"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
22:07, 5 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

| വരി 38: | വരി 38: | ||

സുരക്ഷിതമായ യാത്രയ്ക്കായി കുട്ടികളെ ബോധവത്ക്കരിക്കുന്നതിനു കുട്ടികളിൽ നിന്ന് തന്നെ തിരഞ്ഞെടുത്തു പരിശീലനം നല്കപ്പെട്ട വോളന്റീയേർസ് റോഡ് സുരക്ഷ ക്ലാസ്സ് എടുത്തു. ഇതിൽ കാൽനട യാത്രക്കാർ പാലിക്കേണ്ടുന്നതും ശ്രദ്ധിക്കേണ്ടതുമായ നിയമങ്ങളെപറ്റി ആൻസിയ സ്റ്റാലിനും(10B), ബസ് യാത്ര ചെയ്യുമ്പോൾ കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റി അനുഗ്രഹ പി ആർ(10B) ഉം വിവിധ ക്ലാസ്സിലെ കുട്ടികൾക്ക് നിർദേശങ്ങൾ നൽകി. ഇതേ സമയം തന്നെ എല്ലാ അധ്യാപകരും കുട്ടികളുമായി റോഡ് സുരക്ഷയെ കുറിച്ച് ചർച്ചകൾ നടത്തി. | സുരക്ഷിതമായ യാത്രയ്ക്കായി കുട്ടികളെ ബോധവത്ക്കരിക്കുന്നതിനു കുട്ടികളിൽ നിന്ന് തന്നെ തിരഞ്ഞെടുത്തു പരിശീലനം നല്കപ്പെട്ട വോളന്റീയേർസ് റോഡ് സുരക്ഷ ക്ലാസ്സ് എടുത്തു. ഇതിൽ കാൽനട യാത്രക്കാർ പാലിക്കേണ്ടുന്നതും ശ്രദ്ധിക്കേണ്ടതുമായ നിയമങ്ങളെപറ്റി ആൻസിയ സ്റ്റാലിനും(10B), ബസ് യാത്ര ചെയ്യുമ്പോൾ കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റി അനുഗ്രഹ പി ആർ(10B) ഉം വിവിധ ക്ലാസ്സിലെ കുട്ടികൾക്ക് നിർദേശങ്ങൾ നൽകി. ഇതേ സമയം തന്നെ എല്ലാ അധ്യാപകരും കുട്ടികളുമായി റോഡ് സുരക്ഷയെ കുറിച്ച് ചർച്ചകൾ നടത്തി. | ||

<gallery mode="packed-hover"> | |||
</gallery> | |||
==ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം == | |||

2025-26 അധ്യയന വർഷത്തെ ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. | |||

<gallery mode="packed-hover"> | |||
</gallery> | |||
==ലോകപരിസ്ഥിതി ദിനം== | |||

ലോകപരിസ്ഥിതി ദിനം, മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിൽ സമൂചിതമായി ആഘോഷിച്ചു.സ്കൂൾ അസംബ്ലിയിൽ കുമാരി അനുഗ്രഹ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം ഉൾകൊള്ളുന്ന സന്ദേശം അവതരിപ്പിച്ചു. ഇക്കോ ക്ലബ്ബിന്റെയും ജൈവ വൈവിധ്യ ക്ലബ്ബിന്റെയും നേതൃത്വത്തിൽ സ്കൂളിൽ നിന്നും ഒരു പരിസ്ഥിതി ദിന റാലി സംഘടിക്കപ്പെട്ടു. വിദ്യാർത്ഥികൾ പരിസ്ഥിതി ദിന സന്ദേശം അടങ്ങിയ poster, പ്ലാക്കാർഡുകൾ എന്നിവയും ഫലവൃക്ഷ തൈകളും വഹിച്ചു കൊണ്ട് റാലിയിൽ പങ്കെടുത്തു. പച്ചക്കറി തോട്ടത്തിൽ നിന്നും വെള്ളരി വിളവെടുപ്പ് നടത്തി. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്നയും ടീച്ചേഴ്സും വിദ്യാർത്ഥികളും ചേർന്ന് ക്യാമ്പസ്സിൽ ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു. | |||

<gallery mode="packed-hover"> | |||
</gallery> | |||
==പരിസര ശുചിത്വ ദിനാചരണം == | |||

ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ ശുചിത്വ ദിനാചരണം നടത്തി. ഓരോ ജീവിയും അതിനു ചുറ്റുപാടുമുള്ള മറ്റു സഹജീവികളും അജൈവ ഘടകങ്ങളുമായി പരസ്പരാശ്രയത്തിലും സഹവർത്തനത്തിലുമാണ് നിരന്തരം ജീവിക്കുന്നത്. ഓരോ പ്രദേശത്തും ജൈവവൈവിധ്യം ആവാസവ്യവസ്ഥയ്ക്കും ഭീഷണിയാകുന്ന ഘടകങ്ങളേപ്പറ്റി പഠിക്കുകയും പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയും ചെയ്തെങ്കിൽ മാത്രമേ മനുഷ്യസമൂഹത്തിന് തന്നെ നിലനിൽപ്പുള്ളു.വ്യക്തിശുചിത്വം പാലിക്കുന്നതിനോടൊപ്പം തന്നെ പരിസര ശുചിത്വം പാലിക്കുന്നതിലൂടെയും കൊതുകുകളുടേയും മറ്റു രോഗകാരികളായ ജീവികളുടേയും പരിസരമലിനീകരണത്തിന്റേയും നിർമാർജ്ജനം ചെയ്യാൻ കഴിയും. അധ്യാപകരും ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കുന്നതിലൂടെ പരിസര ശുചീകരണത്തിന്റെ പ്രാധാന്യം മനസിലാക്കുന്നതിന് കുട്ടികളെ വളരെയധികം സഹായിക്കുന്നു. | |||

<gallery mode="packed-hover"> | |||
</gallery> | |||
==വ്യക്തി ശുചിത്വം - ബോധവത്ക്കരണ ക്ലാസ് == | |||

ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ വ്യക്തി ശുചിത്വത്തെ കുറിച്ച് അധ്യാപകർ കുട്ടികൾക്ക് ബോധവത്ക്കരണ ക്ലാസ് നൽകി. വ്യക്തി ശുചിത്വം നമ്മുടെ ആരോഗ്യകരമായ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം എത്രത്തോളം എന്നും അതുവഴി ഒരു പരിധി വരെ രോഗങ്ങളെ അകറ്റി നിർത്താമെന്നുള്ള ബോധം കുഞ്ഞുമക്കളിൽ സൃഷ്ടിക്കാൻ കഴിഞ്ഞു. | |||

<gallery mode="packed-hover"> | <gallery mode="packed-hover"> | ||
</gallery> | </gallery> | ||