Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/പ്രവർത്തനങ്ങൾ/ സാഹിത്യമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(''''കണ്ണിനു കുളിർമയേകി സാഹിത്യമരം''' കുട്ടികൾക്ക് ഏറെ കൗതുകമുണർത്തിയ പരിപാടിയായിരുന്നു സാഹിത്യമരം നിർമ്മാണം. മലയാളത്തിലെ സാഹിത്യക്കാരന്മാരുടെ ഫോട്ടോകളും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
'''കണ്ണിനു കുളിർമയേകി സാഹിത്യമരം'''
'''കണ്ണിനു കുളിർമയേകി സാഹിത്യമരം'''
   കുട്ടികൾക്ക് ഏറെ കൗതുകമുണർത്തിയ പരിപാടിയായിരുന്നു സാഹിത്യമരം നിർമ്മാണം. മലയാളത്തിലെ സാഹിത്യക്കാരന്മാരുടെ ഫോട്ടോകളും  അതിനു താഴെ അവരുടെ കൃതികളും ഉൾപ്പെടുത്തി കൊണ്ടാണ് സാഹിത്യമരം നിർമ്മിച്ചത്. മലയാള സാഹിത്യത്തെ അടുത്തറിയുവാനും മലയാള സാഹിത്യക്കാരന്മാരെ പരിചയപ്പെടാനും ഈ പരിപാടി ഏറെ സഹായകരമായി . സാഹിത്യത്തെ ഒരു വൃക്ഷമായി മാറ്റുകയും മലയാള സാഹിത്യത്തിനു സംഭാവന നൽകിയ എഴുത്തുക്കാരെ ശാഖകളായി കല്പിക്കുകയും ചെയ്തു. മലയാള അധ്യാപകരുടെ സഹായത്തോടെ കുട്ടികൾ തയ്യാറാക്കിയ സാഹിത്യ മരം സ്കൂളിലെ മികച്ച ഒരു പ്രവർത്തനമായി മാറി.

[[പ്രമാണം:11021 sahithiyamarm 2025.jpg|ലഘുചിത്രം|നടുവിൽ|സാഹിത്യമരം]]
752

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2765760" എന്ന താളിൽനിന്ന് ശേഖരിച്ചത്