Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ.എച്ച്.എസ്.എസ് , കോന്നി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 43: വരി 43:
== അന്താരാഷ്ട്ര യോഗ ദിനം ==
== അന്താരാഷ്ട്ര യോഗ ദിനം ==
യോഗാദിനം സമുചിതമായി ആഘോഷിച്ചു യോഗ ട്രെയിനർ ശ്രീ അഭിലാഷ് ക്ലാസ്സിന് നേതൃത്വം നല്കി.ശാരീരികവും മാനസികവുമായ പിരിമുറുക്കങ്ങൾ അകറ്റാൻ ഒരു ഒറ്റമൂലി എന്ന നിലയിൽ യോഗ  നാം  ഉപയോഗപ്പെടുത്തുന്നു
യോഗാദിനം സമുചിതമായി ആഘോഷിച്ചു യോഗ ട്രെയിനർ ശ്രീ അഭിലാഷ് ക്ലാസ്സിന് നേതൃത്വം നല്കി.ശാരീരികവും മാനസികവുമായ പിരിമുറുക്കങ്ങൾ അകറ്റാൻ ഒരു ഒറ്റമൂലി എന്ന നിലയിൽ യോഗ  നാം  ഉപയോഗപ്പെടുത്തുന്നു
== ഹിരോഷിമ - നാഗസാക്കി ദിനം==
ഓഗസ്റ്റ്6  ഓഗസ്റ്റ് 9 ദിനങ്ങളിൽ ഇത് ആഘോഷിച്ചു. സ്കൂളിൽ പ്രത്യേക അസംബ്ലി കൂടുകയും കുട്ടികളിൽ യുദ്ധവിരുദ്ധ സന്ദേശം നൽകുകയും ചെയ്തു. സോഷ്യൽ സ്റ്റഡീസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ പ്രദർശിപ്പിക്കുകയും പോസ്റ്റർ പ്രദർശനം നടത്തുകയും ചെയ്തു
==സ്വാതന്ത്ര്യ ദിനം==
ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനം സമചിതമായി ആഘോഷിച്ചു. പ്രിൻസിപ്പൽ ജി സന്തോഷ് കുമാർ പതാക ഉയർത്തി.കുട്ടികൾ സ്വാതന്ത്ര്യ ഗാനങ്ങൾ ആലപിച്ചു. SPC,SCOUT&GUIDE എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക റാലി ഉണ്ടായിരുന്നു. PTA പ്രസിഡൻഡ് അനിൽകുമാർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. കുട്ടികളുടെ പ്രതിനിധി ആതിര സ്വാതന്ത്ര്യദിനത്തെ  പറ്റി സംസാരിച്ചു. രാജ്യത്തിൻറ വൈവിധ്യവും അഖണ്ഡതയും ഊട്ടി ഉറപ്പിക്കുന്നതിൽ കുട്ടികൾക്കുള്ള പങ്കിനെ ഉറപ്പിക്കാനായി എന്നത് ഇനി ദിനത്തിന്റെ മേന്മയാണ്. സമത്വം സ്വാതന്ത്ര്യം സാഹോദര്യം മതനിരപേക്ഷത എന്നീ ഭരണഘടന മൂല്യങ്ങൾക്ക് കോട്ടം തട്ടാതിരിക്കാൻ കുട്ടികളെ ചുമതലപ്പെടുത്തി.
== വർണ്ണോത്സവം 2024 ==
ജില്ലാ ശിശു ക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നവംബർ 14ന് ശിശുദിനാഘോഷങ്ങൾക്ക് മുന്നോടിയായി നടന്ന വർണോത്സവം കോഴഞ്ചേരി ഗവൺമെൻറ് ഹൈസ്കൂൾ, സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായി സമാപിച്ചു. നമ്മുടെ സ്കൂളിന് ഇതിൽ ധാരാളം സമ്മാനങ്ങൾ കിട്ടി. കഥാരചന ഹൈസ്കൂൾ വിഭാഗം മലയാളം അനൂസ് ശ്രീരാജ് ,കഥ ഇംഗ്ലീഷ് ഹൈസ്കൂൾ വിഭാഗം ശ്രേയ ശ്രീജിത്ത് ,ഉപന്യാസം മലയാളം ഹൈസ്കൂൾ ഭാഗം അലീന സജി, ലളിതഗാനം നിഖില വർഗീസ്, ഉപന്യാസം,  പ്രസംഗം ഇംഗ്ലീഷ് ജോൺ കുറ്റിയിൽ, ദേശഭക്തിഗാനം മൂന്നാം സ്ഥാനം എന്നിവ സ്കൂൾ നേടി.
യുപി വിഭാഗം മലയാളം പ്രസംഗത്തിൽ ലാവണ്യ ലിനേഷിന് രണ്ടാം സ്ഥാനം ലഭിച്ചു. ഈ കുട്ടി സംസ്ഥാനതലത്തിൽ മത്സരിക്കുകയും ജില്ലാതല ശിശുദിന ആഘോഷത്തിൽ സ്പീക്കർ ആയി തിരഞ്ഞെടുക്കപെടുകയും ചെയ്തു.
==സ്കൂൾ തല കായികമേള==
കായിക മേള 2024 കൂടൽ ഗവ. സ്കൂളിൽ വച്ച് നടത്തി
സ്കൂൾതല ചാമ്പ്യനായ ഹൃദ്യ എസ് ബിനു ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ എന്നിവയിൽ സബ് ജില്ലാതലത്തിൽ മത്സരിക്കുകയും അവിടുന്ന് ജില്ലാതലത്തിൽ രണ്ടാംസ്ഥാനത്തെത്തി സംസ്ഥാനതല മത്സരത്തിന് അർഹത നേടുകയും ചെയ്തു
270

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2652869" എന്ന താളിൽനിന്ന് ശേഖരിച്ചത്