Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"SSK:2024-25/വേദികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,756 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 ജനുവരി
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 61: വരി 61:
|<center>'''കരമനയാർ'''</center>
|<center>'''കരമനയാർ'''</center>
* തിരുവനന്തപുരത്തു കൂടി ഒഴുകുന്ന ഒരു നദിയാണ് '''കരമനയാറ്'''. അഗസ്ത്യകൂടത്തിലെ‍  ചെമ്മുഞ്ഞിമേട്ടിൽ നിന്നും  ഉൽഭവിക്കുന്ന പുഴ പടിഞ്ഞാറോട്ട് 68 കിലോമീറ്റർ ഒഴുകി കോവളത്തിനടുത്തുള്ള  തിരുവല്ലം എന്ന സ്ഥലത്തുവച്ച്    അറബിക്കടലിൽ  ചേരുന്നു.

{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/CazH|class=mw-ui-progressive}}
<center>{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/CazH|class=mw-ui-progressive}}</center>
|<center>[[ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്|'''ഗവൺമെന്റ് മോഡൽ ഗേൾസ് എച്ച്.എസ്.എസ് മണക്കാട്''']]</center>
|<center>[[ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്|'''ഗവൺമെന്റ് മോഡൽ ഗേൾസ് എച്ച്.എസ്.എസ് മണക്കാട്''']]</center>
----
----
വരി 333: വരി 333:
|[[പ്രമാണം:Kecheri-river.jpg|250px]]
|[[പ്രമാണം:Kecheri-river.jpg|250px]]
|<center>'''കേച്ചേരിപ്പുഴ'''<center>
|<center>'''കേച്ചേരിപ്പുഴ'''<center>
*കേരളത്തിൽ മച്ചാട്ടുമലയിൽ നിന്നുത്ഭവിക്കുന്ന ഒരു നദിയാണ് കേച്ചേരിപ്പുഴ. വാഴാനി ഡാം ആണ് പ്രധാന സ്രോതസ്സ്.
51 കിലോമീറ്ററാണ് നീളം. ചൂണ്ടൽ എന്ന സ്ഥലത്തു വച്ച് ചൂണ്ടൽ തോടുമായി ചേർന്ന് ചേറ്റുവ കായലിൽ പതിക്കുന്നു. കേരളത്തിലേ ഏറ്റവും ചെറിയ നദികളിൽ ഒന്നാണിത്. കേച്ചേരിപ്പുഴ, ആളൂർപ്പുഴ, വടക്കാഞ്ചേരിപ്പുഴ (നീലാറ) എന്നുംകൂടി ഇതറിയപ്പെടുന്നു.
<center>{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/Cf3U|class=mw-ui-progressive}}</center>
|<center>'''[[എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം|എസ്.എം.വി മോഡൽ ഹയർസെക്കന്ററി സ്കൂൾ]]'''</center>
|<center>'''[[എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം|എസ്.എം.വി മോഡൽ ഹയർസെക്കന്ററി സ്കൂൾ]]'''</center>
[[പ്രമാണം:27-kalolsavam-kecheripuzha-entrance.jpg|250px|ചട്ടരഹിതം]]
[[പ്രമാണം:27-kalolsavam-kecheripuzha-entrance.jpg|250px|ചട്ടരഹിതം]]
വരി 344: വരി 347:
|[[File:Chandragiri_river_at_Kottody_02.jpg|250px]]
|[[File:Chandragiri_river_at_Kottody_02.jpg|250px]]
|<center>'''ചന്ദ്രഗിരിപ്പുഴ'''</center>
|<center>'''ചന്ദ്രഗിരിപ്പുഴ'''</center>
* കേരളത്തിലെ കാസർഗോഡ് ജില്ലയിൽ ഒഴുകുന്ന എറ്റവും വലിയ നദിയാണ് ചന്ദ്രഗിരിപ്പുഴ അഥവാ പയസ്വിനി നദി. പണ്ട് പെരുമ്പുഴ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. 17-ആം നൂറ്റാണ്ടിൽ വിജയനഗര സാമ്രാജ്യത്തിലെ ഭരണാധികാരിയായിരുന്ന ശിവപ്പ നായക് നിർമ്മിച്ച ചന്ദ്രഗിരി കോട്ട ഈ നദിക്കരയിലാണ് സ്ഥിതിചെയ്യുന്നത്. മൗര്യ സാമ്രാജ്യത്തിന്റെ സ്ഥാപകൻ ചന്ദ്രഗുപ്ത മൗര്യന്റെ സ്മരണാർത്ഥമാണ് "ചന്ദ്രഗിരി" എന്ന നാമം പുഴയ്ക്കും കോട്ടയ്ക്കും നൽകിയത്. തുളുനാടിനും മലയാള ഭാഷ സംസാരിക്കുന്ന പ്രദേശങ്ങൾക്കും ഇടക്കുള്ള പരമ്പരാഗതമായ അതിർത്തിയായി ഈ നദി പരിഗണിക്കപ്പെട്ടുപോരുന്നു.
<center>{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/Cf3X|class=mw-ui-progressive}}</center>
|<center>'''നായനാർ പാർക്ക്, കിഴക്കേകോട്ട'''</center>
|<center>'''നായനാർ പാർക്ക്, കിഴക്കേകോട്ട'''</center>
|{{slippymap |lat=8.484175151119457
|{{slippymap |lat=8.484175151119457
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2626631" എന്ന താളിൽനിന്ന് ശേഖരിച്ചത്