"ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/പ്രവർത്തനങ്ങൾ/ സാഹിത്യമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/പ്രവർത്തനങ്ങൾ/ സാഹിത്യമരം (മൂലരൂപം കാണുക)
16:19, 14 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 3: | വരി 3: | ||
കുട്ടികൾക്ക് ഏറെ കൗതുകമുണർത്തിയ പരിപാടിയായിരുന്നു സാഹിത്യമരം നിർമ്മാണം. മലയാളത്തിലെ സാഹിത്യക്കാരന്മാരുടെ ഫോട്ടോകളും അതിനു താഴെ അവരുടെ കൃതികളും ഉൾപ്പെടുത്തി കൊണ്ടാണ് സാഹിത്യമരം നിർമ്മിച്ചത്. മലയാള സാഹിത്യത്തെ അടുത്തറിയുവാനും മലയാള സാഹിത്യക്കാരന്മാരെ പരിചയപ്പെടാനും ഈ പരിപാടി ഏറെ സഹായകരമായി . സാഹിത്യത്തെ ഒരു വൃക്ഷമായി മാറ്റുകയും മലയാള സാഹിത്യത്തിനു സംഭാവന നൽകിയ എഴുത്തുക്കാരെ ശാഖകളായി കല്പിക്കുകയും ചെയ്തു. മലയാള അധ്യാപകരുടെ സഹായത്തോടെ കുട്ടികൾ തയ്യാറാക്കിയ സാഹിത്യ മരം സ്കൂളിലെ മികച്ച ഒരു പ്രവർത്തനമായി മാറി. | കുട്ടികൾക്ക് ഏറെ കൗതുകമുണർത്തിയ പരിപാടിയായിരുന്നു സാഹിത്യമരം നിർമ്മാണം. മലയാളത്തിലെ സാഹിത്യക്കാരന്മാരുടെ ഫോട്ടോകളും അതിനു താഴെ അവരുടെ കൃതികളും ഉൾപ്പെടുത്തി കൊണ്ടാണ് സാഹിത്യമരം നിർമ്മിച്ചത്. മലയാള സാഹിത്യത്തെ അടുത്തറിയുവാനും മലയാള സാഹിത്യക്കാരന്മാരെ പരിചയപ്പെടാനും ഈ പരിപാടി ഏറെ സഹായകരമായി . സാഹിത്യത്തെ ഒരു വൃക്ഷമായി മാറ്റുകയും മലയാള സാഹിത്യത്തിനു സംഭാവന നൽകിയ എഴുത്തുക്കാരെ ശാഖകളായി കല്പിക്കുകയും ചെയ്തു. മലയാള അധ്യാപകരുടെ സഹായത്തോടെ കുട്ടികൾ തയ്യാറാക്കിയ സാഹിത്യ മരം സ്കൂളിലെ മികച്ച ഒരു പ്രവർത്തനമായി മാറി. | ||
[[പ്രമാണം:11021 sahithiyamarm 2025.jpg|ലഘുചിത്രം|നടുവിൽ|സാഹിത്യമരം]] | [[പ്രമാണം:11021 sahithiyamarm 2025.jpg|ലഘുചിത്രം|നടുവിൽ|സാഹിത്യമരം]] | ||
[[പ്രമാണം:11021 sahithya maram.jpg|ലഘുചിത്രം|ഇടത്ത്|സാഹിത്യമരം ഹെഡ്മാസ്റ്റർ വീക്ഷിക്കുന്നു.]] | |||