Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 37: വരി 37:
=='''പ്രവേശനോത്സവം"==ജൂൺ 2
=='''പ്രവേശനോത്സവം"==ജൂൺ 2
  സംസ്ഥാന സർക്കാരിന്റെ പ്രവേശനോത്സവ ഗാനത്തോട് കൂടി സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രത്യേക സമ്മേളനം നടക്കുകയും നവാഗതർക്ക് സമ്മാനങ്ങൾ നൽകി വരവേൽക്കുകയും ചെയ്തു. അഞ്ചു മുതൽ 10 വരെ ക്ലാസുകളിൽ എത്തിച്ചേർന്ന പുതിയ കൂട്ടുകാരെ അതാത് ക്ലാസുകളിൽ കൊണ്ടാക്കുന്നതിനു ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നേതൃത്വം നൽകി. പ്രവേശനോത്സവത്തിന്റെ ഡോക്യുമെന്റേഷൻ വീഡിയോ തയ്യാറാക്കുകയും ചെയ്തു.

=='''അഭിരുചിപരീക്ഷ"==ജൂൺ 25
2025-28 അധ്യയന വർഷത്തേയ്ക്കുള്ള ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയ്ക്കായി 17/6/25നു,245 കുട്ടികൾ അപേക്ഷകൾ നൽകി.25/6/25 നു കുട്ടികൾ പരീക്ഷ എഴുതുകയും ചെയ്തു. അപേക്ഷകൾ വാങ്ങുന്നതിനും പരീക്ഷയ്ക്കായി എക്സാം സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യാനും ലാബ് ക്രമീകരിക്കുന്നതിനും ഒക്കെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നേതൃത്വം നൽകി.
20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2738540" എന്ന താളിൽനിന്ന് ശേഖരിച്ചത്