Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39: വരി 39:
'''ഓപ്പൺ റ്റ്യൂൺസ്'''
'''ഓപ്പൺ റ്റ്യൂൺസ്'''


ഓപ്പൺ റ്റ്യൂൺസ് എന്ന സോഫ്റ്റവെയർ കൂടുതൽ അനിമേഷൻ
ഓപ്പൺ റ്റ്യൂൺസ് എന്ന സോഫ്റ്റവെയർ കൂടുതൽ അനിമേഷൻ സൗകര്യങ്ങളും ശബ്ദം ചേർക്കാൻ സൗകര്യമുള്ളതുമായ ഒരു 2D  അനിമേഷൻ ആണെന്ന് കുട്ടികളെ പരിചയപ്പെടുത്തി.  സൂര്യാസ്തമയ സമയത്ത് കടലിന്റെ പശ്ചാത്തലത്തിൽ ആകാശത്ത് സഞ്ചരിക്കുന്ന ഒരു വിമാനത്തിന്റെ ആനിമേഷൻ ആണ് ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് തയ്യാറാക്കിയത് . ഇതിനുള്ള ചിത്രങ്ങളും സൗണ്ടും ഫോൾഡറിൽ ഉണ്ടായിരുന്നു. തയ്യാറാക്കിയ എംപി ഫോർ വീഡിയോ അവരുടെ ഫോൾഡറിൽ സേവ് ചെയ്തു.  ക്ലാസിന് നേതൃത്വം നൽകിയത് കൈറ്റ് മിസ്ട്രസ് മാരായ സൂസൻ ജോണും മിനി ഫിലിപ്പുമാണ്.
----
----
{{ഫലകം:LkMessage}}
{{ഫലകം:LkMessage}}
1,274

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2728635" എന്ന താളിൽനിന്ന് ശേഖരിച്ചത്