"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/നാഷണൽ സർവ്വീസ് സ്കീം/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/നാഷണൽ സർവ്വീസ് സ്കീം/2024-25 (മൂലരൂപം കാണുക)
17:51, 18 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 18 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
| വരി 14: | വരി 14: | ||
'''<big>ജൈവ പച്ചക്കറിക്കൃഷി</big>''' | '''<big>ജൈവ പച്ചക്കറിക്കൃഷി</big>''' | ||
[[പ്രമാണം:16042 nss karshakadinam2024.jpg|ലഘുചിത്രം|കർഷകദിനത്തിൽ ജൈവപച്ചക്കറികൃഷിക്ക് എൻഎസ്എസ് വളണ്ടിയർമാർക്ക് പച്ചക്കറിത്തൈകൾ ഉദ്ഘാടനം]] | [[പ്രമാണം:16042 nss karshakadinam2024.jpg|ലഘുചിത്രം|കർഷകദിനത്തിൽ ജൈവപച്ചക്കറികൃഷിക്ക് എൻഎസ്എസ് വളണ്ടിയർമാർക്ക് പച്ചക്കറിത്തൈകൾ ഉദ്ഘാടനം]] | ||
ഒപ്പം -സപ്തദിന സഹവാസ ക്യാമ്പ് | |||
ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂൾ NSS യൂനിറ്റിൻ്റെ ഈ വർഷത്തെ സഹവാസ ക്യാമ്പ് 2024 ഡിസംബർ 20 മുതൽ 26 വരെ പുളിയാവ് നാഷണൽ കോളേജിൽ വെച്ച് നടന്നു. നാഷണൽ കോളജ് കമ്മിറ്റി ജനറൽ സെക്രട്ടറി കുഞ്ഞബ്ദുള്ള മരുന്നോളി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. | |||
തണൽ സന്ദർശനം | |||
എൻ എസ് എസ് ആഭിമുഖ്യത്തിൽ എടച്ചേരി തണൽ അഗതിമന്ദിരം സന്ദർശിച്ചു. യൂനിറ്റ് തണൽ അഗതി മന്ദിരത്തിന് നൽകുന്ന ലാപ് ടോപ്പ് പ്രിൻസിപ്പൽ പിടി അബ്ദുറഹിമാൻ തണൽ മാനേജർ ഷാജഹാന് കൈമാറി | |||