Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 31: വരി 31:
|size=250px
|size=250px
}}
}}
==അംഗങ്ങൾ==
.
== പ്രവർത്തനങ്ങൾ ==
2024-27 ബാച്ച് 1ലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സ്കൂൾ തല ക്യാമ്പ് 29/5/25നു നടന്നു. 45 കുട്ടികൾ പങ്കെടുത്ത ക്യാമ്പിൽ സെയിന്റ് അലോഷ്യസ് എച്ച് സിലെ അധ്യാപികയായ  മെറിൻ ജോസ് റിസോഴ്സ് പേഴ്സൺ ആയും കൈറ്റ് മിസ്ട്ര സ് ആയ സുമ  എം ടീച്ചറും ക്ലാസുകൾക്ക് നേതൃത്വം നൽകി. കുട്ടികൾക്ക് മീഡിയ ഡോക്കുമെന്റേഷന്റെ വിവിധ ഘട്ടങ്ങളെ കുറിച്ച് വിശകലനം ചെയ്തു നൽകി. ജൂൺ രണ്ടിന് നടക്കുന്ന പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങൾ കൈകാര്യം ചെയ്യാനും നിർദ്ദേശം നൽകി. പ്രവേശനോത്സവത്തിന്റെ ഭാഗമായി റീൽസ് തയ്യാറാക്കാനും കുട്ടികളെ പ്രാപ്തരാക്കി.

=='''ലിറ്റിൽ കൈറ്റ്‌സ് സ്‍കൂൾ തല ക്യാമ്പ്  2024-27 ബാച്ച്-2 '''==

781

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2738714" എന്ന താളിൽനിന്ന് ശേഖരിച്ചത്