"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/2025-26 (മൂലരൂപം കാണുക)
21:17, 2 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ജൂലൈ→പ്രവേശനോത്സവം 2025
| വരി 4: | വരി 4: | ||
വേനൽ അവധി കഴിഞ്ഞ് കുട്ടികളുടെ ആരവത്താൽ മുഖരിതമായ കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ 2025 ജൂൺ തിങ്കളാഴ്ച പ്രവേശനോത്സവം ആഘോഷിച്ചു . മുത്തുക്കുടകളും, വർണ്ണക്കൊടികളും ബലൂണും കൊണ്ട് അലങ്കരിച്ച സ്കൂളിൽ ബാൻഡ് മേളം, എൻ സി സി ,ലിറ്റിൽ കൈറ്റസ്, ജെ ആർ സി എന്നിവയുടെ അകമ്പടിയോടുകൂടി പുതിയ കുട്ടികളെയും രക്ഷകർത്താക്കളെയും സന്തോഷത്തോടെ സ്വീകരിച്ചു. | വേനൽ അവധി കഴിഞ്ഞ് കുട്ടികളുടെ ആരവത്താൽ മുഖരിതമായ കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ 2025 ജൂൺ തിങ്കളാഴ്ച പ്രവേശനോത്സവം ആഘോഷിച്ചു . മുത്തുക്കുടകളും, വർണ്ണക്കൊടികളും ബലൂണും കൊണ്ട് അലങ്കരിച്ച സ്കൂളിൽ ബാൻഡ് മേളം, എൻ സി സി ,ലിറ്റിൽ കൈറ്റസ്, ജെ ആർ സി എന്നിവയുടെ അകമ്പടിയോടുകൂടി പുതിയ കുട്ടികളെയും രക്ഷകർത്താക്കളെയും സന്തോഷത്തോടെ സ്വീകരിച്ചു. | ||
പ്രഥമധ്യാപകൻ ശ്രീ അലക്സ് ജോർജ് എല്ലാവരെയും സ്വാഗതം ചെയ്യ്തു. പി റ്റി എ പ്രസിഡന്റ് ശ്രീ ബിനുമോൻ എസിന്റെ അദ്ധ്യക്ഷതയിൽ പ്രവേശന ഉദ്ഘാടനം ഫാദർ ജേക്കബ് കോശി നിർവഹിച്ചു . കാഥികനായ ശ്രീ. ജയപ്രകാശ് ലഹരിവിരുദ്ധ കുറിച്ച് കഥാപ്രസംഗം നടത്തി കുട്ടികളെ കയ്യിലെടുത്തു . കുട്ടികൾക്ക് നല്ലൊരു സന്ദേശം കൂടി അദ്ദേഹം തന്റെ കഥാപ്രസംഗത്തിലൂടെ നടത്തി. കഴിഞ്ഞവർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ എ പ്ലസ് നേടിയ കുട്ടികൾക്കും, യുഎസ്എസ് പരീക്ഷയിലെ വിജയികൾക്കും മൊമെന്റോ വിതരണം ചെയ്തു . എല്ലാ ക്ലാസിലെയും കുട്ടികൾക്ക് മധുരം നൽകിയതോടൊപ്പം പാഠപുസ്തകം വിതരണം നടത്തി . ഡോക്കുമെന്റേഷൻ പ്രവർത്തനത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളും , എൻ സി സി , ജെ ആർ സി കുട്ടികളും മറ്റു പ്രവർത്തനങ്ങളിൽ കർമ്മനിരതരായിരുന്നു. | പ്രഥമധ്യാപകൻ ശ്രീ അലക്സ് ജോർജ് എല്ലാവരെയും സ്വാഗതം ചെയ്യ്തു. പി റ്റി എ പ്രസിഡന്റ് ശ്രീ ബിനുമോൻ എസിന്റെ അദ്ധ്യക്ഷതയിൽ പ്രവേശന ഉദ്ഘാടനം ഫാദർ ജേക്കബ് കോശി നിർവഹിച്ചു . കാഥികനായ ശ്രീ. ജയപ്രകാശ് ലഹരിവിരുദ്ധ കുറിച്ച് കഥാപ്രസംഗം നടത്തി കുട്ടികളെ കയ്യിലെടുത്തു . കുട്ടികൾക്ക് നല്ലൊരു സന്ദേശം കൂടി അദ്ദേഹം തന്റെ കഥാപ്രസംഗത്തിലൂടെ നടത്തി. കഴിഞ്ഞവർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ എ പ്ലസ് നേടിയ കുട്ടികൾക്കും, യുഎസ്എസ് പരീക്ഷയിലെ വിജയികൾക്കും മൊമെന്റോ വിതരണം ചെയ്തു . എല്ലാ ക്ലാസിലെയും കുട്ടികൾക്ക് മധുരം നൽകിയതോടൊപ്പം പാഠപുസ്തകം വിതരണം നടത്തി . [https://youtu.be/YdBE6IYNB7c?si=65i9e_uztneUEYeF ഡോക്കുമെന്റേഷൻ] പ്രവർത്തനത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളും , എൻ സി സി , ജെ ആർ സി കുട്ടികളും മറ്റു പ്രവർത്തനങ്ങളിൽ കർമ്മനിരതരായിരുന്നു. | ||
<gallery> | <gallery> | ||
പ്രമാണം:38102 പ്രവേശനോത്സവം സ്വാഗതം.jpg|പ്രവേശനോത്സവം സ്വാഗതം | പ്രമാണം:38102 പ്രവേശനോത്സവം സ്വാഗതം.jpg|പ്രവേശനോത്സവം സ്വാഗതം | ||