Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
വരി 471: വരി 471:

=== School innovative Marathon ===
=== School innovative Marathon ===

25/11/24 ന് School innovative Marathon ൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് participation സർട്ടിഫിക്കറ്റ് വിതരണം അസംബ്ലിയിൽ നടത്തി. 5 team ആണ് idea submmit ചെയ്യ്തിട്ടുള്ളത്.

വരി 516: വരി 515:
ഭാരത് സ്കൗട്ട് & ഗൈഡ് സിന്റെ രാജപുരസ്കാർ ടെസ്റ്റിംഗ് ക്യാമ്പ് കെഎച്ച്എസ്എസ് മൂത്താന്തറയിൽ നടത്തി. വിദ്യാലയത്തിൽ നിന്ന്  17 സ്കൗട്ട് വിദ്യാർത്ഥികളാണ് ഇതിൽ പങ്കെടുത്തത്. വിവിധ സ്കൂളുകളിൽ നിന്നായി 300 ഓളം വിദ്യാർത്ഥികൾ ആണ് പങ്കെടുത്തത് .

=== മോട്ടിവേഷൻ ക്ലാസ് കരിയർ ഗൈഡൻസ് ക്ലാസ് ===
31/12/24 ന്
31/12/24 ന്

പത്താംതരം വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ് കരിയർ ഗൈഡൻസ് ക്ലാസ് എന്നിവ നടത്തി. ജോൺ ലാൽ സാറാണ് ക്ലാസ് എടുത്തത് .പത്താം ക്ലാസ് അധ്യാപകർ നേതൃത്വം വഹിച്ചു .

=== ഫുഡ് ഫെസ്റ്റ് ===
1/1/25 ഫുഡ് ഫെസ്റ്റ് ഗൈഡ്സ് ആൻഡ് സ്കൗട്ടിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ഉദ്ഘാടനം ഗൈഡ്സ് ജില്ലാ കോർഡിനേറ്റർ ലതിക ടീച്ചർ ആണ് നിർവഹിച്ചത്. വ്യത്യസ്തവും ആരോഗ്യപ്രദമായ വിവിധങ്ങളായ വിഭവങ്ങളാണ് കുട്ടികൾ മേളയിൽ വച്ചിരുന്നത്.

=== ഗൃഹ സന്ദർശനം ===
4/1/25പഠനം നിലവാരം മെച്ചപ്പെടുത്തേണ്ട വിദ്യാർത്ഥികളുടെ വീട്ടിലേക്ക് അധ്യാപകർ സന്ദർശിച്ചു രക്ഷിതാക്കളുമായി കൂടിക്കാഴ്ച നടത്തി

=== ഫുട്ബോൾ സെലക്ഷൻ ===
6/1/25ഓരോ ക്ലാസിലെയും ഫുട്ബോൾ സെലക്ഷൻ കിട്ടിയ കുട്ടികളെ ടീം ആക്കി class wise ഫുട്ബോൾ നടത്തി ഒമ്പതാം ക്ലാസ്സിൽ 9 ബി കുട്ടികളും എട്ടാം  8 ക്ലാസിൽ 8b കുട്ടികളും വിജയികളായി

=== expert class mandala art ===
7/1/25  mandala ആർട്ടിനെ കുറിച്ചും അതെങ്ങനെയാണ് ഡിജിറ്റൽ ആയി ink scapeഎന്ന  സോഫ്റ്റ്‌വെയറിൽ തയ്യാറാക്കുക എന്നതിനെ കുറിച്ചുള്ള expert class  anoop  സാറിന്റെ നേതൃത്വത്തിൽ എൽ കെ വിദ്യാർഥികൾക്കായി നടത്തി

=== English അസംബ്ലി ===
9/1/25 പ്രത്യേക English അസംബ്ലി സംഘടിപ്പിച്ചു  

=== ആലത്തൂരിന്റെ ഗ്രാമ പൈതൃകം ===
10/1/25 ആലത്തൂരിന്റെ ഗ്രാമ പൈതൃകം വിദ്യാലയത്തിന്റെ ചാനലിൽ പ്രസിദ്ധീകരിച്ചു

=== മാലിന്യ സംസ്കരണശാല സന്ദർശിച്ചു. ===
11/1/25  ന്  സ്കൂളിൽ ഹെൽത്ത് ഡിപ്പാർട്ട്മെന്റ് കൂട്ടുപാതയിലെ മാലിന്യ സംസ്കരണശാല സന്ദർശിച്ചു. ഖരമാലിന്യങ്ങൾ എങ്ങനെയാണ് സംസ്കരിക്കേണ്ടത് എന്നതിനെ കുറിച്ച് ഒരു ബോധവൽക്കരണ ക്ലാസ് അവർക്ക് ലഭിച്ചു.

=== റോബോ എക്സ്പോ ===
15/1/25  എൽ കെയുടെ നേതൃത്വത്തിൽ റോബോ എക്സ്പോ ഡിജിറ്റൽ മാഗസിൻ വിപഞ്ചികയുടെ പ്രകാശനം എന്നിവ നടത്തി പരിപാടി ഉദ്ഘാടനം ചെയ്തത് ശ്രീമതി അജിതാ വിശ്വനാഥൻ kite ജില്ലാ കോഡിനേറ്റർ ആണ് അധ്യക്ഷൻ ശ്രീ യു കൈലാസമണി സ്കൂൾ മാനേജർ, H M നിഷ ടീച്ചർ Kite അധ്യാപിക എന്നിവർ ആശംസകൾ പറഞ്ഞു 16 റോബോട്ടുകൾ ആണ് തയ്യാറാക്കിയത് ജില്ലാ ക്യാമ്പ് വരെ സെലക്ഷൻ കിട്ടിയ വിദ്യാർത്ഥികൾ അവർക്ക് ജില്ലയിൽ നിന്ന്‌ പഠിച്ച  product കൾ expo യിൽ പ്രദർശിപ്പിച്ചു.

BMI ROBO, VOTING ROBO, QUIZ, GHOST ROBOഎന്നിങ്ങനെ വിവിധതരം robo കൾ ശ്രദ്ധയാകർഷിച്ചു യുപി സ്കൂളിൽ നിന്നും കുട്ടികൾ പ്രദർശനം കാണാനായി എത്തിയിരുന്നു കുട്ടികളുടെ രചനകളെ ടൈപ്പ് ചെയ്ത് ഡിസൈൻ ചെയ്തു അതിൽ ഓരോ ചിത്രങ്ങളും lk വിദ്യാർത്ഥികളാണ് ഡിജിറ്റൽ ആയി വരച്ചത് എന്നത് വളരെ ആകർഷകമായിരുന്നു.
BMI ROBO, VOTING ROBO, QUIZ, GHOST ROBOഎന്നിങ്ങനെ വിവിധതരം robo കൾ ശ്രദ്ധയാകർഷിച്ചു യുപി സ്കൂളിൽ നിന്നും കുട്ടികൾ പ്രദർശനം കാണാനായി എത്തിയിരുന്നു കുട്ടികളുടെ രചനകളെ ടൈപ്പ് ചെയ്ത് ഡിസൈൻ ചെയ്തു അതിൽ ഓരോ ചിത്രങ്ങളും lk വിദ്യാർത്ഥികളാണ് ഡിജിറ്റൽ ആയി വരച്ചത് എന്നത് വളരെ ആകർഷകമായി

=== NATIONAL JAMBOORI ===
18/1/25  നടക്കുന്ന നാഷണൽ jambooriyil പാലക്കാടിൽ നിന്ന് 8 സ്കൗട്ട് വിദ്യാർത്ഥികൾക്ക് സെലക്ഷൻ ലഭിച്ചവരിൽ മൂന്നു വിദ്യാർത്ഥികൾ  khss  ലെ കുട്ടികളാണ്.

=== രക്ഷിതാക്കൾക്കായി മീറ്റിംഗ് ===
20/1/25  A+ LEVEL വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി മീറ്റിംഗ് നടത്തി

=== sanskri scholarship exam ===
21/1/25  സെൻട്രൽ Sanskrit university new delhi നടത്തുന്ന sanskri scholarship examil വിജയിച്ച 13 വിദ്യാർത്ഥികൾക്ക് 5000 രൂപ സ്കോളർഷിപ്പ് ലഭിച്ചു

21/1/25  ന് പാലക്കാട് കോട്ടമൈതാനത്തിൽ വച്ച് നടന്ന റിപ്പബ്ലിക് ദിന പരേഡിൽ scout and guides ടീം പങ്കെടുത്തു  
=== സുഗുമ ഹിന്ദി പരീക്ഷ ===
25/1/25   ന്  സുഗുമ ഹിന്ദി പരീക്ഷ നടത്തി 43 വിദ്യാർത്ഥികളാണ് പങ്കെടുത്തത് ഹിന്ദി ക്ലബ്ബാണ് നേതൃത്വം ഏറ്റെടുത്തത്.
 
=== REPUBLIC DAY ===
26/1/25  ന് പാലക്കാട് കോട്ടമൈതാനത്തിൽ വച്ച് നടന്ന റിപ്പബ്ലിക് ദിന പരേഡിൽ scout and guides ടീം പങ്കെടുത്തു  

മികച്ച പരേഡിനുള്ള സമ്മാനം മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങുന്നു
മികച്ച പരേഡിനുള്ള സമ്മാനം മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങുന്നു
25/1/25   ന്  സുഗുമ ഹിന്ദി പരീക്ഷ നടത്തി 43 വിദ്യാർത്ഥികളാണ് പങ്കെടുത്തത് ഹിന്ദി ക്ലബ്ബാണ് നേതൃത്വം ഏറ്റെടുത്തത്.

26/1/25  നു സ്കൂൾ പതാക ഉയർത്തൽ, പ്രത്യേക പരിപാടി എന്നിവ നടന്നു. best out giong സ്റ്റുഡന്റ് ആയി രണ്ടു വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് നൽകി.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2651077" എന്ന താളിൽനിന്ന് ശേഖരിച്ചത്