Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 59: വരി 59:
പ്രമാണം:28041 Child Labour 3.jpg|വാർത്ത  
പ്രമാണം:28041 Child Labour 3.jpg|വാർത്ത  
</gallery>
</gallery>
== '''കെ. സി. എസ് .എൽ പ്രവർത്തനവർഷ ഉദ്‌ഘാടനം''' ==
സ്കൂളിൽ പ്രവർത്തിക്കുന്ന കെ. സി. എസ് .എൽ പ്രവർത്തനവർഷ ഉദ്‌ഘാടനം ജൂൺ 4  ന് ഫാ . ജോസ് മോനിപ്പിള്ളി തിരി തെളിച്ചു നിർവഹിച്ചു . കെ സി എസ് എൽ ഭാരവാഹികളെ തിരഞ്ഞെടിക്കുകയും ചെയ്തു. അനിമേറ്റർസ് ആയ സി . ജിബി  ജോൺ ,  ബിൻസി ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു .

== '''സ്കൂൾ പ്രയർ ഗ്രൂപ്പ്''' ==
== '''സ്കൂൾ പ്രയർ ഗ്രൂപ്പ്''' ==
വരി 70: വരി 73:
</gallery>
</gallery>

== ഡയാലിസിസ് സെന്ററിന് ഒരു കൈത്താങ്ങ് ==
== '''ഡയാലിസിസ് സെന്ററിന് ഒരു കൈത്താങ്ങ്''' ==
നിർദ്ധനരായ ഡയാലിസിസ് രോഗികളെ സഹായിക്കുക എന്ന ഉദ്ദേശ്യത്തിൽ ഒരു കോടി രൂപ സമാഹരണം എന്ന യജ്ഞവുമായി  വാഴക്കുളം ചാരിറ്റബിൾ ട്രസ്റ്റ് മുന്നിട്ടിറങ്ങി. വാഴക്കുളം സെന്റ് . ജോർജ് ആശുപത്രിയോട് ചേർന്ന് ഒരു ഡയാലിസിസ് സെന്റർ ഒരുക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. ഇവരെ സഹായിക്കാനും ഡയാലിസിസ് സെന്റർ ആരംഭിക്കാനുമായി കുട്ടികൾ പണം സമാഹരിച്ച് ട്രസ്റ്റിലേക്ക് കൈമാറി.

<gallery mode="packed">
<gallery mode="packed">
വരി 76: വരി 79:
</gallery>
</gallery>

== വായനാദിനം ==
== '''വായനാദിനം''' ==
കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പി .എൻ പണിക്കരുടെ ചരമദിനമായ ജൂൺ പത്തൊൻപത് -വായനാദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു .10എ ക്ലാസ്സിലെ കുട്ടികൾ ആണ്  ഈ ദിനത്തിലെ അസംബ്‌ളിക്ക് നേത്യത്വം നൽകിയത് . കുട്ടികൾ പ്ലേ കാർഡുകൾ നിർമിക്കുകയും ഹെഡ്മിസ്ട്രസ് സി . മെറിൻ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു . കുട്ടികൾ അവതരിപ്പിച്ച പി .എൻ പണിക്കരെ കുറിച്ചുള്ള കവിതാലാപനം ,പുസ്തക നിരൂപണം , എന്നിവ ഏറെ ശ്രദ്ധേയയാമായിരുന്നു . ഒരാഴ്ച നീണ്ടു നിൽക്കുന്ന മത്സരങ്ങളും വിവിധ പരിപാടികളും മലയാളം അധ്യാപകർ ഷെല്ലി സിറിയക് , അഞ്ചു ടീച്ചർ ബിബീഷ് ജോൺ എന്നിവരുടെ നേതൃത്വത്തിൽ നടന്നു .

[[വർഗ്ഗം:28041 - എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം സ്ക്കൂളിൻ്റെ ദൈനംദിന പ്രവർത്തനങ്ങൾ]]

174

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2730735" എന്ന താളിൽനിന്ന് ശേഖരിച്ചത്