Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.എച്ച്.എസ്.എസ്. അരീക്കോട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 32: വരി 32:
[[പ്രമാണം:48001-rishal.JPG|200x200px|]]
[[പ്രമാണം:48001-rishal.JPG|200x200px|]]

=== '''അവധിക്കാല സ്കൂൾ ക്യാമ്പ്''' ===
'''അവധിക്കാല സ്കൂൾ ക്യാമ്പ്'''
 
2024-27 ബാച്ചിന്റെ അവധിക്കാല സ്കൂൾ ക്യാമ്പ് 28/05/2025 ന് ഹൈസ്കൂൾ ഐ ടി ലാബിൽ വെച്ച് നടന്നു. കൈറ്റ് മാസ്റ്റർ ശ്രീ കലേശൻ പി എൻ സ്വാഗതം പറഞ്ഞു.സീനിയർ അദ്ധ്യാപിക ശ്രീമതി രേഖ ജി കൃഷ്ണൻ അദ്ധ്യക്ഷം വഹിച്ചു .സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ .ഉമ്മർ ടി പി ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു.സ്റ്റാഫ് സെക്രട്ടറി ശ്രീ റഹ്മത്തുള്ള കെ സി ആശംസയർപ്പിച്ചു.യൂണിറ്റ് ഡെപ്യൂട്ടി ലീഡർ ഹിന നന്ദി പ്രകാശിപ്പിച്ചു.മീഡിയ ആൻഡ് ഡോക്യൂമെന്റേഷൻ മേഖലയിൽ കുട്ടികൾക്ക് കൂടുതൽ പരിശീലനം നൽകി സ്കൂൾ പ്രവർത്തനങ്ങളെല്ലാം ഡോക്യുമെന്റ് ചെയ്യാൻ ലിറ്റിൽ കൈറ്റ്സ്  അംഗങ്ങളെ പ്രാപ്തരാക്കുക എന്നതായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം .എക് സ്റ്റേണൽ ആർ പി വടശ്ശേരി ജി എച്ച് എസിലെ കൈറ്റ് മിസ്ട്രസ് ശ്രീമതി .ജസീല ക്യാമ്പ് നയിച്ചു . Kdenlive സോഫ്റ്റ്‌വെയർ ഉപയോഗിച്ച് മനോഹരമായി വീഡിയോ എഡിറ്റ് ചെയ്യാൻ അവരെ പ്രാപ്തരാക്കാൻ ക്യാമ്പിലൂടെ സാധിച്ചു .9:30 ന് ആരംഭിച്ച ക്യാമ്പ് 4:30 ന് അവസാനിച്ചു .ബാച്ചിലെ എല്ലാ അംഗങ്ങളും ക്യാമ്പിൽ പങ്കെടുത്തു.

[[പ്രമാണം:48001-school camp-24.jpg|ലഘുചിത്രം]]

45

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2710972" എന്ന താളിൽനിന്ന് ശേഖരിച്ചത്