"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/2025-26 (മൂലരൂപം കാണുക)
17:20, 22 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജൂൺ→കുട്ടികളിൽ വികസിപ്പിക്കേണ്ട പൊതു ധാരണകൾ ,സ്കൂളിൽ നടത്തുന്ന പ്രവർത്തനങ്ങൾ
| വരി 34: | വരി 34: | ||
'''ആരോഗ്യം , വ്യായാമം, കായിക ക്ഷമത , ആഹാരശീലം''' | '''ആരോഗ്യം , വ്യായാമം, കായിക ക്ഷമത , ആഹാരശീലം''' | ||
ഒമ്പതാം തീയതി ആരോഗ്യം , വ്യായാമം, കായിക ക്ഷമത , ആഹാരശീലം എന്നീ വിഷയത്തെക്കുറിച്ച് ലിനു സാർ ഹൈസ്കൂളിലും , യുപിയിലും ബോധവൽക്കരണം നടത്തി . | ഒമ്പതാം തീയതി ആരോഗ്യം , വ്യായാമം, കായിക ക്ഷമത , ആഹാരശീലം എന്നീ വിഷയത്തെക്കുറിച്ച് ലിനു സാർ ഹൈസ്കൂളിലും , യുപിയിലും ബോധവൽക്കരണം നടത്തി . ജീവിതശൈലി രോഗങ്ങൾ കേരള സമൂഹത്തെ ഗ്രഹിച്ചിരുന്ന ഈ കാലഘട്ടത്തിൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ ആരോഗ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കേണ്ടത് ആവശ്യമാണ്. വ്യക്തി ശുചിത്വ ശീലങ്ങൾ , സമീകൃത ആഹാരരീതി ,വ്യായാമം , കായിക ക്ഷമത എന്നിവയെ കുറിച്ച് കുട്ടികൾക്ക് ഈ ബോധവൽക്കരണ ക്ലാസിൽ കൂടി അറിവ് പകർന്നു നൽകി. കളികളിൽ കൂടി ലഭിക്കുന്ന ശാരീരികമായ ഉന്മേഷവും മാനസികമായ ഉല്ലാസവും ഒരു വ്യക്തിയുടെ ജീവിതത്തിൽ എത്രമാത്രം പ്രാധാന്യമുള്ളതാണ് എന്ന് കുട്ടികൾ തിരിച്ചറിഞ്ഞു . ക്ലാസിന്റെ അവസാനം നടത്തിയ ഏറോബിക്സ് വ്യായാമം കുട്ടികൾക്ക് പുതിയ ഒരു അനുഭവം ആയിരുന്നു. | ||
'''ഡിജിറ്റൽ അച്ചടക്കം''' | '''ഡിജിറ്റൽ അച്ചടക്കം''' | ||
| വരി 42: | വരി 42: | ||
'''പൊതുമുതൽ സംരക്ഷണം, നിയമബോധം, കാലാവസ്ഥ മുൻകരുതൽ''' | '''പൊതുമുതൽ സംരക്ഷണം, നിയമബോധം, കാലാവസ്ഥ മുൻകരുതൽ''' | ||
പതിനൊന്നാം തീയതി പൊതുമുതൽ സംരക്ഷണം, നിയമബോധം, കാലാവസ്ഥ മുൻകരുതൻ എന്നിവയെ കുറിച്ച് ശ്രീമതി അനുജ ഫിലിപ്പും യു പി യിൽ ഷീജ തങ്കച്ചനും ക്സ്ലാസ് നയിച്ചു. | പതിനൊന്നാം തീയതി പൊതുമുതൽ സംരക്ഷണം, നിയമബോധം, കാലാവസ്ഥ മുൻകരുതൻ എന്നിവയെ കുറിച്ച് ശ്രീമതി അനുജ ഫിലിപ്പും യു പി യിൽ ഷീജ തങ്കച്ചനും ക്സ്ലാസ് നയിച്ചു. പൊതുസ്വത്ത് നശിപ്പിക്കുന്ന പ്രവൃത്തികൾ നശീകരണവുമായി ബന്ധപ്പെട്ട ശിക്ഷ എന്തൊക്കെയാണെന്ന് എന്നതിനെക്കുറിച്ച് ഒരു ബോധവൽക്കരണം നടത്തി . കുട്ടികൾക്കും വിദ്യാലയത്തിലും വീട്ടിലും പൊതുസ്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കി കൊടുക്കേണ്ടത് അത്യാവശ്യ ഘടകമാണ്. | ||
'''റാഗിംഗ് , വൈകാരിക നിയന്ത്രണമില്ലായ്മ, പരസ്പര സഹകരണത്തിന്റെ പ്രാധാന്യം''' | '''റാഗിംഗ് , വൈകാരിക നിയന്ത്രണമില്ലായ്മ, പരസ്പര സഹകരണത്തിന്റെ പ്രാധാന്യം''' | ||
തീയതി റാഗിംഗ് , വൈകാരിക നിയന്ത്രണമില്ലായ്മ, പരസ്പര സഹകരണത്തിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് ശ്രീമതി . മിനി ഫിലിപ്പും, യു പിയിൽ ശ്രീമതി. സാറാമ്മ മാത്യും ക്ലാസ് നയിച്ചു . | പന്ത്രണ്ടാം തീയതി റാഗിംഗ് , വൈകാരിക നിയന്ത്രണമില്ലായ്മ, പരസ്പര സഹകരണത്തിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് ശ്രീമതി . മിനി ഫിലിപ്പും, യു പിയിൽ ശ്രീമതി. സാറാമ്മ മാത്യും ക്ലാസ് നയിച്ചു .സ്കൂൾ ജീവിതത്തിലും പൊതുസമൂഹത്തിലും പരസ്പര സഹകരണത്തിന്റെ പ്രാധാന്യവും വൈകാരിക നിയന്ത്രണത്തിന്റെ ആവശ്യകതയും റാഗിങ്ങിന്റെ ദോഷഫലങ്ങളും റാഗിംഗ് ഒരു ഗുരുതരമായ കുറ്റകൃത്യമാണെന്നും ക്ലാസ്സിൽ വിശദീകരിച്ചു. സുരക്ഷിതവും സൗഹൃദപരവും ആയ പഠനാന്തരീക്ഷം ഉറപ്പാക്കാൻ സ്കൂൾ അഡ്മിനിസ്ട്രേഷൻ, അധ്യാപക വിദ്യാർത്ഥികൾ ,പേരൻസ് എന്നിവർ ഒരുമിച്ച് ചേർന്ന പ്രവർത്തിക്കേണ്ടതാണെന്നും ഇതിനായി സ്വീകരിക്കേണ്ട പ്രവർത്തനം മാർഗരേഖ എന്നിവയെ കുറിച്ചും അവബോധം ഉണ്ടാക്കേണ്ട രീതിയിൽ ക്ലാസ് വിശദീകരിച്ചു. | ||
പതിമൂന്നാം തീയതി എല്ലാ ബോധവൽക്കരണത്തിനുശേഷം ഫാദർ തോമസ് കെ മാത്യൂസ് പൊതു ക്രോഡീകരണം നടത്തി. | പതിമൂന്നാം തീയതി എല്ലാ ബോധവൽക്കരണത്തിനുശേഷം ഫാദർ തോമസ് കെ മാത്യൂസ് പൊതു ക്രോഡീകരണം നടത്തി. | ||