Jump to content
സഹായം

"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 427: വരി 427:
സ്കൗട്ട് ആൻഡ് ഗൈഡ്സ് വാർഷിക യൂണിറ്റ് തല ക്യാമ്പ് സംഘടിപ്പിച്ചു.നവംബർ 29,30 തീയതികളിൽ ആയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.സ്കൂൾ ഹെഡ്മാസ്റ്റർ ബിനു തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ക്യാമ്പിന്റെ ഭാഗമായി ട്രൂപ്പ് മീറ്റിങ്ങുകൾ,ടെസ്റ്റിംഗ് ഗെയിമുകൾ, ക്ലാസുകൾ ,ഹൈക്ക്, പഴശ്ശി പാർക്കിലേക്ക് പഠനയാത്ര, കളികൾ ,ബോധനങ്ങൾ, പെട്രോൾ മീറ്റിങ്ങുകൾ തുടങ്ങിയവ സംഘടിപ്പിച്ചു.പ്രവർത്തനങ്ങൾക്ക് സ്കൗട്ട് മാസ്റ്റർ ശ്രീ ഷാജി ജോസഫ്,

സ്കൗട്ട് മിസ്ട്രസ് ശ്രീമതി ജീന,ഗൈഡ് ക്യാപ്റ്റൻമാരായ ശ്രീമതി ആനിയമ്മ കെ ജെ, നെസ്സി ജോസഫ് ,ശ്രീമതി ദീപ്തി ജോസഫ് ,ശ്രീമതി ഡാലിയ ദേവിസ് തുടങ്ങിയവർ നേതൃത്വം നൽകി.ക്യാമ്പിന്റെ പ്രധാന ആകർഷണമായ ക്യാമ്പ് ഫയർ വിദ്യാർത്ഥികൾക്ക് ആവേശകരമായിരുന്നു.വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു .സ്കൗട്ട് ഗൈഡ് വിങ്ങിൽ നിന്നായി നൂറോളം വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുക്കുന്നു.വിദ്യാർത്ഥികൾക്ക് ക്യാമ്പിൽ തന്നെ ഭക്ഷണവും താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്.
സ്കൗട്ട് മിസ്ട്രസ് ശ്രീമതി ജീന,ഗൈഡ് ക്യാപ്റ്റൻമാരായ ശ്രീമതി ആനിയമ്മ കെ ജെ, നെസ്സി ജോസഫ് ,ശ്രീമതി ദീപ്തി ജോസഫ് ,ശ്രീമതി ഡാലിയ ദേവിസ് തുടങ്ങിയവർ നേതൃത്വം നൽകി.ക്യാമ്പിന്റെ പ്രധാന ആകർഷണമായ ക്യാമ്പ് ഫയർ വിദ്യാർത്ഥികൾക്ക് ആവേശകരമായിരുന്നു.വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു .സ്കൗട്ട് ഗൈഡ് വിങ്ങിൽ നിന്നായി നൂറോളം വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുക്കുന്നു.വിദ്യാർത്ഥികൾക്ക് ക്യാമ്പിൽ തന്നെ ഭക്ഷണവും താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്........[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25/യൂണിറ്റ് ക്യാമ്പ്/കൂടുതൽ വായിക്കാം|കൂടുതൽ വായിക്കാം]]

== നവംബർ 29.വയനാട് റവന്യൂ ജില്ല സ്കൂൾ കലാമേളയിൽ അസംപ്ഷൻ ഹൈസ്കൂള്ന് മികച്ച നേട്ടം. ==
== നവംബർ 29.വയനാട് റവന്യൂ ജില്ല സ്കൂൾ കലാമേളയിൽ അസംപ്ഷൻ ഹൈസ്കൂള്ന് മികച്ച നേട്ടം. ==
വരി 434: വരി 434:
പ്രമാണം:15051 sngaganam.jpg|alt=
പ്രമാണം:15051 sngaganam.jpg|alt=
</gallery>
</gallery>
നവം 29 . വയനാട് റവന്യൂ ജില്ല സ്കൂൾ കലാമേളയിലും ഹൈസ്കൂളിന് ഏറെ അഭിമാനിക്കാവുന്ന വിജയം.സ്കൂൾ കലോത്സവം ജനറൽ വിഭാഗത്തിൽ മികച്ച പോയിന്റോടുകൂടി മൂന്നാം സ്ഥാനം കരസ്ഥമാക്കി.ഗ്രൂപ്പ് ഇനങ്ങളിലും വ്യക്തിഗത ദിനങ്ങളിലും മികവ് പുലർത്തി. ദേശഭക്തിഗാനം ,വൃന്ദ വാദ്യം ,മാർഗ്ഗം കളിൽ തുടങ്ങിയ ഗ്രൂപ്പിനങ്ങളിൽ വ്യക്തമായ മികവ് പുലർത്താൻ ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കായിട്ടുണ്ട്.നേരത്തേ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ അമ്പലവയലിൽ വെച്ച് നടന്ന സുൽത്താൻബത്തേരി സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ ജനറൽ വിഭാഗത്തിൽ റണ്ണറപ്പും സംസ്കൃത വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പും സ്കൂൾ കരസ്ഥമാക്കിയിരുന്നു.  
നവം 29 . വയനാട് റവന്യൂ ജില്ല സ്കൂൾ കലാമേളയിലും ഹൈസ്കൂളിന് ഏറെ അഭിമാനിക്കാവുന്ന വിജയം.സ്കൂൾ കലോത്സവം ജനറൽ വിഭാഗത്തിൽ മികച്ച പോയിന്റോടുകൂടി മൂന്നാം സ്ഥാനം കരസ്ഥമാക്കി.ഗ്രൂപ്പ് ഇനങ്ങളിലും വ്യക്തിഗത ദിനങ്ങളിലും മികവ് പുലർത്തി. ദേശഭക്തിഗാനം ,വൃന്ദവാദ്യം ,മാർഗ്ഗംകളി തുടങ്ങിയ ഗ്രൂപ്പിനങ്ങളിൽ വ്യക്തമായ മികവ് പുലർത്താൻ ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കായിട്ടുണ്ട്.നേരത്തേ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ അമ്പലവയലിൽ വെച്ച് നടന്ന സുൽത്താൻബത്തേരി സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ ജനറൽ വിഭാഗത്തിൽ റണ്ണറപ്പും സംസ്കൃത വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പും സ്കൂൾ കരസ്ഥമാക്കിയിരുന്നു.  

=== സംസ്കൃതോൽസവത്തിൽ ഓവറോൾ രണ്ടാം സ്ഥാനം. ===
=== സംസ്കൃതോൽസവത്തിൽ ഓവറോൾ രണ്ടാം സ്ഥാനം. ===
വരി 450: വരി 450:

== ഡിസംബർ 5.സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു ==
== ഡിസംബർ 5.സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു ==
വിദ്യാർഥികളുടെ കലാ മികവുകളുടെ ഭാഗമായി സബ്ജില്ല ജില്ലാ തലങ്ങളിൽ നേടിയ വിവിധ ഇനം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു .സ്കൂൾ അസംബ്ലിയിൽ വച്ച് സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലാണ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത് .സബ്ജില്ലാ ഗണിതശാസ്ത്രമേളയിൽ സ്കൂളിലെ വിദ്യാർഥികൾ ഓവറോൾ ചാമ്പ്യന്മാരായിരുന്നു .അതുപോലെതന്നെ ഐടി മേളയിലും സബ്ജില്ല ചാമ്പ്യൻഷിപ്പ് നിലനിർത്തി .ഹൈസ്കൂൾ തുടർന്നു നടന്ന ജില്ലാ മേളയിൽ ഗണിതശാസ്ത്രവിഭാഗത്തിൽ സ്കൂൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയിരുന്നു. കൂടാതെ സബ്ജില്ലാ ജില്ലാ കലാമേളയിലെ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും അസംബ്ലിയിൽ വച്ച് വിതരണം ചെയ്തു .മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അഭിനന്ദിച്ചു.
വിദ്യാർഥികളുടെ കലാമികവുകളുടെ ഭാഗമായി സബ്ജില്ല ജില്ലാ തലങ്ങളിൽ നേടിയ വിവിധ ഇനം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു .സ്കൂൾ അസംബ്ലിയിൽ വച്ച് സംഘടിപ്പിച്ച പ്രത്യേകപരിപാടിയിലാണ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത് .സബ്ജില്ലാ ഗണിതശാസ്ത്രമേളയിൽ സ്കൂളിലെ വിദ്യാർഥികൾ ഓവറോൾ ചാമ്പ്യന്മാരായിരുന്നു .അതുപോലെതന്നെ ഐടി മേളയിലും സബ്ജില്ല ചാമ്പ്യൻഷിപ്പ് നിലനിർത്തി .ഹൈസ്കൂൾ തുടർന്നുനടന്ന ജില്ലാ മേളയിൽ ഗണിതശാസ്ത്രവിഭാഗത്തിൽ സ്കൂൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയിരുന്നു. കൂടാതെ സബ്ജില്ലാ ജില്ലാ കലാമേളയിലെ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും അസംബ്ലിയിൽവച്ച് വിതരണം ചെയ്തു .മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അഭിനന്ദിച്ചു.

== ഡിസംബർ 7.എസ്എസ്എൽസി വിദ്യാർത്ഥികൾക്ക് പരീക്ഷ ഒരുക്ക ക്ലാസ് സംഘടിപ്പിച്ചു. ==
== ഡിസംബർ 7.എസ്എസ്എൽസി വിദ്യാർത്ഥികൾക്ക് പരീക്ഷ ഒരുക്ക ക്ലാസ് സംഘടിപ്പിച്ചു. ==
വരി 483: വരി 483:
വിദ്യാർത്ഥികളിൽ മലയാള സാഹിത്യത്തെക്കുറിച്ചും സാഹിത്യ രചനകളെ കുറിച്ചും അറിവ് പകരുന്നതിനും,പുതുതലമുറയെ വായനാനുഭവത്തിലേക്ക് നയിക്കുന്നതിനുമുള്ള പ്രത്യേക പരിപാടി വായനച്ചില്ല സ്കൂളിൽ സംഘടിപ്പിച്ചു വരുന്നു.വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിലാണ് വായനച്ചില്ല എന്ന പ്രത്യേക പരിപാടി സംഘടിപ്പിച്ചു വരുന്നത്.പ്രത്യേക അവസരങ്ങളുമായി ബന്ധപ്പെട്ട സാഹിത്യ ചർച്ചകൾ പ്രധാന സാഹിത്യകാരന്മാരുടെ പുസ്തകം അവതരണം ചർച്ചകൾ,രചന മത്സരങ്ങൾ തുടങ്ങിയവ വായനച്ചില്ല പരിപാടിയുടെ ഭാഗമായി നടത്തിവരുന്നു.

== ഡിസംബർ  31.അർദ്ധവാർഷിക പരീക്ഷ റിസൾട്ട് അവലോകനം പിടിഎ സംഘടിപ്പിച്ചു. ==
== ഡിസംബർ  31.അർദ്ധവാർഷികപരീക്ഷാ റിസൾട്ട് അവലോകനം പിടിഎ സംഘടിപ്പിച്ചു. ==
[[പ്രമാണം:15051 pta 2 nd 24.jpg|ലഘുചിത്രം|359x359ബിന്ദു|പിടിഎ മീറ്റിംഗ്.]]
[[പ്രമാണം:15051 pta 2 nd 24.jpg|ലഘുചിത്രം|359x359ബിന്ദു|പിടിഎ മീറ്റിംഗ്.]]
അർദ്ധവാർഷിക പരീക്ഷ ഫലം വിലയിരുത്തുന്നതിനും വിദ്യാർത്ഥികളുടെ പഠന പുരോഗതി രക്ഷിതാക്കളെ അറിയിക്കുന്നതിനുമായി പ്രത്യേക പിടിഎ മീറ്റിംഗ് സംഘടിപ്പിച്ചു.ആദ്യം എസ്എസ്എൽസി ക്ലാസുകളിലെ രക്ഷിതാക്കളെ പ്രത്യേകമായി വിളിക്കുകയും 'അർദ്ധവാർഷിക പരീക്ഷ ഫലവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.കൂടാതെ രക്ഷിതാക്കളെ പൊതു മീറ്റിംഗ് ലേക്ക് വിളിച്ചുചേർത്ത് പ്രധാനാധ്യാപകൻ അഭിസംബോധനചെയ്തു സംസാരിക്കുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.എസ്എസ്എൽസി പരീക്ഷ മുൻനിർത്തി വിദ്യാർത്ഥികൾക്ക് ക്യാമ്പ് സംഘടിപ്പിക്കുന്ന കാര്യത്തിൽ പ്രധാനാധ്യാപകൻ രക്ഷിതാക്കളുടെ അഭിപ്രായം തേടി ..എല്ലാ രക്ഷിതാക്കളും അതിനോട് യോജിക്കുകയും ചെയ്തു.ക്യാമ്പ് രാവിലെ മുതൽ വൈകുന്നേരം വരെയായിരിക്കും.

വരി 489: വരി 489:
== എസ്.എസ്.എസ്.എൽ.സി. ക്യാമ്പ് ==
== എസ്.എസ്.എസ്.എൽ.സി. ക്യാമ്പ് ==
[[പ്രമാണം:15051 sslc camp 24.jpg|ലഘുചിത്രം|361x361ബിന്ദു|രക്ഷിതാക്കളുടെ യോഗം]]
[[പ്രമാണം:15051 sslc camp 24.jpg|ലഘുചിത്രം|361x361ബിന്ദു|രക്ഷിതാക്കളുടെ യോഗം]]
ഈ വർഷത്തെ എസ്എസ്എൽസി റിസൾട്ട് മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി എസ്എസ്എൽസി വിദ്യാർത്ഥികൾക്കായി പ്രത്യേക ക്യാമ്പ് നടത്തുന്നതിന് തീരുമാനിച്ചു.അർദ്ധവാർഷിക പരീക്ഷ ഫലം വിലയിരുത്തുന്നതിനായി പത്താം ക്ലാസിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ വിളിച്ചുചേർത്ത പ്രത്യേക യോഗത്തിലാണ് പ്രധാനാധ്യാപകൻ എസ്എസ്എൽസി ക്യാമ്പിന്റെ കാര്യം മുന്നോട്ട് വെച്ചത്.രക്ഷിതാക്കൾ ക്യാമ്പ് നടത്തുന്നത് വളരെ താല്പര്യം പ്രകടിപ്പിക്കുകയും വേണ്ട സഹകരണം വാഗ്ദാനം ചെയ്യുകയും ചെയ്തു.എസ്.എസ്.എൽ.സി. ക്യാമ്പ് രാവിലെ 8 30 മുതൽ വൈകിട്ട് 5 മണി വരെ ആയിരിക്കും സംഘടിപ്പിക്കുക.വിദ്യാർഥികൾക്ക് പ്രത്യേക ശ്രദ്ധ നൽകുന്നതിനായി ഗ്രേഡ് അനുസരിച്ച് വിദ്യാർത്ഥികളെ തിരിച്ച്  ക്യാമ്പിനു വേണ്ടി പ്രത്യേക ടൈംടേബിൾ തയ്യാറാക്കിയിട്ടുണ്ട്.
ഈ വർഷത്തെ എസ്എസ്എൽസി റിസൾട്ട് മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി എസ്എസ്എൽസി വിദ്യാർത്ഥികൾക്കായി പ്രത്യേക ക്യാമ്പ് നടത്തുന്നതിന് തീരുമാനിച്ചു.അർദ്ധവാർഷിക പരീക്ഷാഫലം വിലയിരുത്തുന്നതിനായി പത്താം ക്ലാസിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ വിളിച്ചുചേർത്ത പ്രത്യേക യോഗത്തിലാണ് പ്രധാനാധ്യാപകൻ എസ്എസ്എൽസി ക്യാമ്പിന്റെ കാര്യം മുന്നോട്ട് വെച്ചത്.രക്ഷിതാക്കൾ ക്യാമ്പ് നടത്തുന്നത് വളരെ താല്പര്യം പ്രകടിപ്പിക്കുകയും വേണ്ട സഹകരണം വാഗ്ദാനം ചെയ്യുകയും ചെയ്തു.എസ്.എസ്.എൽ.സി. ക്യാമ്പ് രാവിലെ 8 30 മുതൽ വൈകിട്ട് 5 മണി വരെ ആയിരിക്കും സംഘടിപ്പിക്കുക.വിദ്യാർഥികൾക്ക് പ്രത്യേക ശ്രദ്ധ നൽകുന്നതിനായി ഗ്രേഡ് അനുസരിച്ച് വിദ്യാർത്ഥികളെ തിരിച്ച്  ക്യാമ്പിനുവേണ്ടി പ്രത്യേക ടൈംടേബിൾ തയ്യാറാക്കിയിട്ടുണ്ട്.

=== അധ്യാപകർക്ക് വിദ്യാർത്ഥികളുടെ പഠന മേൽനോട്ട ചുമതല. ===
=== അധ്യാപകർക്ക് വിദ്യാർത്ഥികളുടെ പഠന മേൽനോട്ട ചുമതല. ===
വരി 495: വരി 495:

== ജനുവരി 6.സംസ്ഥാന സ്കൂൾകലാമേള; അസംപ്ഷൻ ഹൈസ്കൂളിന് മികച്ച നേട്ടം. ==
== ജനുവരി 6.സംസ്ഥാന സ്കൂൾകലാമേള; അസംപ്ഷൻ ഹൈസ്കൂളിന് മികച്ച നേട്ടം. ==
ഈ കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരത്ത് വച്ച് നടന്ന 63-ാമത് സ്കൂൾ കലാമേളയിൽ അസംപ്ഷൻ ഹൈസ്കൂളിന് മികവാർന്ന വിജയം.തലസ്ഥാനനഗരിയിൽ വച്ച് നടന്ന കലയുടെ മാമാങ്കത്തിൽ അസംപ്ഷൻ ഹൈസ്കൂളിൽ നിന്നുള്ള 34 വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് എ ഗ്രേഡ് കരസ്ഥമാക്കി.ഇതിൽ 5 ഗ്രൂപ്പിനങ്ങളാണ്. മാർഗംകളി, കൂടിയാട്ടം തുടങ്ങിയവ പങ്കെടുത്ത് എ ഗ്രേഡ് നേടിയ പ്രധാന ഗ്രൂപ്പിനങ്ങളാണ് .
ഈ കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരത്ത് വച്ച് നടന്ന 63-ാമത് സ്കൂൾ കലാമേളയിൽ അസംപ്ഷൻ ഹൈസ്കൂളിന് മികവാർന്ന വിജയം.തലസ്ഥാനനഗരിയിൽ വച്ച് നടന്ന കലയുടെ മാമാങ്കത്തിൽ അസംപ്ഷൻ ഹൈസ്കൂളിൽ നിന്നുള്ള 34 വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് എ ഗ്രേഡ് കരസ്ഥമാക്കി.ഇതിൽ 5 ഗ്രൂപ്പിനങ്ങളാണ്. ദേശഭക്തിഗാനം ,വൃന്ദവാദ്യം ,മാർഗ്ഗംകളി, കൂടിയാട്ടം,സംസ്കൃതം സംഘഗാനം തുടങ്ങിയവ പങ്കെടുത്ത് എ ഗ്രേഡ് നേടിയ പ്രധാന ഗ്രൂപ്പിനങ്ങളാണ് .
[[പ്രമാണം:15051 koodiyattam ahs.jpg|ഇടത്ത്‌|ലഘുചിത്രം|522x522px|കൂടിയാട്ടം അവതരിപ്പിച്ച വിദ്യാർത്ഥികൾ]]
[[പ്രമാണം:15051 koodiyattam ahs.jpg|ഇടത്ത്‌|ലഘുചിത്രം|522x522px|കൂടിയാട്ടം അവതരിപ്പിച്ച വിദ്യാർത്ഥികൾ]]
[[പ്രമാണം:15051 recieving trophy.jpg|നടുവിൽ|ലഘുചിത്രം|281x281px|ട്രോഫികൾ]]
[[പ്രമാണം:15051 recieving trophy.jpg|നടുവിൽ|ലഘുചിത്രം|308x308px|ട്രോഫികൾ സ്വീകരിക്കുന്നു.]]..
[[പ്രമാണം:1505 aiswrya essay com.jpg|ലഘുചിത്രം|176x176ബിന്ദു|ഐശ്വര്യ മനോജ്]]
 
== ജനുവരി 9.ഐശ്വര്യ മനോജിന് ജില്ലയിൽ ഒന്നാം സ്ഥാനം . ==
കൽപ്പറ്റയിൽ വച്ച് നടന്ന ജിനചന്ദ്രൻ മെമ്മോറിയൽ തൽസമയ ഉപന്യാസ രചനാമത്സരത്തിൽ അസംപ്ഷൻ ഹൈസ്കൂളിലെ ഐശ്വര്യ മനോജിന് വയനാട് ജില്ലയിൽ ഒന്നാം സ്ഥാനവും പ്രശസ്തി പത്രവും ലഭിച്ചു. കൂടാതെ ക്യാഷ് അവാർഡ് ആയി അയ്യായിരം രൂപയും ലഭിച്ചു.മത്സരം തൽസമയമായാണ് നടത്തിയത്. കൽപ്പറ്റ ജിനചന്ദ്രൻസ്മാരക ട്രസ്റ്റും എസ് കെ എം ജെ എച്ച് എസ് ഹൈസ്കൂളും ചേർന്നാണ് മത്സരപരിപാടികൾ സംഘടിപ്പിച്ചത് .മത്സരാർത്ഥികൾക്ക് തൽസമയത്ത് നറുക്കെടുത്ത് ലഭിക്കുന്ന വിഷയത്തിന്മേൽ ഉപന്യാസം എഴുതുകയാണ് വേണ്ടത് . മുൻപും പല ജില്ലാതലമത്സരങ്ങളിലും  ഐശ്വര്യ മനോജിന് നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്.നേട്ടം കൈവരിച്ച ഐശ്വര്യ മനോജിന് പിടിഎയും സ്റ്റാഫും അനുമോദിച്ചു. കുമാരി ഐശ്വര്യ മനോജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് .
[[പ്രമാണം:15051 kshayaroga prathijna.jpg|ലഘുചിത്രം|357x357ബിന്ദു]]
 
== ജനുവരി 13.സ്കൂളിൽ ക്ഷയരോഗ നിർമാർജനയജ്ഞ പ്രതിജ്ഞ ചൊല്ലി. ==
ക്ഷയരോഗത്തിനെതിരെ ജാഗ്രത പുലർത്തുക എന്ന സന്ദേശം വിദ്യാർത്ഥികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നിർമ്മാജന പ്രതിജ്ഞ സ്കൂളിൽ വിദ്യാർഥികൾ ഏറ്റ ചൊല്ലി.ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് സാർ  വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .
 
൦86

െംമ്
== ഫോട്ടോ ഗാലറി. ==
== ഫോട്ടോ ഗാലറി. ==
<gallery widths="240" heights="150">
<gallery widths="240" heights="150">
7,290

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2624349...2627819" എന്ന താളിൽനിന്ന് ശേഖരിച്ചത്