-ൽ upload ചെയ്യുകയും ചെയ്തു.പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് June 18 തീയതി .ട്രീസ ടീച്ചർ -ന്റെ നേ തൃത്വത്തിൽ “പ്ലാസ്റ്റിക് മാലിന്യവും പരിസ്ഥിതി പ്രശ്നങ്ങളും ' എന്ന വിഷയത്തിൽ ഒരുസെമിനാർ സംഘടിപ്പിക്കുകയുണ്ടായി. കൂടാതെ സിനി ടീച്ചറിന്റെ -ന്റെ നേതൃത്വത്തിൽ കുട്ടികൾ ഇന്ത്യൻ കോസ്റ്റ്  ഗാർഡിന്റെ  സഹകരണത്തോടെ ഫോർട്ട് കൊച്ചി ബീച്ച് ശുചീകരണത്തിൽ പങ്കാളികളായി .
[[പ്രമാണം:26012-EKM-Antidrug day2025.jpg|ലഘുചിത്രം|Anti drug day Rally2025]]
 
== '''ലഹരിവിരുദ്ധ ദിനം 2025''' ==
 
ജൂൺ 26 ലഹരിവിരുദ്ധ ദിനം ഫോർട്ട് കൊച്ചി സാന്റാ ക്രൂസ് എച്ച്.എസ്.എസ്. സമുചിതമായി ആചരിച്ചു.ലഹരി ജീവിതത്തിൽ നിന്നും തുടച്ചു നീക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്  ശ്രീ Sreekumar K.S, ഫോർട്ട് കൊച്ചി കോസ്റ്റൽ പോലീസ് എസ്  ഐ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി . ലഹരിവിരുദ്ധ ദിന പ്രതിജ്ഞ എല്ലാവർക്കും ചൊല്ലിക്കൊടുത്തത് 9 th ലെ അന്ന മേരി ആയിരുന്നു. ലഹരിവിരുദ്ധ ദിന poster display, ലഹരിവിരുദ്ധദിന റാലി , zumba dance, Little kites members ന്റെ നേതൃത്വത്തിൽ നാടകംഎന്നിവയും ഉണ്ടായിരുന്നു. പരിപാടി യിൽ പങ്കെടുത്ത എല്ലാവർക്കും സ്വാഗതം ആശംസിച്ചത് ബഹുമാനപ്പെട്ട പ്രധാനാധ്യാപിക ശ്രീമതി മിനി കെ.ജെ.യും നന്ദി പ്രകാശിപ്പിച്ചത് സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് കൺവീനർ ശ്രീമതി കലാ ലക്ഷ്മിയും ആയിരുന്നു.{{Yearframe/Pages}}


== '''പ്രവേശനോത്സവം 2025 - പുത്തനുണർവും പുതിയ പ്രതീക്ഷകളും''' ==
== '''പ്രവേശനോത്സവം 2025 - പുത്തനുണർവും പുതിയ പ്രതീക്ഷകളും''' ==
58

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2779933" എന്ന താളിൽനിന്ന് ശേഖരിച്ചത്