"ഗവ.എച്ച്.എസ്.എസ് , കോന്നി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എസ്.എസ് , കോന്നി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
13:29, 14 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 51: | വരി 51: | ||
യുപി വിഭാഗം മലയാളം പ്രസംഗത്തിൽ ലാവണ്യ ലിനേഷിന് രണ്ടാം സ്ഥാനം ലഭിച്ചു. ഈ കുട്ടി സംസ്ഥാനതലത്തിൽ മത്സരിക്കുകയും ജില്ലാതല ശിശുദിന ആഘോഷത്തിൽ സ്പീക്കർ ആയി തിരഞ്ഞെടുക്കപെടുകയും ചെയ്തു. | യുപി വിഭാഗം മലയാളം പ്രസംഗത്തിൽ ലാവണ്യ ലിനേഷിന് രണ്ടാം സ്ഥാനം ലഭിച്ചു. ഈ കുട്ടി സംസ്ഥാനതലത്തിൽ മത്സരിക്കുകയും ജില്ലാതല ശിശുദിന ആഘോഷത്തിൽ സ്പീക്കർ ആയി തിരഞ്ഞെടുക്കപെടുകയും ചെയ്തു. | ||
==സ്കൂൾ തല കായികമേള== | ==സ്കൂൾ തല കായികമേള== | ||
കായിക മേള 2024 കൂടൽ ഗവ. സ്കൂളിൽ വച്ച് നടത്തി | കായിക മേള 2024 കൂടൽ ഗവ. സ്കൂളിൽ വച്ച് നടത്തി | ||
സ്കൂൾതല ചാമ്പ്യനായ ഹൃദ്യ എസ് ബിനു ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ എന്നിവയിൽ സബ് ജില്ലാതലത്തിൽ മത്സരിക്കുകയും അവിടുന്ന് ജില്ലാതലത്തിൽ രണ്ടാംസ്ഥാനത്തെത്തി സംസ്ഥാനതല മത്സരത്തിന് അർഹത നേടുകയും ചെയ്തു | സ്കൂൾതല ചാമ്പ്യനായ ഹൃദ്യ എസ് ബിനു ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ എന്നിവയിൽ സബ് ജില്ലാതലത്തിൽ മത്സരിക്കുകയും അവിടുന്ന് ജില്ലാതലത്തിൽ രണ്ടാംസ്ഥാനത്തെത്തി സംസ്ഥാനതല മത്സരത്തിന് അർഹത നേടുകയും ചെയ്തു. | ||
== ഇൻക്ളൂസീവ് കായികമേള == | |||
ഇൻക്ളൂസീവ് കായികമേളയുടെ ഭാഗമായി സമഗ്ര ശിക്ഷ പത്തനംതിട്ട സംഘടിപ്പിച്ച ജില്ലാ മത്സരത്തിൽ പങ്കെടുത്ത ഈ സ്കൂളിലെ അനാമിക കുമാരി, മുഹമ്മദ് സിയാൻ, ആൽവിൻ മോൻസി, കാശിനാഥ് കെ എസ് | |||
എന്നിവർക്ക് സംസ്ഥാന തലത്തിൽ മത്സരിക്കാൻ അവസരം ലഭിച്ചു. | |||
==ജില്ലാ സ്പോർട്സ്== | |||
ജില്ലാ സ്പോർട്സ് മത്സരങ്ങൾ 22 23 24 തീയതികളിൽ ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്നു. ഷോട്ട്പുട്ടിൽ രണ്ടാം സ്ഥാനവും നേടി ഹൃദ്യ എസ് ബിനു സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. റോളർ സ്കേറ്റിംഗ് സംസ്ഥാനതല മത്സരത്തിലേക്ക് ആര്യൻ സജി തിരഞ്ഞെടുക്കപ്പെട്ടു. കരാട്ടയ്ക്ക് സിദ്ധാർത്ഥ് എസ് തിരഞ്ഞെടുക്കപ്പെട്ടു. | |||
==ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തി പരിചയ മേള== | |||
ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തി പരിചയ മേളകളുടെ സബ്ജില്ലാ മത്സരങ്ങൾ കൂടുതൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. എല്ലാ വിഭാഗങ്ങളിലും സ്കൂളിലെ കുട്ടികൾ നല്ല പ്രകടനം കാഴ്ചവച്ചു. ഹൈസ്കൂൾ ഗണിതമേളയിൽ അനുപ്രിയ, അർജുൻ, രഹന രാജ് എന്നിവർ ജില്ലാ മത്സരത്തിന് അർഹത നേടി. സയൻസ് സ്റ്റിൽ മോഡൽ വിഭാഗത്തിൽ അഞ്ജന, നിതിൻ എന്നിവരും ഇമ്പ്രവൈസ്ഡ് എക്സ്പെരിമെന്റൽ ആതിര ഹിബ എന്നിവരും പ്രോജക്ടിൽ കാവ്യ, ശ്രേയ എന്നിവരും ജില്ലാ മത്സരത്തിന് അർഹത നേടി. വർക്ക് എക്സ്പീരിയൻസ് മത്സരത്തിൽ നന്ദകുമാർ, അജീർ, ഗംഗ, തീർത്ഥ എന്നിവർ ജില്ലാ മത്സരത്തിന് അർഹത നേടി. സോഷ്യൽ സയൻസ് മേളയിൽ ഇലക്യൂഷൻ ശ്രീലക്ഷ്മി നായർ, അറ്റ്ലസ് മേക്കിങ് ഗംഗ മുരളി വർക്കിംഗ് മോഡൽ ആവണി മഹേഷ്, സതീഷ് എന്നിവർ ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അനിമേഷൻ, സ്ക്രാച്ച് എന്നിവയിൽ ആദിൽ ഡി, ബ്ലസ്സൻ എന്നിവർ ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനശാസ്ത്ര മേളയിലേക്ക് ഐ ടി- ആനിമേഷൻ ആദിൽ ഡി , സോഷ്യൽ സയൻസ്-അറ്റ്ലസ് മേക്കിങ് ഗംഗ മുരളി, മാത്തമാറ്റിക്സ്- അനുപ്രിയ ജെ എന്നിവർ സംസ്ഥാനതലത്തിൽ മത്സരിക്കാൻ അർഹത നേടുകയും എ ഗ്രേഡ് നേടുകയും ചെയ്തു. | |||
==സ്കൂൾ കലോത്സവം== | |||
ഒക്ടോബർ 9 10 തീയതികളിലായി സ്കൂൾ കലോത്സവം നടന്നു എട്ടാം ക്ലാസുകാർ നിർദ്ദേശിച്ച തകതിമി എന്ന പേരാണ് കലോത്സവത്തിന് പ്രശസ്ത മിമിക്രി ആർട്ടിസ്റ്റ് അജിത് ചെങ്ങറ കലോത്സവ പരിപാടികൾ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. മൂന്ന് സ്റ്റേജുകളിലായി രണ്ട് ദിവസം നീണ്ട കലോത്സവം നടന്നു. | |||