"ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ (ഉപവിഭാഗം)സീഡ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ (ഉപവിഭാഗം)സീഡ് ക്ലബ്ബ് (മൂലരൂപം കാണുക)
22:51, 11 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
| വരി 101: | വരി 101: | ||
[[പ്രമാണം:Harita 2025seed awaard.jpg|ലഘുചിത്രം|205x205ബിന്ദു]] | [[പ്രമാണം:Harita 2025seed awaard.jpg|ലഘുചിത്രം|205x205ബിന്ദു]] | ||
മാതൃഭൂമി സീഡ് ഹരിത വിദ്യാലയ പുരസ്കാരം- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ജിഎച്ച്എസ്എസ് തോന്നയ്ക്കൽ. മികച്ച ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള അവാർഡും തോന്നയ്ക്കൽ സ്കൂൾ നേടി | മാതൃഭൂമി സീഡ് ഹരിത വിദ്യാലയ പുരസ്കാരം- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ജിഎച്ച്എസ്എസ് തോന്നയ്ക്കൽ. മികച്ച ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള അവാർഡും തോന്നയ്ക്കൽ സ്കൂൾ നേടി | ||
'''2025-2026''' | |||
'''സീഡ് പേന നിർമ്മാണ പരിശീലനം''' | |||
തോന്നയ്ക്കൽ ഗവ: ഹയർസെക്കന്ററി സ്കൂളിൽ ലോക പരിസ്ഥിതി ദിനത്തിൽ വർക്ക് എക്സ്പീരിയൻസ് ക്ലബ്ബിന്റെയും സീഡ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ സീഡ് പേന നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു. സീഡ് ക്ലബ്ബിലെ 50 ഓളം കുട്ടികളാണ് പരിശീലനത്തിൽ പങ്കാളികളായത്. വർക്ക് എജുക്കേഷൻ അധ്യാപിക അനുശ്രീ ടീച്ചറാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്. പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ വിത്തുകൾ നിറച്ച അൻപതോളം പേനകൾ ആണ് കുട്ടികൾ നിർമ്മിച്ചത്. H M സുജിത് എസ് , സ്റ്റാഫ് സെക്രട്ടറി സിന്ധുകുമാരി ഐ എസ് ,സീഡ് കാർഡിനേറ്റർമാരായ സൗമ്യ എസ്, ഷബിമോൻ എസ് എൻ എന്നിവർ ഈ പ്രവർത്തനത്തിൽ പങ്കെടുത്തു | |||