"സി എച്ച് എം കെ എസ് ജി എച്ച് എസ് എസ് മാട്ടൂൽ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി എച്ച് എം കെ എസ് ജി എച്ച് എസ് എസ് മാട്ടൂൽ/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
11:36, 10 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
Anseera ac (സംവാദം | സംഭാവനകൾ) ('ഹിന്ദി ക്ലബ്ബ് ഹിന്ദി ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ജൂൺമാസം ആദ്യവാരങ്ങളിൽ കുട്ടികളുടെ ഹിന്ദി പ്രാബല്യം വർധിപ്പിക്കുവാനും അടിസ്ഥാന ജ്ഞാനം ഉണർത്തു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Anseera ac (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 1: | വരി 1: | ||
ഹിന്ദി ക്ലബ്ബ് | '''<big><u>ഹിന്ദി ക്ലബ്ബ്</u></big>''' | ||
ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ജൂൺമാസം ആദ്യവാരങ്ങളിൽ കുട്ടികളുടെ ഹിന്ദി പ്രാവീണ്യം വർധിപ്പിക്കുവാനും അടിസ്ഥാന ജ്ഞാനം ഉണർത്തുവാനും വേണ്ട ബ്രിഡ്ജിങ് ആക്ടിവിറ്റീസ് നടത്തി. | |||
അക്ഷരങ്ങളും ചിഹ്നങ്ങളും പരിചയപ്പെടുത്തൽ വായന എഴുത്ത് സംവാദം പോലെ വിവിധ ഇനം ക്ലാസ് ആക്ടിവിറ്റീസ് നടത്തി ഹിന്ദി പരിജ്ഞാന കുറവുള്ള കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ നൽകുവാനും മറന്നില്ല. | അക്ഷരങ്ങളും ചിഹ്നങ്ങളും പരിചയപ്പെടുത്തൽ ,വായന ,എഴുത്ത് ,സംവാദം പോലെ വിവിധ ഇനം ക്ലാസ് ആക്ടിവിറ്റീസ് നടത്തി .ഹിന്ദി പരിജ്ഞാന കുറവുള്ള കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ നൽകുവാനും മറന്നില്ല. | ||
ജൂൺ 5 ലോക പരിസ്ഥിതി ദിനം | '''<u>ജൂൺ 5 ലോക പരിസ്ഥിതി ദിനം</u>''' | ||
പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് കുട്ടികളുടെ | പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് കുട്ടികളുടെ പോസ്റ്റർ രജന മത്സരം നടത്തുകയും കുട്ടികൾ വളരെ ഉത്സാഹിതരായി അതിൽ പങ്കെടുക്കുകയും ചെയ്തു .വെറുമൊരു പോസ്റ്റർ രചന മത്സരം എന്നതിലുപരി അതിന്റെ ഉദ്ദേശലക്ഷ്യങ്ങളും കുട്ടികളെ പറഞ്ഞു മനസ്സിലാക്കി. | ||
വായനാദിനം ജൂൺ 19 | '''<u>വായനാദിനം ജൂൺ 19</u>''' | ||
വായന ദിനവുമായി | വായന ദിനവുമായി ബന്ധപ്പെട്ട് ഹിന്ദി സബ്ജെക്ട് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി പത്രവായന മത്സരവും ഹിന്ദി പോസ്റ്റർ രചനാ മത്സരവും നടത്തി .കുട്ടികൾ വളരെ നന്നായി പങ്കെടുത്തു. വിജയികളായ കുട്ടികൾക്ക് പ്രോത്സാഹന സമ്മാനവും നൽകി. | ||