Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 327: വരി 327:
കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഏകദിന സമ്മർ ക്യാമ്പ് 2025 മെയ് 28ആം തീയതി സ്കൂൾ ഐടി ലാബിൽ വച്ച് വിജയകരമായി നടത്തി.  പ്രഥമ അധ്യാപകൻ ശ്രീ.അലക്സ് ജോർജ് ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു . ശ്രീമതി അനിലാ ദാസ് ക്യാമ്പിന് നേതൃത്വം നൽകി. കൈറ്റ് മിസ്ട്രസുമാരായ സുസൻ ജോൺ, അനിത ഡാനിയേൽ എന്നിവരും ക്യാമ്പിൽ പങ്കെടുത്തു.   
കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഏകദിന സമ്മർ ക്യാമ്പ് 2025 മെയ് 28ആം തീയതി സ്കൂൾ ഐടി ലാബിൽ വച്ച് വിജയകരമായി നടത്തി.  പ്രഥമ അധ്യാപകൻ ശ്രീ.അലക്സ് ജോർജ് ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു . ശ്രീമതി അനിലാ ദാസ് ക്യാമ്പിന് നേതൃത്വം നൽകി. കൈറ്റ് മിസ്ട്രസുമാരായ സുസൻ ജോൺ, അനിത ഡാനിയേൽ എന്നിവരും ക്യാമ്പിൽ പങ്കെടുത്തു.   


'''ഗസ് ഗെയിമിലൂടെ ഗ്രൂപ്പ് തിരിക്കൽ'''   
'''ഗസ്സ് ഗെയിമിലൂടെ ഗ്രൂപ്പ് തിരിക്കൽ'''   


ക്യാമ്പിന്റെ തുടക്കത്തിൽ വിദ്യാർഥികൾക്ക് താല്പര്യം ഉണ്ടാക്കാൻ വേണ്ടി സോഷ്യൽ മീഡിയയെ കുറിച്ച് ഗെയിം കാണിച്ചു അതിലൂടെ കുട്ടികളെ ഗ്രൂപ്പായി തിരിച്ചു സോഷ്യൽ മീഡിയയെ കുറിച്ചുള്ള കുട്ടികളുടെ ആശയങ്ങൾ പ്രകടിപ്പിച്ചു പരിചയപ്പെടുത്തിയ അതിനോടൊപ്പം തന്നെ ഓരോ ഗ്രൂപ്പിൽ തങ്ങളുടെ ആശയങ്ങളുടെ അടിസ്ഥാനത്തിൽ റീലുകൾ തയ്യാറാക്കുന്നതിന് അവസരം ലഭിച്ചു ക്യാമറയുടെ പ്രവർത്തനം ഫ്രെയിമിംഗ് ലൈറ്റിങ്ങ് തുടങ്ങിയ കാര്യങ്ങൾ വിശദീകരിച്ചു അടിസ്ഥാനമാക്കി ഓരോ ഗ്രൂപ്പും ചെറിയ പ്രോമോ വീഡിയോ തയ്യാറാക്കാൻ ആവശ്യപ്പെട്ടു അതനുസരിച്ച് കുട്ടികളുടെ ആശയവിനിമേഷൻ പ്രകടമാക്കി
ക്യാമ്പിന്റെ തുടക്കത്തിൽ വിദ്യാർഥികൾക്ക് താല്പര്യം ഉളവാക്കാൻ വേണ്ടി സോഷ്യൽ മീഡിയയെ കുറിച്ച് ഗെയിം കാണിച്ചു . അതിലൂടെ കുട്ടികളെ ഗ്രൂപ്പായി തിരിച്ചു .സോഷ്യൽ മീഡിയയെ കുറിച്ചുള്ള കുട്ടികളുടെ ആശയങ്ങൾ പ്രകടിപ്പിച്ചു അതിനോടൊപ്പം തന്നെ ഓരോ ഗ്രൂപ്പിൽ തങ്ങളുടെ ആശയങ്ങളുടെ അടിസ്ഥാനത്തിൽ റീലുകൾ തയ്യാറാക്കുന്നതിന് അവസരം ലഭിച്ചു . ക്യാമറയുടെ പ്രവർത്തനം ഫ്രെയിമിംഗ് ലൈറ്റിങ്ങ് തുടങ്ങിയ കാര്യങ്ങൾ വിശദീകരിച്ചു. അതിനെ അടിസ്ഥാനമാക്കി ഓരോ ഗ്രൂപ്പും ചെറിയ പ്രൊമോ വീഡിയോ തയ്യാറാക്കാൻ ആവശ്യപ്പെട്ടു . അതനുസരിച്ച് കുട്ടികളുടെ ആശയം പ്രകടിപ്പിച്ചു. 


കേടാ ലൈവ് സോഫ്റ്റ്‌വെയർ പരിചയപ്പെടുത്താൻ ഉച്ചഭക്ഷണത്തിനുശേഷം കേടായി സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തുകയും എഡിറ്റിംഗ് ഓഡിയോ വീഡിയോ ടൈറ്റിൽ എന്നിവ ചേർക്കൽ
'''കേഡൻ ലൈവ് സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തൽ'''


തുടങ്ങിയ ഘട്ടങ്ങൾ വിശദമായി പഠിച്ചു അവസാനം വീഡിയോ റെൻഡർ ചെയ്യാനും സേവ് ചെയ്യാനും പരിശീലനം നൽകി സ്കൂൾതല പ്രവർത്തനങ്ങളുടെ ഫോട്ടോസ് വീഡിയോസ് എടുത്ത് ഇതുപോലെ ഡോക്കുമെന്റേഷൻ ചെയ്യാൻ കുട്ടികളുടെ കഴിവിനെ വികസിപ്പിക്കുക എന്ന ലക്ഷ്യം കൂടി കുട്ടികളെ ബോധവൽക്കരിച്ചു എന്നിവർ ക്യാമ്പിനെ കുറിച്ച് ഫീഡ്ബാക്ക് പറഞ്ഞു അർപ്പിച്ചു നാലുമണിയോടുകൂടി ക്യാമ്പ് അവസാനിച്ചു കുട്ടികൾക്ക് വളരെ ഉപകാരപ്രദമായ ഒരു ക്യാമ്പ് കൂടിയായിരുന്നു ഇത്
ഉച്ചഭക്ഷണത്തിനുശേഷം കേഡൻ ലൈവ് സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തുകയും എഡിറ്റിംഗ് , ഓഡിയോ , വീഡിയോ , ടൈറ്റിൽ എന്നിവ ചേർക്കൽ ,തുടങ്ങിയ ഘട്ടങ്ങൾ വിശദമായി പഠിച്ചുഅവസാനം വീഡിയോ റെൻഡർ ചെയ്യാനും സേവ് ചെയ്യാനും പരിശീലനം നൽകി. സ്കൂൾതല പ്രവർത്തനങ്ങളുടെ ഫോട്ടോസ്, വീഡിയോസ് എടുത്ത് ഇതുപോലെ ഡോക്കുമെന്റേഷൻ ചെയ്യാൻ കുട്ടികളുടെ കഴിവിനെ വികസിപ്പിക്കുക എന്ന ലക്ഷ്യം കൂടി ഉണ്ടെന്ന് കുട്ടികളെ ബോധവൽക്കരിച്ചു . അനഘ, മാളവിക, ഷൈൻ എന്നിവർ ക്യാമ്പിനെ കുറിച്ച് ഫീഡ്ബാക്ക് പറഞ്ഞു . സൂസൻ ജോൺ നന്ദി അർപ്പിച്ചുനാലുമണിയോടുകൂടി ക്യാമ്പ് അവസാനിച്ചു .കുട്ടികൾക്ക് വളരെ ഉപകാരപ്രദമായ ഒരു ക്യാമ്പ് കൂടിയായിരുന്നു ഇത്.
1,274

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2695379" എന്ന താളിൽനിന്ന് ശേഖരിച്ചത്