Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സി.ബി.കെ.എം.പഞ്ചായത്ത്.എച്ച്.എസ്സ്.എസ്സ്. പുതുപ്പരിയാരം/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''<big>വിദ്യാരംഗം 2025-2026</big>''' ==
== '''<big>വിദ്യാരംഗം 2025-2026</big>''' ==
<big>സ്കൂളിൽ വളരെനന്നായിനടന്നുവരുന്ന പ്രവർത്തങ്ങളാണ് വിദ്യാരംഗം കലാസാഹിത്യവേദിയുടേത്.ജൂൺ 19ന് വായനാദിനം വളരെ സമുചിതമായി ആഘോഷിച്ചു.വായനാദിനത്തോടനുബന്ധിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസ്,ജില്ലാലൈബ്രറികൗൺസിൽ,പി എൻ പണിക്കർ ഫൗണ്ടേഷൻ എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ സ്കൂളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ പങ്കെടുത്തു.പരിപാടി മലമ്പുഴ എംഎൽഎ ശ്രീ.എ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.പാലക്കാട് ഡിഡിഇ ശ്രീമതി.സെലീനബീവി,ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീ.വി.കെ.ജയപ്രകാശ് എന്നിവർ പങ്കെടുത്തു.</big>

[[പ്രമാണം:BS PKD 21078 113.jpg|നടുവിൽ|ലഘുചിത്രം]]

== '''<big>ബഷീർ ദിനാചരണം</big>'''[തിരുത്തുക | മൂലരൂപം തിരുത്തുക] ==
== '''<big>ക്ലാസ് ലൈബ്രറി ഉദ്ഘാടനം</big>''' ==
 
<big>9 എ ക്ലാസിലെ ക്ലാസ് ലൈബ്രറി ഉദ്ഘാടനം എച്ച് എം ശ്രീ.ഷാജി.ടി.വി നിർവഹിച്ചു.ആലിയ ഫൈസൽ അധ്യക്ഷത വഹിച്ചു.കാർത്തിക പരിപാടിയ്ക്ക് സ്വാഗതം ആശംസിച്ചു.പ്രീത ടീച്ചർ,ഷീല ടീച്ചർ ശ്രുതി ടീച്ചർ അനുപമ ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു.അഞ്ജന നന്ദി രേഖപ്പെടുത്തി.</big>
[[പ്രമാണം:BS PKD 21078 114.jpg|നടുവിൽ|ലഘുചിത്രം]]
 
== '''<big>ബഷീർ ദിനാചരണം</big>''' ==
<big>ജൂലായ് 5 ബഷീർദിനാചരണം സമുചിതമായി ആചരിച്ചു.ബഷീർദിനപ്പതിപ്പ് തയ്യാറാക്കി.ബഷീർക്വിസ് സംഘടിപ്പിച്ചു.മുഹ്സിന,ആലിയ ഫൈസൽ എന്നിവർ ഒന്നും,രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.സഫ,അഭിനവ്,വൈഗ വിനിൽ എന്നിവർ മൂന്നാം സ്ഥാനം കരസ്ഥമാക്കി.</big>

[[പ്രമാണം:BS PKD 21078 117.jpg|നടുവിൽ|ലഘുചിത്രം]]
== '''<big>പുസ്തകപ്രദർശനവും ലഹരിവിരുദ്ധക്ലാസും</big>''' ==
<big>ജൂലായ് ഏഴിന് സ്കൂളും,പുതുപ്പരിയാരം ദേശീയ റീഡിങ്ങ് റൂമും ചേർന്ന് സ്കൂളിൽ പുസ്തകപ്രദർശനം നടത്തി.അഞ്ഞൂറോളം പുസ്തകങ്ങൾ പ്രദർശനത്തിന് ഉണ്ടായിരുന്നു.പറളി എക്സൈസ് വിഭാഗം ഇൻസ്പെക്ടർ ശ്രീ.സുരേഷ് ബാബു ക്ലാസെടുത്തു.പരിപാടിയ്ക്ക് എച്ച്.എം.ശ്രീ.ഷാജി ടി വി സ്വാഗതം ആശംസിച്ചു.ശ്രീ.മോഹനൻ.ടി,ശ്രീ.സുദേവൻ.ടി,ശ്രീ.ജയപ്രകാശ്.ടി,ശ്രീമതി.പ്രീത.സി എന്നിവർ സംസാരിച്ചു.</big>
[[പ്രമാണം:BS PKD 21078 115.jpg|നടുവിൽ|ലഘുചിത്രം]]
== '''<big>വാങ്മയം ഭാഷാപ്രതിഭ 2025-26</big>''' ==
<big>വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഭാഗമായുള്ള വാങ്മയം ഭാഷാപ്രതിഭ പരീക്ഷ നടത്തി. 24 കുട്ടികൾ പങ്കെടുത്തു.9 എ ക്ലാസിലെ ആലിയ ഫൈസൽ ഒന്നാം സ്ഥാനവും, 8ബി ക്ലാസിലെ മുഹ്സിന.എം രണ്ടാം സ്ഥാനവും നേടി.</big>
[[പ്രമാണം:BS PKD 21078 110.jpg|നടുവിൽ|ലഘുചിത്രം]]
== '''<big>വായനാദിനക്വിസ് മത്സരം</big>''' ==
<big>ലൈബ്രറി കൗൺസിൽ നടത്തിയ വായനാദിനക്വിസ് മത്സരം പുതുപ്പരിയാരം ദേശീയറീഡിങ്ങ് റൂമിന്റെ സഹായത്തോടുകൂടി സ്കൂളിൽ വെച്ച് നടത്തി.സഫനസ്രിൻ കെ എസ്(8 ബി) ഒന്നാംസ്ഥാനവും,മുഹ്സിന എം(8 ബി),വൈഗ വിനിൽ(8 എ) എന്നിവർ രണ്ടാംസ്ഥാനവും നേടി.</big>
[[പ്രമാണം:BS PKD 21078 111.jpg|നടുവിൽ|ലഘുചിത്രം]]
303

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2751928...2780617" എന്ന താളിൽനിന്ന് ശേഖരിച്ചത്