Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 40: വരി 40:

ഓപ്പൺ റ്റ്യൂൺസ് എന്ന സോഫ്റ്റവെയർ കൂടുതൽ അനിമേഷൻ  സൗകര്യങ്ങളും ശബ്ദം ചേർക്കാൻ സൗകര്യമുള്ളതുമായ ഒരു 2D  അനിമേഷൻ ആണെന്ന് കുട്ടികളെ പരിചയപ്പെടുത്തി.  സൂര്യാസ്തമയ സമയത്ത് കടലിന്റെ പശ്ചാത്തലത്തിൽ ആകാശത്ത് സഞ്ചരിക്കുന്ന ഒരു വിമാനത്തിന്റെ ആനിമേഷൻ ആണ് ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് തയ്യാറാക്കിയത് . ഇതിനുള്ള ചിത്രങ്ങളും സൗണ്ടും ഫോൾഡറിൽ ഉണ്ടായിരുന്നു. തയ്യാറാക്കിയ എംപി ഫോർ വീഡിയോ അവരുടെ ഫോൾഡറിൽ സേവ് ചെയ്തു.  ക്ലാസിന് നേതൃത്വം നൽകിയത് കൈറ്റ് മിസ്ട്രസ് മാരായ സൂസൻ ജോണും മിനി ഫിലിപ്പുമാണ്.

<gallery>
പ്രമാണം:38102 lk class9.jpg
പ്രമാണം:38102 animation.jpg
</gallery>
----
----
{{ഫലകം:LkMessage}}
{{ഫലകം:LkMessage}}
1,274

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2728646" എന്ന താളിൽനിന്ന് ശേഖരിച്ചത്