"ഗവ. എച്ച് എസ് ബീനാച്ചി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് ബീനാച്ചി/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
10:51, 22 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 11: | വരി 11: | ||
== '''പരിസ്ഥിതി ദിനം''' == | == '''പരിസ്ഥിതി ദിനം''' == | ||
[[പ്രമാണം:ENVIOURMENT.jpg|ലഘുചിത്രം]] | [[പ്രമാണം:ENVIOURMENT.jpg|ലഘുചിത്രം|463x463ബിന്ദു]] | ||
ജി എച്ച് എസ് ബീനാച്ചിയിലെ ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ടു പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. ഈ വർഷത്തെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തത് ബഹുമാനപ്പെട്ട എച്ച് എം സജി സാറായിരുന്നു. ജീവശാസ്ത്രം അധ്യാപിക സജിന, 8ബി ക്ലാസിലെ സിയാ എന്നിവർ വിദ്യാർത്ഥികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി. സ്കൂൾ ലീഡർ ഫാത്തിമ സഫ പ്രതിജ്ഞ ചൊല്ലി കൊടുത്തു. വിദ്യാർത്ഥികൾ വിവിധതരം പരിപാടികൾ അസംബ്ലിയിൽ അവതരിപ്പിച്ചു.എന്റെ വിദ്യാലയം എന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി വിദ്യാലയ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി "ക്ലാസിൽ ഒരു തുളസി പദ്ധതി"ഉദ്ഘാടനം ഹെഡ്മാസ്റ്റർ നിർവഹിച്ചു. വിദ്യാലയ പരിസരത്ത് വൃക്ഷത്തൈ നടീൽ HM സജി സർ,എസ് എം സി ചെയർമാൻ കൃഷ്ണകുമാർ എന്നിവർ നിർവഹിച്ചു. പോസ്റ്റർ പ്രദർശനം, ചുമർപത്രിക നിർമ്മാണം, പരിസ്ഥിതി ദിന ക്വിസ്, ഉപന്യാസരചന,എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു. ഭൂമിക്കൊരു കയ്യൊപ്പ് പദ്ധതിയുമായി ഈ വർഷത്തെ സീഡ് പ്രവർത്തനങ്ങൾക്ക് തുടക്കമായി. | ജി എച്ച് എസ് ബീനാച്ചിയിലെ ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ടു പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. ഈ വർഷത്തെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തത് ബഹുമാനപ്പെട്ട എച്ച് എം സജി സാറായിരുന്നു. ജീവശാസ്ത്രം അധ്യാപിക സജിന, 8ബി ക്ലാസിലെ സിയാ എന്നിവർ വിദ്യാർത്ഥികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി. സ്കൂൾ ലീഡർ ഫാത്തിമ സഫ പ്രതിജ്ഞ ചൊല്ലി കൊടുത്തു. വിദ്യാർത്ഥികൾ വിവിധതരം പരിപാടികൾ അസംബ്ലിയിൽ അവതരിപ്പിച്ചു.എന്റെ വിദ്യാലയം എന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി വിദ്യാലയ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി "ക്ലാസിൽ ഒരു തുളസി പദ്ധതി"ഉദ്ഘാടനം ഹെഡ്മാസ്റ്റർ നിർവഹിച്ചു. വിദ്യാലയ പരിസരത്ത് വൃക്ഷത്തൈ നടീൽ HM സജി സർ,എസ് എം സി ചെയർമാൻ കൃഷ്ണകുമാർ എന്നിവർ നിർവഹിച്ചു. പോസ്റ്റർ പ്രദർശനം, ചുമർപത്രിക നിർമ്മാണം, പരിസ്ഥിതി ദിന ക്വിസ്, ഉപന്യാസരചന,എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു. ഭൂമിക്കൊരു കയ്യൊപ്പ് പദ്ധതിയുമായി ഈ വർഷത്തെ സീഡ് പ്രവർത്തനങ്ങൾക്ക് തുടക്കമായി. | ||