Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('== പ്രവേശനോത്സവം - ജൂൺ 2, 2025 == 2025- 26 അധ്യയനവർഷത്തിന് തുടക്കം കുറിച്ചുകൊണ്ട്, 2025 ജൂൺ 2 രാവിലെ 9. 30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് പ്രവേശനോത്സവം ആഘോഷപൂർവ്വം നടത്തി. ഏറ്റു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
== പ്രവേശനോത്സവം - ജൂൺ 2, 2025 ==
== പ്രവേശനോത്സവം - ജൂൺ 2, 2025 ==
31037 Pravasanolsavam 2025 1.jpg
2025- 26 അധ്യയനവർഷത്തിന് തുടക്കം കുറിച്ചുകൊണ്ട്, 2025 ജൂൺ 2 രാവിലെ 9. 30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് പ്രവേശനോത്സവം ആഘോഷപൂർവ്വം നടത്തി. ഏറ്റുമാനൂർ നഗരസഭാതല പ്രവേശനോത്സവം നമ്മുടെ സ്കൂളിൽ നടത്തപ്പെട്ടു എന്നത് അഭിമാനാർഹമാണ്.

സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മേഴ്സി തോമസ് യോഗത്തിന് സ്വാഗതം ആശംസിക്കുകയും ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയുടെ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ഡോ. എസ് ബീന അധ്യക്ഷത വഹിക്കുകയും ചെയ്തു. ഏറ്റുമാനൂർ നഗരസഭ അധ്യക്ഷ ശ്രീമതി ലൗലി ജോർജ് പ്രവേശനോത്സവ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കുരുന്നുകൾ അധ്യാപകരിൽ നിന്ന് അക്ഷര വെളിച്ചം സ്വീകരിക്കുന്നതിന്റെ പ്രതീകമായി കത്തിച്ച തിരികളേന്തിയ അധ്യാപകരിൽ നിന്നും ഓരോ ക്ലാസിന്റെയും വിദ്യാർത്ഥി പ്രതിനിധികൾ തിരികൾ തെളിച്ചു അധ്യാപകരോട് ചേർന്ന് നിന്നുകൊണ്ട്  പുതിയ അധ്യയന വർഷത്തിന്റെ വിദ്യാരംഭം കുറിച്ച കാഴ്ച ഹൃദയസ്പർശിയായിരുന്നു. വാർഡ് കൗൺസിലർ ശ്രീ. തങ്കച്ചൻ കോണിക്കൽ നവാഗതരായ കുരുന്നുകളെ സമ്മാനങ്ങൾ നൽകി സ്വീകരിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ. മാത്യു ജോസഫ്, ബി ആർ സി ട്രെയിനർ ശ്രീ. ബിനീത് കെ എസ് , വിദ്യാർത്ഥി പ്രതിനിധി മാസ്റ്റർ ജോസ്‌വിൻ  സിജു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. നമ്മുടെ വിദ്യാലയത്തിന്റെ എസ് ആർ ജി കൺവീനർ ശ്രീമതി ലതിക മാത്യു യോഗത്തിന് കൃതജ്ഞത അർപ്പിച്ചു..

56

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2686860" എന്ന താളിൽനിന്ന് ശേഖരിച്ചത്