"ജി.എൽ.പി.എസ്. കല്ലിങ്കാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്. കല്ലിങ്കാൽ (മൂലരൂപം കാണുക)
09:32, 14 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
6238135343 (സംവാദം | സംഭാവനകൾ) No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= കല്ലിങ്കാൽ | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട്. | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= കാസർഗോഡ് | ||
| | | സ്കൂൾ കോഡ്= 12209 | ||
| | | സ്ഥാപിതവർഷം= 1927 | ||
| | | സ്കൂൾ വിലാസം= കല്ലിങ്കാൽ.പി.ഒ.ചിത്താരി. | ||
| | | പിൻ കോഡ്= 671316 | ||
| | | സ്കൂൾ ഫോൺ= | ||
| | | സ്കൂൾ ഇമെയിൽ= hmglpskallingal@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല= ബേക്കൽ | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം=സർക്കാർ വിദ്യാലയം | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 33 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 36 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 57 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 03 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= 01 | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= സന്തോഷ് | ||
| | | സ്കൂൾ ചിത്രം=12209-kallingal.png | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കാസർഗോഡ് ജില്ലയിലെ അജാനൂർ പഞ്ചായത്തിൽ ചിത്താരി വില്ലേജിൽ കൊളവയൽ മുതൽ ചിത്താരികടപ്പുറം,പൊയ്യക്കര,മല്ലികമാട്,ചാമുണ്ഡിക്കുന്ന് ഭാഗംവരെയുള്ള ആയിരക്കണക്കിന് ആൾക്കാർക്ക് അക്ഷരജ്ഞാനം പകർന്ന് നൽകി വരുന്നസരസ്വതീക്ഷേത്രമാണ് ജി.എൽ.പി.എസ്.കല്ലിങ്കാൽ.1927 ൽ ഓലപ്പുരയിൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയം മലബാർ ഡിസ്ട്രിക്ട്ബോർഡിനു കീഴിലാണ് പ്രവർത്തിച്ചിരുന്നത്.1964 ൽ ഓടിട്ട വാടകകെട്ടിടത്തിലേക്ക്മാറി. DPEP പദ്ധതിയുടെ ഭാഗമായി1996 ൽ മൂന്ന്മുറി കെട്ടിടം സ്ഥാപിച്ചു.2006ൽ ആറ്ക്ളാസ് മുറികളോട്കൂടിയ രണ്ട്നിലകെട്ടിടംനിർമ്മിച്ച്പഠനസാഹചര്യം മെച്ചപ്പെടുത്തി. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
സ്കൂളിന് സ്വന്തമായി 18സെന്റ് സ്ഥലത്ത് 8 ക്ളാസ്മുറികൾ പ്രവർത്തനക്ഷമമാണ്.ഒരു store മുറിയും സൗകര്യമുള്ള പാചകപ്പുരയും ഉണ്ട്. നാല് മൂത്രപ്പുരകളും അഞ്ച് കക്കൂസുകളും ഉണ്ട്.രണ്ട് കുഴൽക്കിണറുകൾ ആവശ്യത്തിന് ശുദ്ധജലം ലഭ്യമാക്കുന്നു.സ്കൂളിന് ചുററുമതിലും ഗേററും ഉണ്ട്. | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
പരിസ്ഥിതി ക്ളബ്,വിദ്യാരംഗം,ശാസ്ത്ര-ഗണിതശാസ്ത്ര ക്ളബ്. | |||
*കൈയ്യെഴുത്ത് മാസിക | *കൈയ്യെഴുത്ത് മാസിക | ||
*ഗണിത | *ഗണിത മാഗസിൻ | ||
* | *പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) | ||
*പ്രവൃത്തിപരിചയം | *പ്രവൃത്തിപരിചയം | ||
*വിദ്യാരംഗം കലാസാഹിത്യവേദി | *[[വിദ്യാരംഗം കലാസാഹിത്യവേദി|വിദ്യാരംഗം]] | ||
*ബാലസഭ | *ബാലസഭ | ||
* | *ഹെൽത്ത് ക്ലബ്ബ് | ||
*ഇക്കോ ക്ലബ്ബ് | *ഇക്കോ ക്ലബ്ബ് | ||
*പഠന | *പഠന യാത് | ||
� | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കാസർഗോഡ് ജില്ലയിലെ ഏറെ ചരിത്രമുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ്.കല്ലിങ്കാൽ.കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ ബേക്കൽ ഉപജില്ലയിൽ പ്രവർത്തിക്കുന്നു.അജാനൂർ പഞ്ചായത്തിന്റെ നേതൃത്വവും സഹായസഹകരണങ്ങളും വിദ്യാലയത്തിന്റെ വളർച്ചയിൽ മുതൽക്കൂട്ടാണ്.പി.ടി.എ.,എസ്.എം.സി.ഒ.എസ്.എ,എന്നിവ ഫലപ്രദമായി പ്രവർത്തിക്കുന്ന | |||
� | |||
== | == മുൻസാരഥികൾ == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സി.കുഞ്ഞിരാമൻ.കെ.ഗോവിന്ദൻനമ്പ്യാർ, എം.ടി.പി.അബ്ദുള്ള,എം.വി.ഗോപാലകൃഷ്ണൻ,എ.അച്യുതൻ,ഒ.അമ്പാടി.സുമതി,എം,സാവിത്രി, | |||
ശോഭ� | |||
==വഴികാട്ടി== | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
സി.കെ.നാരായണപണിക്കർ,അഡ്വ.കെ.പ്രഭാകരൻ,കെ.വി.ശശി,കെ.സുകുമാര� | |||
== ചിത്രശാല == | |||
. | |||
== വഴികാട്ടി == | |||
കാഞ്ഞങ്ങാട് ടൗണിൽനിന്നും ഇഖ്ബാൽറോഡ്,കൊളവയൽ വഴി 7 കിലോമീററർ സഞ്ചരിച്ചാൽവിദ്യാലയത്തിൽ എത്തിച്ചേരാം | |||
{{Slippymap|lat=12.35672|lon= 75.06106 |zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> |