Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 123: വരി 123:


കുട്ടികളുടെ മലയാളഭാഷാ പരിജ്ഞാനത്തെ പരിപോഷിപ്പിക്കുന്ന ഭാഷോത്സവമാണ് വാങമയ ഭാഷയിലെ അറിവിന്റെ വ്യാപ്തി വർദ്ധിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം . ഓരോ തലത്തിലും ഉള്ള പഠന വസ്തുക്കളുടെ നിലവാരം അനുസരിച്ചാണ് ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരുന്നത്.
കുട്ടികളുടെ മലയാളഭാഷാ പരിജ്ഞാനത്തെ പരിപോഷിപ്പിക്കുന്ന ഭാഷോത്സവമാണ് വാങമയ ഭാഷയിലെ അറിവിന്റെ വ്യാപ്തി വർദ്ധിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം . ഓരോ തലത്തിലും ഉള്ള പഠന വസ്തുക്കളുടെ നിലവാരം അനുസരിച്ചാണ് ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരുന്നത്.
== സ്കൂൾ ക്ലബ്ബുകളുടെ പ്രവർത്തന ഉദ്ഘാടനം ==
കടമ്പനാട് സെൻതോമസ് ഹയർസെക്കൻഡറി സ്കൂളിൽ ജൂലൈ പതിനൊന്നാം തീയതി സ്കൂൾ ക്ലബ്ബുകളുടെ പ്രവർത്തന ഉദ്ഘാടനം പ്രസിഡണ്ട് അധ്യക്ഷതയിൽ നടത്തി സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി മഞ്ജു വർഗീസ് എല്ലാവരെയും സ്വാഗതം ചെയ്തു വിശിഷ്ട അതിഥിയായി എത്തിയത് ബഹുമാനപ്പെട്ട പത്തനംതിട്ട ജില്ലാ കളക്ടർ ശ്രീ പ്രേം കൃഷ്ണൻ ആയിരുന്നു പദ്ധതി യൂണിറ്റുകളിലെ കുട്ടികളെല്ലാം ഹാളിൽ എത്തിച്ചേർന്നു എന്ന് എത്തിയിരുന്നു പ്രസിഡൻറ് ശ്രീ മിനിമോൻസിന്റെ അധ്യക്ഷപ്രസംഗത്തിന് ശേഷം ജില്ലാ കളക്ടർ ശ്രീ പ്രേംകൃഷ്ണൻ സാറിനെ ക്ലബ്ബുകളുടെ ഉദ്ഘാടനത്തിനായി ക്ഷണിച്ചു തിരികൾ തെളിയിച്ച അദ്ദേഹം ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിക്കുകയും കുട്ടികൾക്ക് നല്ലൊരു മോട്ടിവേഷൻ ക്ലാസ്സും അദ്ദേഹം എടുത്തു സ്നേഹാദര ഭാഗമായി ശ്രീമതി മഞ്ജു വർഗീസ് അദ്ദേഹത്തിന് നൽകിയ ആദരിച്ചു
[10:14 pm, 23/7/2025] Susan Manoj: എൻഎസ്എസ് കരുതൽ പദ്ധതിയുടെ ഭാഗമായി ധനസഹായം വിതരണം ഉദ്ഘാടനം കൊമേഴ്സ് ക്ലബ്ബിൻറെ ഭാഗമായി തുടർപഠന സഹായ വിതരണം സയൻസ് ക്ലബ്ബിൻറെ ഭാഗമായി വൃക്ഷത്തൈ വിതരണവും അദ്ദേഹം നിർവഹിച്ചു യൂണിറ്റിന്റെ ഭാഗമായി തുടങ്ങിയ യൂട്യൂബ് ചാനലിന്റെ ലോഗോ പ്രകാശനവും ജൂനിയർ റെഡ് ക്രോസ് യൂണിറ്റിന്റെ ഭാഗമായി കാരുണ്യ പ്രവർത്തനത്തിന്റെ സ്നേഹധാര സഹായ പദ്ധതിയുടെ ഉദ്ഘാടനവും എൻസിസി യൂണിറ്റിന്റെ ഭാഗമായി ഏകാന്തതയ്ക്ക് ഒരു സാന്ത്വനം എന്ന പ്രോജക്ട് അന്വേഷണം നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു കുട്ടികൾ സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ വീഡിയോ തയ്യാറാക്കി കുട്ടികൾ യൂട്യൂബിൽ അപ്ലോഡ് ചെയ്യുന്നുണ്ട് ജൂനിയർ റെഡ് ക്രോസ് സ്കൂൾ യൂണിറ്റിന്റെ സ്നേഹധാര പദ്ധതിയിലൂടെ കുട്ടികളിൽ നിന്ന് ലഭ്യമാകുന്ന സാമ്പത്തിക സഹായം ചാരിറ്റി പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നതാണ് എൻസിസി കേഡറ്റുകൾ സമൂഹത്തിൽ ഒറ്റപ്പെട്ടുപോയ വൃദ്ധരായ മാതാപിതാക്കളെ കണ്ടെത്തുകയും അവരുടെ മാനസിക സന്തോഷവും മറ്റും ഉൾപ്പെടുത്തി ഏകാന്തതയ്ക്ക് ഒരു സാന്ത്വനം എന്ന പേരിൽ പ്രോജക്ടിന് തുടക്കം കുറിച്ചും ലിറ്റററി ക്ലബ്ബിൻറെ ഭാഗമായി കവിത കുമാരി ക്രിസിയ സൂസൻ കവിത പാരായണവും കുമാരി രാജലക്ഷ്മി പുസ്തകപരിചിയും നടത്തി കടമ്പനാട് സെൻതോമസ് ഓർത്തഡോക്സ് ഖത്തറിൽ ഇടവക ട്രസ്റ്റ് സ്കൂൾ ബോർഡ് സെക്രട്ടറി ശ്രീ സാം സ്കൂൾ പ്രഥമ അധ്യാപകൻ ശ്രീ ജോർജ് എന്നിവർ ആശംസകൾ അറിയിച്ചു സ്റ്റാഫ് സെക്രട്ടറി അനുമോൾ ടീം ടീച്ചർ നന്ദി പറഞ്ഞുകൊണ്ട് സ്കൂൾ ക്ലബ്ബുകളുടെ പ്രവർത്തന ഉദ്ഘാടനം അവസാനിച്ചു
1,274

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2778207" എന്ന താളിൽനിന്ന് ശേഖരിച്ചത്