Jump to content
സഹായം

"ജി.എൽ.പി.എസ് കൊണ്ടയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

796 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23 ജനുവരി 2017
വരി 35: വരി 35:


== ചരിത്രം ==
== ചരിത്രം ==
  തൃശ്ശൂർ ജില്ലയുടെ ഏറ്റവും  വടക്കേ അറ്റത്തു കിടക്കുന്ന  ദേശമംഗലം  പഞ്ചായത്തിൽ  സ്ഥിതിചെയ്യുന്ന  ഈ വിദ്യാലയം  1948ലാണ് സ്ഥാപിതമായത്  ഈ വിദ്യാലയം ആരംഭിക്കുന്നതിനു മുൻപ്  കുടിപ്പള്ളിക്കൂടങ്ങളായിരുന്നു
  തൃശ്ശൂർ ജില്ലയുടെ ഏറ്റവും  വടക്കേ അറ്റത്തു കിടക്കുന്ന  ദേശമംഗലം  പഞ്ചായത്തിൽ  സ്ഥിതിചെയ്യുന്ന  ഈ വിദ്യാലയം  1948ലാണ് സ്ഥാപിതമായത്  ഈ വിദ്യാലയം ആരംഭിക്കുന്നതിനു മുൻപ്  കുടിപ്പള്ളിക്കൂടങ്ങളായിരുന്നു.റോഡ് ഗതാഗതം അപ്രാപ്യമായിരുന്ന ഒരു ഗ്രാമമായിരുന്നു കൊണ്ടയൂർ ചെറിയകുട്ടികൾ ഈ വിദ്യാലയത്തിൽ എത്തിപ്പെടാൻ വരുന്ന  ബുദ്ധിമുട്ട്  കണക്കിലെടുത്തു ,നല്ല സാമ്പത്തികസ്ഥിതിയും ഉയർന്ന ഉദ്യോഗവുമുള്ള പണ്ടാരത്തിൽ കൃഷ്ണൻകുട്ടി നായർ അദ്ദേഹത്തിന്റെ പറമ്പിൽ സ്ഥലം കൊടുത്തു ഒരു ഓലഷെഡിൽ വിദ്യാലയം ആരംഭിച്ചു


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/262331" എന്ന താളിൽനിന്ന് ശേഖരിച്ചത്