"ഗവ. എച്ച് എസ് ബീനാച്ചി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് ബീനാച്ചി/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
10:46, 22 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 30: | വരി 30: | ||
== '''ലോകസംഗീത ദിനം''' == | == '''ലോകസംഗീത ദിനം''' == | ||
ജൂൺ 21 ലോക സംഗീത ദിനത്തിൽ ഭാരതീയ 'സംഗീതത്തിന്റെ ഉദ്ഭവം' വിഷയത്തെ കുറിച്ച് സംഗീതാ അധ്യാപിക ക്ലാസ്സ് നൽകി. എട്ടാം ക്ലാസിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ക്ലാസ് നടത്തിയത്. | ജൂൺ 21 ലോക സംഗീത ദിനത്തിൽ ഭാരതീയ 'സംഗീതത്തിന്റെ ഉദ്ഭവം' വിഷയത്തെ കുറിച്ച് സംഗീതാ അധ്യാപിക ക്ലാസ്സ് നൽകി. എട്ടാം ക്ലാസിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ക്ലാസ് നടത്തിയത്. | ||
== '''ലോകലഹരി വിരുദ്ധദിനം''' == | |||
[[പ്രമാണം:ലഹരി @15086.jpg|ലഘുചിത്രം|498x498ബിന്ദു|ലഹരിവിരുദ്ധ ചങ്ങല]] | |||
സമൂഹത്തിലെ മരക ലഹരി വ്യാപനത്തിനെതിരെ ലോകലഹരി വിരുദ്ധദിനത്തിൽ ബീനാച്ചി ഗവൺമെന്റ് ഹൈസ്കൂളും, ബത്തേരി പോലീസ് അസോസിയേഷനും സംയുക്തമായി ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കിയ പ്രവർത്തനമാണ് മനുഷ്യച്ചങ്ങല. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും എൻഎച്ച് സൈഡിൽ കൈകോർത്തു നിൽക്കുകയും പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. ഇതോടനുബന്ധിച്ച് സ്കൂളിലെ വിദ്യാർഥികൾ ബീനാച്ചി ടൗണിൽ നടത്തിയ ഫ്ലാഷ് മോബ് ജനശ്രദ്ധ പിടിച്ചുപറ്റി. സ്കൂളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ എച്ച് എം സജി സാർ സ്വാഗതം ആശംസിച്ചു. സുൽത്താൻബത്തേരി DYSP ശരീഫ് സാർ ഉദ്ഘാടനം ചെയ്തു PTA പ്രസിഡന്റ് പൈതൽ , എസ്. എം സി ചെയർമാൻ എസ് കൃഷ്ണകുമാർ ബത്തേരി എസ് ഐ. തുടങ്ങിയവർ സംസാരിച്ചു | |||
== '''സൂംബ പരിശീലനം''' == | == '''സൂംബ പരിശീലനം''' == | ||