Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സാന്താക്രൂസ് എച്ച്.എസ്.എസ്. ഫോർട്ടുകൊച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(bold cheythu)
വരി 60: വരി 60:
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപവിദ്യാഭ്യാസ ജില്ലയിലെ ഫോർട്ട്‌ കൊച്ചി എന്ന സ്ഥലത്തുള്ള ഒരു എയ്‌ഡഡ് വിദ്യാലയമാണ് '''സാന്താക്രൂസ് എച്ച് എസ് എസ്.'''

<gallery>
26012- monument (1).jpg
</gallery>
== ആമുഖം ==
== ആമുഖം ==

വരി 73: വരി 76:

1981 ൽ കൊച്ചി രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി രൂപം കൊള്ളുകയും അതിന്റെ കീഴിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.അഭിവന്ദ്യ കൊച്ചി ബിഷപ്പ് റവ.ഡോ.ജോസഫ് കരിയിലിന്റെ പവർ ഓഫ് അറ്റോർണി സ്വീകരിച്ചുകൊണ്ട് റവ.ഫാദർ സെബാസ്റ്റ്യൻ കൂട്ടുങ്കൽ മാനേജരായി സ്ക്കൂളുകളുടെ പ്രവർത്തന മേൽനോട്ടം വഹിക്കുന്നു.2000 ൽ ഇത്  ഹയർ സെക്കന്ററി സ്ക്കൂളായി ഉയർത്തപ്പെട്ടു. ഇന്ന്എൽ.കെ.ജി., യു.കെ.ജി,എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്  എന്നീ വിഭാഗങ്ങൾ ഏകീകരണ സ്വഭാവത്തോടെ പ്രശംസനീയമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.ശ്രീമതി വിധു ജോയ്,ശ്രീമതി മിനി കെ.ജെ.,ശ്രീമതി ‍ഡെൻസി മാത്യുസ് എന്നിവർ യഥാക്രമം ഹയർ സെക്കണ്ടറി,ഹൈസ്ക്കൂൾ,എൽ.പി വിഭാഗങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു.

== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
58

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2652029" എന്ന താളിൽനിന്ന് ശേഖരിച്ചത്